നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1522

ഇങ്ങനത്തെ ആളുകൾ ലോകത്തു എല്ലായിടത്തും ഉണ്ടെന്നു എനിക്ക്‌ തോന്നി..

“നീ ഇവിടെ ഇരിക്ക്…”

ഞാൻ മീനുവിനെ എന്റെ സീറ്റിൽ ഇരുത്തി. അയാൾ എന്തോ പറഞ്ഞു ചിരിച്ചു.. എനിക്ക്‌ ദേഷ്യം വന്നു എങ്കിലും ഒന്നും മിണ്ടിയില്ല.. കഴിക്കുന്നത് തുടർന്നു..

കുറച്ചു നേരം ഇഷ്യൂ ഒന്നും ഉണ്ടായില്ല.. കുറച്ചു കഴിഞ്ഞു ആ തടിയൻ എണീറ്റ് വന്നു ഞങ്ങളുടെ മേശയിൽ വന്നു കുനിഞ്ഞു നിന്നു..

“വാട്ട്സ് യുവർ റേറ്റ് സെക്സി?”

അവൻ അത് ചോദിച്ചു മീനുവിന്റെ തോളിൽ പിടിച്ചു..

“ഡാ ….!”

ഞാൻ അലറിക്കൊണ്ട് ചാടി എണീറ്റപ്പോൾ അവൻ എന്റെ നേരെ തിരിഞ്ഞു എന്നെ ആഞ്ഞു ഒരു തള്ളു തളളി..

അത് പ്രതീക്ഷിക്കാതെ നിന്ന ഞാൻ തെറിച്ചു പോയി ഒരു കസേര തകർത്താണ് വീണത്.. എല്ലാവരും ഞെട്ടി എഴുന്നേറ്റു..

അവന്മാർ അലറി ചിരിച്ചു.. അർച്ചന സങ്കടത്തോടെ എന്നെ നോക്കി..
ഞാൻ മീനുവിനെ നോക്കി.. അവൾ ഒന്ന് മെല്ലെ എന്നെ നോക്കി..

ഞാൻ നിലത്തു കിടന്നു പുല്ലു വിരിച്ച പ്രതലത്തിൽ രണ്ടു തല്ല് തല്ലി..

സിരകളിൽ കൂടി എന്തോ ഒന്ന് പടർന്നു… ശക്തി വല്ലാതെ കയറി.. ഞാൻ ചാടി എണീറ്റ് നിന്നു.. അവനെ കൊല്ലാനുള്ള ദേഷ്യം എനിക്ക്‌ വന്നു..

“ഇറ്സ് ഒകെ പോലീസ് വിൽ ബി ഹിയർ സൂൺ..”

ഫോൺ ചെയ്തു കൊണ്ട് അതിന്റെ ഓണർ പെണ്ണ് വന്നു എന്നോട് പറഞ്ഞു.. എന്നാലും ഞാൻ അവന്റെ അടുത്തേക്ക് ചെന്നു..

അവന്മാർ എന്നെ നോക്കി ചിരിക്കുകയാണ്..

തടിയൻ എന്നെ മൈൻഡ് ചെയ്യാതെ വീണ്ടും എണീറ്റു നിന്ന മീനുവിന്റെ തോളിൽ കൈ വച്ചു.

“കൈ മാറ്റാടാ പട്ടി…”

അവൾ അലറി കൊണ്ട് അയാളുടെ വയറിനു കാലു മുട്ട് വച്ചു ആഞ്ഞു ഒരു ഇടി ഇടിച്ചു.. അയാൾ അലറിക്കൊണ്ട് വയറ് പൊത്തിപിടിച്ചു പുറകോട്ടു മാറി..

അവൾ ജ്യൂസ് ബോട്ടിൽ എടുത്തു അയാളുടെ നേരെ വീശാൻ നോക്കിയപ്പോൾ ഞാൻ ചാടി ചെന്നു അവളെ പിടിച്ചു മാറ്റി ഇടക്ക് നിന്നു..

തടിയൻ നേരെ നിന്നു എന്റെ നേർക്ക് വന്നു..

അയാൾക്ക് അവളുടെ ചവിട്ട് വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു… ഒരു മൃഗത്തെ പോലെ മുരളിക്കൊണ്ട് അയാൾ നോട്ടം എന്നെ മറികടന്നു മീനുവിനെതിരെ പായിച്ചു…

അർച്ചന മീനുവിനെ പിടിച്ചു പുറകോട്ട് വലിച്ചു..

“ഏട്ടാ വേണ്ട..”

അർച്ചന വിളിച്ചു പറഞ്ഞു.. അയാൾ എന്റെ മുൻപിൽ എത്തി.

“ഷി ജസ്റ്റ് കിക്ക്ഡ് യുവർ ബാൾസ്..ബിച്ച്!”

ഞാൻ മെല്ലെ പറഞ്ഞു ചിരിച്ചു. അവനെ കൊണ്ട് എന്നെ തല്ലിക്കണം.. അത് ഏറ്റു.

“യു ബിച്ച്….!”

അവൻ അലറിക്കൊണ്ട് എന്റെ മുഖം നോക്കി ആഞ്ഞു പഞ്ച് ചെയ്തു…

“ഏട്ടാ…..”

അത് കണ്ടു അർച്ചന അലറി…

എന്റെ മൂക്കിന് നേരെ വന്ന പഞ്ച് ഞാൻ ഇടം കൈ കൊണ്ട് പിടിച്ചു..

വളരെ ഈസി ആയി അവന്റെ പഞ്ച് ഞാൻ തടുത്തതും അവിടെ നിശബ്ദത പരന്നു.. അവന്റെ മുഖത്തും അമ്പരപ്പ്.

ഞാൻ അവന്റെ കൈ ഞെരിച്ചു കൊണ്ട് മെല്ലെ തിരിച്ചപ്പോൾ അവന്റെ മുഖം വേദന കൊണ്ട് നിറഞ്ഞു..

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.