നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1474

Somewhere unknown. few days back.

മെറിൻ മെല്ലെ കണ്ണ് തുറന്നു ഒരു നിമിഷം കിടന്നു.. സാധരണ കാണുന്ന സീലിംഗ് അല്ലല്ലോ എന്നാലോചിച്ചപ്പോൾ അവൾ ചാടി പിടഞ്ഞു എണീറ്റു…

തലക്ക് വല്ലാത്ത കറക്കം.. അവൾ ചുറ്റിനും നോക്കി..

ധീരയായ ഒരു ഐപിഎസ് ഓഫീസർ ആയിട്ടും അവൾ ഒരു നിമിഷം സാധാരണ പെണ്ണ് ആയി മാറി ശരിക്കും പേടിച്ചു…

അവൾ ചുറ്റും നോക്കി… പകപ്പോടെ.. അവൾ കിടന്നിരുന്ന ബെഡ്ഡ് ഇരുബ് അഴികൾക്കുള്ളിൽ ആയിരുന്നു.. ഒരു വലിയ ഹാളിന്റെ ഒരു മൂലക്ക് ഉള്ള കിളിക്കൂട് പോലെ ഉള്ള ഒരു ഇരുമ്പിന്റെ വലിയ കൂട്.. ജയിൽ പോലെ…

ഹാൾ ഒഴിഞ്ഞു കിടന്നിരുന്നു.. വേറെ ഒന്നും ഇല്ല.. മങ്ങി കത്തുന്ന ഒരു കൊച്ചു ലൈറ്റ്..

അല്ലാതെ വേറെ ഒരു വെളിച്ചം പോലും ഇല്ല.. ആകെ പേടിപ്പെടുത്തുന്ന അവസ്ഥ.. ഇരുട്ടും..

നിശബ്ദത.. അവളുടെ നിശ്വാസം വരെ ഹാളിൽ മുഴങ്ങുന്ന അവസ്ഥ…

ആ ഹാളിലെ ഭിത്തികൾ കറുപ്പോ ചുവപ്പോ നിറം ആണ്. കുറച്ചു എഴുത്തുകളും അതിൽ ഉണ്ടായിരുന്നു. ഏതോ ഭാഷ..

അവൾക്ക് വല്ലാത്ത പേടി തോന്നി.. സാഹചര്യങ്ങൾ വച്ച് നോക്കിയപ്പോൾ അവൾ കിഡ്നാപ് ചെയ്യപ്പെട്ടു എന്ന് അവൾക്ക് മനസിലായി.

“ഹലോ…?”

അവൾ ഒച്ച പൊക്കി.. അവളുടെ ശബ്ദം തന്നെ അവിടെ കുറെ പ്രാവശ്യം മുഴങ്ങി.. വേറെ ഒരു ശബ്ദവും ഇല്ല..

എന്നാൽ റൂമിൽ കിടന്നിരുന്ന ഞാൻ എങ്ങനെ ഇവിടെ എത്തി എന്നവൾക്ക് മനസിലായില്ല..

വല്ലാതെ ഭയന്നു അവൾ..ഇതുവരെ തോന്നാത്ത പേടി.. അവൾക്ക് തല പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി.. ആരും ആശ്രയം ഇല്ല.. ഏതോ ഒരു ഇരുട്ട് മുറിയിൽ.. ഒറ്റക്ക്..

“അമ്മെ….? “

അഴികളിൽ പിടിച്ചു അവൾ മെല്ലെ ഒന്ന് വിളിച്ചു നോക്കി.. നിറഞ്ഞ കണ്ണുകളോടെ.. മിടിക്കുന്ന ഹൃദയത്തോടെ.

****
Doha, Qatar

“അവിടെ എത്തിയാൽ ഞാൻ നിങ്ങളെ വീട്ടിൽ വിടും.. എനിക്ക്‌ പണി ഉണ്ട്‌…. “

ദോഹ എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ ഞാൻ രണ്ടുപേരോടും കൂടി പറഞ്ഞു..

“അയ്യോ അവിടെ? എന്നെ അവിടെ ആർക്കും ഇഷ്ടമല്ല..ഞാൻ എന്റെ വീട്ടിൽ നിൽക്കാം…”

മീനു വേഗം പറഞ്ഞു..

“എന്റെ വീട്ടിൽ അല്ല.. അതെന്റെ വീടല്ലല്ലോ… ഇവളുടെ വീട്ടിൽ ആണ്…നിന്റെ വീട്ടിൽ ഒറ്റക്ക് നിൽക്കണ്ട..”

ഞാൻ അവളെ നോക്കി പറഞ്ഞപ്പോൾ അവൾക്ക് സമാധാനം ആയി.. അർച്ചനയും ഒന്ന് പുഞ്ചിരിച്ചു…

“സമ്മതം.. പക്ഷെ എനിക്കൊരു വാക്ക് തരണം റോഷൻ…”

മീനു എന്നെ നോക്കി..

“മെറിനെ കണ്ടുപിടിക്കണം എന്നല്ലേ? അതിനാണ് നമ്മൾ പോകുന്നത് തന്നെ…”

ഞാൻ മെല്ലെ പറഞ്ഞു.. രണ്ടു പേരും അപ്പുറവും ഇപ്പുറവും ഇരുന്നു എന്റെ തോളിലേക്ക് തല ചായ്ച്ചു..

ഞാൻ അവരെ ചേർത്ത് പിടിച്ചു ഇരുന്നു..

അന്നൗസ്‌മെന്റ് വന്നപ്പോൾ ഞങ്ങൾ ഗേറ്റിലേക്ക് ചെന്നു.. അകത്തു കയറി..

കൊച്ചിയിലേക്ക്..

****

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.