നിയോഗം Part V( മാലാഖയുടെ കാമുകൻ) 1193

അർച്ചനയ്ക്ക് അവിടെ നിൽക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും ഏട്ടത്തിക്ക് അറിയാമായിരുന്നു എന്തോ ഒരു പ്രശ്നം ഉണ്ടെന്ന്.

കൂടാതെ അർച്ചനയ്ക്ക് അവളുടെ പ്രാക്ടീസ് സംബന്ധിച്ചു ഡൽഹി വരെ പോകേണ്ട ആവശ്യം ഉണ്ട്.
അർച്ചനയും, ഏടത്തിയും അവരുടെ പപ്പയും ഒരുമിച്ചു ആണ് പോകുന്നത്.

അവർ യാത്ര പറഞ്ഞു പോയി..

ഞാൻ അതിൽ നിന്നും ഫോൺ എടുത്തു ബാക്കി മീനുവിനെ ഏല്പിച്ചു..

അവൾ അത് അലമാരയിൽ വച്ച് പൂട്ടി.

***

വൈകുന്നേരം ഞാൻ ബെഡിൽ ഇരുന്നു ഇനി എന്താകും എന്ന് ആലോചിക്കുകയായിരുന്നു..

മീനു കുളിക്കുകയാണ്..

കതകിൽ ഒരു മുട്ട് കേട്ടപ്പോൾ ഞാൻ ബെഡ്‌റൂമിൽ നിന്നും ഇറങ്ങി ചെന്ന് വരാന്തയിൽ എത്തി കതകു തുറന്നു.

മെറിൻ ആയിരുന്നു..

“എന്താ മാം? മുഖം എന്താ വല്ലാതെ ഇരിക്കുന്നത്? “

അവർ ഒന്നും മിണ്ടിയില്ല. ഞാൻ അകത്തു കയറി കസേര ഇട്ടു കൊടുത്തപ്പോൾ അവർ അതിൽ ഇരുന്നു.

“അവൾ എവിടെ?”

“കുളിക്കുന്നു…”

പറഞ്ഞു തീർന്നതും മീനു കുളിച്ചു ഒരു ടവൽ തലയിൽ കെട്ടി ഒരു ഇളം റോസ് നൈറ്റിയും ഉടുത്തു വന്നു.

“അഹ് മാം.. എപ്പോൾ വന്നു? ഞാൻ ചായ എടുക്കാം ..”

അവൾ ഉത്തരത്തിന് കാത്തു നിൽക്കാതെ അകത്തു പോയി..

“നിനക്ക് മരിക്കാൻ പേടി ഉണ്ടോ റോഷൻ? “

പെട്ടെന്നായിരുന്നു മെറിന്റെ ചോദ്യം.. ഞാൻ അന്താളിച്ചു പോയി.. അവളുടെ ചോദ്യം കേട്ട് അടുക്കളയിൽ പോയ മീനു അതെ സ്പീഡിൽ വന്നു നോക്കി..

“എന്താ മാം? “

ഞാൻ വീണ്ടും ചോദിച്ചു..

“മരിക്കാൻ പേടി ഉണ്ടോ എന്ന്??”

അവൾ ആവർത്തിച്ചു..

“ഇല്ലായിരുന്നു.. എന്നാൽ….”

“എന്നാൽ? “

മെറിൻ പുരികം പൊക്കി എന്നെ നോക്കി..

“ഇപ്പോൾ സ്നേഹിക്കാൻ ആളുകൾ ഉണ്ട് എന്നൊരു തോന്നൽ… ഇന്ന് വീട്ടിൽ പോയിരുന്നു..എന്റെ മീനു.. അർച്ചന, ഏട്ടത്തി.. പിന്നെ മാം തന്നെ.. നിങ്ങൾ ഒക്കെ എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.. അപ്പോൾ ഉണ്ട് മാം.. എനിക്ക് മരിക്കാൻ പേടി ഉണ്ട്….”

ഞാൻ അത് പറഞ്ഞു മെറിനെ നോക്കി.. മീനു കണ്ണ് നിറച്ചു എന്നെ നോക്കി..

“നിനക്കോ?”

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. ?

  4. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം ???, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി ???

    1. ആയിക്കോട്ടെ.. ?? ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?? ഞാൻ ഇവിടെ പുതിയതാ!?

  5. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. ?

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം ?

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി?

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. ?

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            എനിക്ക് നീല ആണ്???

  6. ♥️♥️❣️

  7. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set???

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്?
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും ?

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം ?

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം ?

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. ?

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം????

  8. നിയോഗം 1 ok…
    നിയോഗം 2 വേണ്ട????

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? ?ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വോ വേണ്ടേ???

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട?????

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം ?

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം?. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ????ദിത് വേണോ?

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here ?

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. ??എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി?

  9. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  10. രാഹുൽ പിവി

    ❤️

  11. ???

  12. MRIDUL K APPUKKUTTAN

    ?????

  13. Thrilling aanallo..ennatheyum pole thanne adipoli ????❤️

  14. ഏട്ടാ??

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  16. Interesting waiting for next part ????

Comments are closed.