ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2172

Views : 326985

ഒരു പ്രണയ കഥ

Oru Pranaya Kadha | Author : Malakhayude Kaamukan

കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം..
സ്നേഹത്തോടെ..ഒരു പ്രണയ കഥ.

രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ..

ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു ദിനം ആണ്.. സാധാരണക്കാരുടെ ജീവിതം അങ്ങനെ ആണ്..

നല്ല പുട്ടും കടലയും വേകുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോൾ എനിക്ക് കിടക്കാൻ പറ്റിയില്ല. ഇഷ്ട ഭക്ഷണം ആണ്..

ഞാൻ എണീറ്റ് മുണ്ടു മുറുക്കി ഉടുത്ത ശേഷം അടുക്കളയിലേക്ക് നടന്നു..

അമ്മ സാരിതുമ്പ് എടുത്തു കുത്തി നിന്ന് പണിയിൽ ആണ്

“സുന്ദരീ? പുട്ട് ആണോ ഇന്ന്?”

അത് കേട്ടു അമ്മ തിരിഞ്ഞു.. എന്തൊരു അഴക് ആണ് എന്റെ അമ്മ…

പേര് പോലെ സുന്ദരി, സാക്ഷാൽ സരസ്വതി ദേവിയുടെ നാമം..
45 വയസ് ആകുന്നു. എന്നാൽ കണ്ടാൽ ഒരു 32 ഒക്കെയേ തോന്നുള്ളു.. നീണ്ട കറുത്ത കണ്ണുകളും തെളിഞ്ഞ കളറും ഒതുങ്ങിയ ശരീരവും കറുത്ത തിങ്ങിയ കാർകൂന്തലും അമ്മയുടെ പ്രേതെകത ആണ്… എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ദേവി..

“ആഹാ നീ എണീറ്റോ? കുറച്ചു കൂടി കിടന്നൂടാരുന്നോ ചെക്കാ നിനക്ക്?”

അമ്മ സ്നേഹത്തോടെ വന്നു മുഖത്തു തഴുകി..

“പുട്ടും കടലയും ഉണ്ടാക്കി എന്നെ കൊതിപ്പിച്ചതും പോരാ… എന്നിട്ടു ഇനിയും ഉറങ്ങിക്കൂടായിരുന്നോ എന്നോ?”

അമ്മ ചിരിച്ചു..

രണ്ടു കൈകൾ എന്നെ ചുറ്റി വരിഞ്ഞു..

“എന്താടീ?”

അനിയത്തികുട്ടി ആണ്. സിതാര.. അവൾ ഇംഗ്ലീഷ് സാഹിത്യം ആദ്യ വർഷം പഠിക്കുന്നു. അമ്മയുടെ ഫോട്ടോസ്റ്റാറ് പോലെ ആണ് ഇവൾ.

“ഏട്ടനെ ഇങ്ങനെ കാണാൻ കിട്ടില്ലല്ലോ? “

“ജീവിക്കണ്ടേ മോളെ?”

“മ്മ്മ്.. എന്റെ ഏട്ടൻ എത്ര കഷ്ടപ്പെടുന്നു അല്ലെ അമ്മെ?”

അമ്മയുടെ മുഖം ഒരു നിമിഷം മ്ലാനം ആയി..

“അതെ.. ഇന്ന് ഒരുമിച്ചു സന്തോഷിക്കേണ്ട ദിവസം ആണ്.. ചുമ്മാ സെന്റി അടുപ്പിക്കല്ലേ?”

ഞാൻ അവളെ പിടിച്ചു മുൻപോട്ടു വലിച്ചു. കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു… അമ്മയുടെ അതെ കണ്ണുകൾ..

“എന്ത് കഷ്ട്ടപാട് മോളെ? എല്ലാ ദിവസവും ഒരുപോലെ അല്ലല്ലോ…മാറ്റം വരും..”

ഞാൻ അവളുടെ കണ്ണ് തുടച്ചു..

Recent Stories

154 Comments

  1. 👌💞💗💞💗

  2. I don’t know
    How many times I read this story

  3. ❣️❣️❣️❣️

  4. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  5. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  6. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  7. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  8. 𝙲𝚊𝚟𝚎_𝚖𝚊𝚗 👣

    🤩🤩🤩

  9. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz😍😍. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം 🙏🙏

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  10. “ആഫ്രോഡൈറ്റി ” signature of MK😍😘
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  11. Superb story bro❤️❤️❤️😍😍no words at all

  12. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  13. Uff … Ejjathi … 😍😍😍
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️😍

  14. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ😍

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  15. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  16. Mk🥰🥰 ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️🥰 എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. 😄❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  17. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. 😄😍❤️❤️

  18. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    💕💕💕

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  19. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕💕

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com