വൈദേഹി [മാലാഖയുടെ കാമുകൻ] 2136

അച്ഛൻ എസ്ബിഐ ബാങ്ക് മാനേജർ ആണ്. അമ്മ സുമലത ടീച്ചർ ആണ്. ഏട്ടൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യയും അവിടെ തന്നെ ആണ്. ബാംഗ്ലൂർ ആണ് രണ്ടുപേരും.

ഞാൻ ഒരു ലേഡീസ് ഫാഷൻ സ്റ്റോർ നടത്തുന്നു. ലേഡീസിന്റെ ഇന്റർനാഷണൽ കോസ്മെറ്റിക്സ്, പെർഫ്യൂംസ്, ഇന്നേഴ്സ്, പിന്നെ പലവിധ അക്‌സെസ്സറിസ്.

അതുപോലെ പ്രീ ഓർഡർ ചെയ്താൽ ഏത് ബ്രാൻഡും എത്തിച്ചു കൊടുക്കുന്ന പണിയും ഉണ്ട്.
ആഡംബര ഭ്രമം തലയ്ക്കു പിടിച്ച സ്തീകൾ ധാരാളം ഉള്ളൊരു നാടാണ് നമ്മുടെ..

ഈ ബ്രാൻഡ് നെയിം കാണുമ്പോൾ മിക്കവാറും കയറി നോക്കാറുണ്ട്.

ആദ്യമൊക്കെ ഇന്റർനാഷണൽ ബ്രാൻഡുകൾ നമ്മുടെ നാട്ടിൽ എത്രത്തോളം വിജയം കാണും എന്ന് അറിയില്ലായിരുന്നു..

എന്നാൽ വിക്ടോറിയ സെക്രെറ്റ് ഇന്നെർവെയറും പെർഫ്യൂമും ചോദിച്ചു വന്ന സ്ത്രീകൾ എന്നെ ഞെട്ടിച്ചു കളഞ്ഞു..

ലേഡീസ് സ്റ്റോർ ആണെങ്കിലും ആണുങ്ങൾക്കുള്ള ബ്രാൻഡഡ് ഷൂസ് കൂടി ഉള്ളൊരു സെക്ഷൻ ഉണ്ട്.

ഒപ്പം വാച്ചുകളും.. ചുരുക്കി പറഞ്ഞാൽ ദൈവാനുഗ്രഹം കൊണ്ട് കട നല്ല രീതിയിൽ പോകുന്നു.

ഒരു ജോലിക്കാരി കൂടി ഉണ്ട് എനിക്ക്. അവൾ ആണ് ഷോപ് നോക്കി നടത്തുന്നത്.

ആര്യ. ഒരു പാവം കുട്ടി ആണ്. ബികോം കഴിഞ്ഞതാണ്. ഷോപ് തുറന്നപ്പോൾ ജോലി ചോദിച്ചു വന്ന അവളെ ഞാൻ വിട്ടില്ല.

പിന്നെ കുറെ അധികം കഷ്ടപ്പെട്ടു ബ്രാൻഡുകളെയും കോസ്മെറ്റിക്സിനെയും കുറിച്ച് പഠിപ്പിച്ചു..

ബ്യൂട്ടീഷൻ കോഴ്സും അവളെക്കൊണ്ട് ചെയ്യിച്ചു.

അതുകൊണ്ടു കല്യാണങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ വരുന്നവർ അവളെയും ബുക്ക് ചെയ്യുന്ന അവസ്ഥ ആണ്. അവളുടെ അനിയത്തിയും കടയിൽ വന്നു നിൽക്കും.

രണ്ടുപേരെയും എന്റെ അനിയത്തിമാർ ആയിട്ടു തന്നെ ആണ് ഞാൻ കാണുന്നത്. രണ്ടുപേരും കൂടി നന്നായി ഷോപ് നോക്കിക്കോളും.
സ്റ്റോക്ക് എത്തിച്ചാൽ മാത്രം മതി.

അപ്പൊ ഇതൊക്കെ ആണ് എന്റെ കാര്യങ്ങൾ.. ഇഷ്ട്ടം എന്തൊക്കെ ആണെന്ന് ചോദിച്ചാൽ ബോഡി ബിൽഡിംഗ്, നോവൽ വായന, ബൈക്കിൽ കറങ്ങൽ, ഫോട്ടോഗ്രാഫി ഒക്കെ ആണ്.

ഞാൻ കമ്പ്യൂട്ടർ സയൻസ് എംടെക് കഴിഞ്ഞതാണ്. പക്ഷെ ആരുടെയും കീഴിൽ ജോലി ചെയ്യാൻ വയ്യ. അല്പം ഈഗോ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്..

ഞാൻ ബാംഗ്ലൂരിൽ നിന്നാണ് സ്റ്റോക്ക് വരുത്തുന്നത്.. പിന്നെ ദുബൈ ഇടയ്ക്കു പോകും.

പിന്നെ കല്യാണം ആയിട്ടില്ല. ഒരു പ്രേമം ഉണ്ടായിരുന്നു. പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ.

എന്റെ കൂടെ പഠിച്ചുകൊണ്ടിരുന്ന വിദേശ വനിത.
അത് പല കാരണങ്ങൾ കൊണ്ടും ചീറ്റി പോയി.
ഒരു മ്യൂച്ചൽ ബ്രേക്ക് അപ്പ് ആയിരുന്നു.

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.