ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2173

Views : 327706

വളർത്തി വലുതാക്കിയ അമ്മ ഒന്ന് തെറ്റിദ്ധരിച്ചെങ്കിൽ അതിൽ എന്താ ഇത്ര തെറ്റ്? അടി കിട്ടിയാൽ എന്താ? അമ്മ അല്ലെ? എനിക്ക് അമ്മ അല്ലാതെ വേറെ ആരാ ഉണ്ടാവുക?

ഞാൻ റൂം തുറന്നു പുറത്തിറങ്ങി.. ബാത്‌റൂമിൽ പോയി കുളിച്ചു വന്നു.

അമ്മ അടുക്കളയിൽ ഉണ്ടായിരുന്നു എങ്കിലും എനിക്ക് മിണ്ടാൻ ഒരു മടി..
എങ്ങനെ മിണ്ടും?

ഞാൻ ഡ്രസ്സ് മാറി പുറത്തു വന്നു.. അമ്മ ഭക്ഷണം വിളമ്പി വച്ചിട്ടുണ്ട്..

“അജു.. വന്നു കഴിക്ക്…”

അമ്മ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“എനിക്ക് വേണ്ട…”

പോകണം എന്ന് ഉണ്ടായിരുന്നെങ്കിലും എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്..

അമ്മ അടുത്ത് വരുന്നത് കണ്ടു..

കിട്ടി ഒരെണ്ണം മുഖത്തിന്… അധികം വേദന തോന്നിയില്ല.. എന്നാലും കവിൾ പൊത്തിപിടിച്ചു ഞാൻ അമ്മയെ നോക്കി..

“പോയി ഇരിക്കടാ അവിടെ….നിന്നെയൊക്കെ ഇത്ര ആക്കാൻ അറിയാമെങ്കിൽ എനിക്ക് ഇതും അറിയാം…”

അമ്മ കൈ മേശയിലേക്ക് ചൂണ്ടി… ഇരുന്നില്ലെങ്കിൽ അടുത്തതും കിട്ടും.. ഭദ്രകാളി കേറിയ ഭാവം.. ഉടക്കാൻ നിന്നാൽ ഇന്ന് ഞാൻ കുറെ വാങ്ങും.. വേണ്ട… ഞാൻ ചെന്നു ഇരുന്നു..

അമ്മ നല്ല ഇഡലിയും ആവി പറക്കുന്ന സാമ്പാറും എന്റെ മുൻപിൽ വച്ചു… ചായയും..

“കഴിക്ക്… “

എന്ന് പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും തന്നു..

അതോടെ പിടിച്ചു നിർത്തിയ എല്ലാം പൊട്ടി.. ഒരു കരച്ചിലോടെ ഞാൻ അമ്മയുടെ വയറിലേക്ക് മുഖം അമർത്തി വച്ച് കരഞ്ഞു..

അമ്മ ഒന്നും മിണ്ടാതെ എന്റെ പുറത്തു തട്ടി.. എന്റെ കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ അമ്മ പറഞ്ഞു..

“അമ്മമാർ അങ്ങനെ വല്ലതും ഒക്കെ പറയും.. ചിലപ്പോൾ തല്ലും.. അത് സ്നേഹം കൊണ്ടാണ്.. കേട്ടോ? ചെയ്യാത്ത തെറ്റിനാണ് നിന്നെ തല്ലിയത്.. നീ പറയാനുള്ളത് കെട്ടും ഇല്ല.. തെറ്റാണ്.. എന്നാലും ഞാൻ നിന്റെ അമ്മ അല്ലെ? എന്നോടും ഇങ്ങനെ ഒക്കെ സംസാരിക്കാമോ?”

അത് പറഞ്ഞപ്പോൾ അമ്മയും ഒന്ന് തേങ്ങി.. കരഞ്ഞു..

“സോറി അമ്മേ… “

ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.. കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ രണ്ടുപേരും ശാന്തരായി…

അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം ഞാൻ എന്റെ അടുത്ത് പിടിച്ചു ഇരുത്തി..

ഇഡലി മുറിച്ചു സാമ്പാറിൽ മുക്കി ഒരു കഷണം അമ്മയുടെ വായിൽ വച്ച് കൊടുത്തു…

എല്ലാം അവിടെ ഉരുകി തീരുകയായിരുന്നു… അല്ലെങ്കിലും ഒരു അമ്മയ്ക്കും മകനും എത്രനാൾ തെറ്റി ഇരിക്കാൻ കഴിയും?

***

ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുറെ അധികം മിസ്ഡ് കാൾസ് ഉണ്ടായിരുന്നു. അശ്വിനി ആണ്.. ഞാൻ തിരിച്ചു വിളിച്ചില്ല..

ടൗണിൽ ടാക്സി ഇട്ടു കാത്തു കിടക്കുമ്പോൾ ഒരാൾ വന്നു വണ്ടിയിൽ കയറി..

അശ്വിനി..

Recent Stories

154 Comments

  1. 👌💞💗💞💗

  2. I don’t know
    How many times I read this story

  3. ❣️❣️❣️❣️

  4. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  5. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  6. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  7. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  8. 𝙲𝚊𝚟𝚎_𝚖𝚊𝚗 👣

    🤩🤩🤩

  9. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz😍😍. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം 🙏🙏

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  10. “ആഫ്രോഡൈറ്റി ” signature of MK😍😘
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  11. Superb story bro❤️❤️❤️😍😍no words at all

  12. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  13. Uff … Ejjathi … 😍😍😍
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️😍

  14. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ😍

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  15. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  16. Mk🥰🥰 ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️🥰 എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. 😄❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  17. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. 😄😍❤️❤️

  18. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    💕💕💕

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  19. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕💕

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com