ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2177

അത് പറഞ്ഞ ശേഷം അവൾ എന്റെ ചുണ്ടിൽ ഒന്ന് കൂടി ചുംബിച്ചു..

“നിന്നെ കൊന്നിട്ടാണെങ്കിലും ഞാൻ കെട്ടും…”

അത് കൂടി പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് ചിരി വന്നു…

എന്നാലും ഉള്ളിന്റെ ഉള്ളിൽ എനിക്ക് പേടി ആയിരുന്നു. എനിക്കവളെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. എന്നാൽ ഞാൻ അവൾക്ക് പറ്റിയത് അല്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു..

പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞത് വളരെ പെട്ടെന്നാണ്…

 

***

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി പിറ്റേ ദിവസം.. കഴിഞ്ഞ ആഴ്ച ഞാനും അവളും കൂടി സ്വർണക്കടയിൽ പുതിയ ഒരു ഓഫറിന്റെ കാര്യം ഡിസ്‌കസ് ചെയ്തിരുന്നു. വളരെ സമയം എടുത്തു പ്ലാൻ ചെയ്ത ഒരു ഓഫർ.. ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരെണ്ണം..

ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു..
ഞങ്ങൾ അത് തീരുമാനം ആക്കി അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്തു.. അടുത്ത ദിവസം തന്നെ ഇടണം എന്നും തീരുമാനം ആയി..

പിറ്റേ ദിവസം ഞാൻ ഓഫീസിൽ ഇരുന്നു കുറച്ചു ഡാറ്റ കമ്പ്യൂട്ടറിൽ കയറ്റുകയായിരുന്നു..

അച്ചു എന്റെ ക്യാബിനിൽ വന്നു..

“അജു… എനിക്കറിയില്ലായിരുന്നു നീ ഒരു ചതിയൻ ആണെന്ന്.”

അവളുടെ സ്വരം ചാട്ടുളി പോലെ എന്റെ കാതിൽ പതിച്ചു….

അച്ചു…? ഞാൻ? നീ എന്തൊക്കെ ആണ് ഈ പറയുന്നത്?”

“അച്ചു അല്ല.. അർജുൻ ഇനി അങ്ങനെ എന്നെ വിളിക്കണ്ട… യു ആർ എ ചീറ്റ്…എന്നാലും മനസ് വരെ നിനക്ക് തന്ന എന്നെ നിനക്ക് എങ്ങനെ ചതിക്കാൻ തോന്നി?”

അവൾ നിന്ന് കരയുകയാണ്..

“നീ കാര്യം പറയുന്നുണ്ടോ?”

എനിക്ക് ദേഷ്യം വന്നു..

“നിനക്ക് അറിയണം അല്ലെ? നോക്ക്.. കണ്ണ് തുറന്നു നോക്ക്…”

അവൾ എന്റെ മുൻപിലേക്ക് ഒരു നോട്ടീസ് എടുത്തു വലിച്ചു എറിഞ്ഞു..

ഞാൻ അതെടുത്തു നോക്കി.. വായിച്ച ഞാനും ഞെട്ടി..

അന്ന് ഞങ്ങൾ ഡിസ്‌കസ് ചെയ്ത അതെ ഓഫർ ഞങ്ങളുടെ മെയിൻ കോംപെട്ടിട്ടൊർ ആയ വേറൊരു ജുവല്ലറി ഇട്ടിരിക്കുന്നു..

ഒരു വ്യത്യാസവും ഇല്ല… അച്ചു പറഞ്ഞ അതെ ഓഫർ… ഞാൻ ശരിക്കും ഞെട്ടി… ഇതിനു വേണ്ടി രണ്ടു ദിവസം ഉറക്കം വരെ കളഞ്ഞവർ ആണ് ഞങ്ങൾ.. കൂടാതെ വേറെ പണച്ചിലവ് ധാരാളം ഉണ്ടായിരുന്നു..

“അച്ചു ഇതെങ്ങനെ? എനിക്ക്?”

“അർജുൻ അഭിനയം വേണ്ട.. ഇത് ഈ ലോകത്തു നമ്മൾ രണ്ടുപേർക്കും അല്ലാതെ വേറെ ആർക്കും അറിയില്ല.. നിനക്ക് പൈസ ആയിരുന്നു വേണ്ടത് എങ്കിൽ ഞാൻ എന്റെ പേർസണൽ അക്കൗണ്ട് മൊത്തം നിനക്ക് തരുമായിരുന്നു… ചതിച്ചു നീ എന്നെ… ഫക്ക് യു…എന്റെ ഹൃദയം വരെ തന്നതല്ലേ നിനക്ക് ഞാൻ? എന്നെ ചതിച്ചില്ലേ?”

അവൾ പറഞ്ഞത് സത്യമാണ്.. ഞങ്ങൾ രണ്ടുപേരും അല്ലാതെ വേറെ ആർക്കും ഇതറിയില്ല. അത് കൊണ്ട് തന്നെ എനിക്കുപറയാൻ ഒന്നും ഇല്ലായിരുന്നു..

“ഞാൻ ഒന്നും ചെയ്യുന്നില്ല. പക്ഷെ നീ എന്റെ വിശ്വാസം ആണ് തകർത്തത്… ഐ ഹേറ്റ് യു.. ഫോർഇവർ… നീ ഇനി ഇവിടെ വേണ്ട അജു.. എന്നെ ഇനി ഒരിക്കലും കാണാൻ വരണ്ട.. ആം ഡൺ വിത്ത് യു… ഗെറ്റ് ഔട്ട് നൗ…”

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.