ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2169

“എന്താ? ഞാൻ കിടന്നതു 4 മണി ആയി. അത് വരെ റൂം പൂട്ടി താക്കോൽ എന്റെ കയ്യിൽ തന്നെ ആയിരുന്നു.. വേറെ ആരും കയറില്ല.. എന്താ ദുർഗ്ഗെ?”

“അപ്പോൾ.. അപ്പോൾ എന്റെ ചേച്ചിയെ അടക്കം ചതിക്കുക ആയിരുന്നു അല്ലെ?”

അവൾ മുഖം പൊക്കി.. കരിമഷി എഴുതിയ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ ഞാൻ ഒന്ന് പതറി..

“നീ.. നീ എന്താ ദുർഗ്ഗെ?? നീ എന്താ പറഞ്ഞത്?”

ഞാൻ വേവലാതിയോടെ ചോദിച്ചു..

അവൾ തലയിണ മാറ്റി.. അടിയിൽ ഒരു ഇളം റോസ് കവർ. അതെടുത്തു അവൾ എനിക്ക് നേരെ എറിഞ്ഞു.

ഞാൻ അത് പിടിച്ചു തുറന്നു നോക്കി.. ഞെട്ടി.. ഇന്നത്തെ ദിവസം മൊത്തം ഞെട്ടൽ തന്നെ ആണ്.

ഒരു ചുവന്ന കളർ ബ്രാ, വലിയ പാക്കറ്റ് പൊട്ടിച്ച കോണ്ടം, കൂടാതെ ഒരു ഉപയോഗിച്ച കോണ്ടം..

“എവ്വ്‌…”

ഞാൻ അത് നിലത്തിട്ടു..

“ഒഹ്ഹ്ഹ് ഉപയോഗിച്ച ആൾക്ക് തന്നെ അത് കണ്ടിട്ട് അറപ്പു വരുന്നോ???”

അവളുടെ ആ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ അകപ്പെട്ട കെണി എത്രത്തോളം വലുതാണ് എന്ന് എനിക്ക് മനസിലായത്..

“ദുർഗ്ഗെ.. ഇത് ഞാൻ ഉപയോഗിച്ചത് ഒന്നും അല്ല. “

ഞാൻ പരിഭ്രമത്തോടെ പറഞ്ഞു.. അവൾ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന് ചിരിച്ചു.

“ആ പേടി കണ്ടാൽ അറിയാം.. കൂടാതെ റൂമിന്റെ താക്കോൽ പോക്കറ്റിൽ ഇട്ടു നടന്നതാണെന്നു സമ്മതിച്ചതും ആണ്..

എന്റെ ചേച്ചിയെ പ്രേമിച്ചു എന്ന് പറയുന്നു.. എന്നിട്ടു ഏതോ പെണ്ണിനെ കല്യാണ തലേന്ന് രാത്രി മൊത്തം ഭോഗിച്ചു..
എന്റെ ചേച്ചി എന്റെ ഒപ്പം ആണ് ഉറങ്ങിയത്.. അപ്പോൾ വേറെ ഏതോ ഒരു പെണ്ണ് തന്നെ… എന്നിട്ട് പിടിക്കപ്പെട്ടപ്പോൾ ന്യായം പറയുന്നോ? നിങ്ങൾക്ക് ഈ പെണ്ണ് എന്ന് പറയുന്ന സാധനം ഭോഗിക്കാൻ വേണ്ടി മാത്രം ആണോ??”

അവളുടെ വാക്കുകൾ ആഴത്തിൽ എന്നെ മുറിവേൽപ്പിച്ചു.. അവൾ ആ കോണ്ടം പാക്കറ്റും ബ്രായും എടുത്തു കയ്യിൽ വച്ചു..

“ഞാൻ കാണിച്ചു കൊടുക്കട്ടെ ഇത് പ്രിയ പെങ്ങൾക്ക്? അവൾ കാർക്കിച്ചു തുപ്പും നിങ്ങളെ…”

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.