വൈഗ [മാലാഖയുടെ കാമുകൻ] 613

Views : 51794

വൈഗ

Vyga | Author : Malakhayude Kaamukan

 

ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു ഞാൻ… നീല ഷർട്ടും കറുത്ത ജീൻസും ഒരു ബൂട്ടും ആണ് എന്റെ വേഷം..ഏകദേശം അൻപതു വയസുള്ള ഞാൻ ഒറ്റക്ക് പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് ചിലർ നോക്കി കടന്നു പോകുന്നുണ്ട്… കൂടുതലും കപ്പിൾസ് ആണ്..

ഞാൻ ഇരുന്ന ബഞ്ച്.. ഏപ്പൊഴും ഞാനും വൈഗയും വന്നിരിക്കുന്ന സ്ഥലം… അവൾ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ സ്ഥലം… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“എക്സ്ക്യൂസ്‌ മി സാർ….”

ഒരു കിളിനാദം കേട്ട് ഞാൻ ഓർമയിൽ നിന്നും വർത്തമാന കാലത്തേക്ക് വന്നു…

നോക്കിയപ്പോൾ ഒരു തരുണി.. കറുത്ത ഫുൾ സ്ലീവ് ബനിയനും ഇളം നീല ജീൻസും ധരിച്ച ഒരു സുന്ദരി..

“യെസ്‌?”

ഞാൻ തിരിച്ചു ചോദിച്ചു..

“ഐ ആം ലീന… ഒരു നാഷണൽ മീഡിയയിൽ വർക്ക് ചെയ്യുന്നു.. കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ?”

“ചോദിച്ചോളൂ… മിസ് ലീന….”

“ഞാൻ റെക്കോർഡ് ചെയ്യും.. പേർസണൽ കാര്യങ്ങൾ ചോദിക്കും… കുഴപ്പം ഇല്ലല്ലോ?”

അവൾ ഒരു വോയിസ് റെക്കോർഡർ കാണിച്ചു..

“നോ ഇഷ്യൂ …ചെയ്തോളു…എന്താ അറിയേണ്ടത് ?”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

“സാറിന് എത്ര വയസ് ഉണ്ട്? ആൻപത് ആണോ?”

“അതെ.. എനിക്ക് അടുത്ത വർഷം അൻപതു തികയും… എന്താണ്?”

“അൻപതു വയസുള്ളവർ കുടുംബത്തിന്റെ ഒപ്പം ഇരിക്കാൻ ഇഷ്ടപെടാറില്ല.. അത് എന്തുകൊണ്ടാണ്? അതാണ് ഞങ്ങൾ ഇതുപോലെ ഒറ്റക്ക് ഇരിക്കുന്നവരെ തിരഞ്ഞു ഇന്റർവ്യൂ ചെയ്യുന്നത്… “

“ഒറ്റക്കിരുന്നാൽ എന്താ? “

Recent Stories

99 Comments

Add a Comment
 1. kkyil veche vayikuna thangalude 1st story anne ithe pinne ella storyum otto iripil angde vayice theerthu
  ethane bro ingale ingalude oro storykelkum njangale adimamakal aakan cheyunathe
  ingalude ethe story ayalum ethra thavana vayichalum madukile pakaram aa kadha vendum vayikan preripikunu
  njan etavum kooduthal veendum vendum vayichitulathe 2 perude storys anne
  1. MALAKHAYUDE KAMUKAN
  2. SAGAR KOTTAPURAM [RATHISALABHANGAL MANJUS AND KAVIN]
  ee rande ezhuthukarude storys monthil oru thavana enkium vayichelenkil mansamadhanam kittatha avastha ayi ipol . Athrake addicted to ur storys
  veliya oru hridhayam tharunnu ❤❤❤❤❤❤❤

  HATS OFF bro

  thangalude puthiya kadahake vende katta waiting

  With love
  Jagathnathan

 2. എന്റെ പേഴ്‌സണൽ കളക്ഷനിൽ ഉള്ള കഥ.,
  ഹൃദയം നൽകുന്നു.,..,.,
  💕💕

  1. മാലാഖയുടെ കാമുകൻ

   ❤️❤️❤️

 3. മൊഞ്ചത്തിയുടെ ഖൽബ് കവർന്നവൻ

  ഇനി ഇവിടെ മാത്രം മതി എംകെ.
  അപ്പുറത്ത് വേണ്ട, എല്ലാം സെൻസർ ചെയ്ത് ഇങ്ങോട്ട് ഇട്ടോളു.

  1. മാലാഖയുടെ കാമുകൻ

   ഇനി ഇവിടെ തന്നെ ആണ്. നിയോഗം കഴിഞ്ഞാൽ അവിടെ ഇല്ല.

 4. Mk യുടെ എയുതിന്റെ ഭംഗി ഞാൻ ഈ കഥയിലൂടെ അറിഞ്ഞു … ഒരുപാട് ഇഷ്ടായി താങ്കളുടെ ഈ കഥ …. ❤❤❤

  1. ഇദ് നീ ആദ്യയിട്ടാണോ വായിക്കുന്നത്

   1. മാലാഖയുടെ കാമുകൻ

    ഷാന… ഒത്തിരി സന്തോഷം.. ❤️😊

   2. ഞാൻ first time ആണ് … ഞാൻ kk ലെ കഥകൾ വായിക്കൽ കുറവ്‌ ആണ് … dcnt ആണ് …😂😂😂

    1. മാലാഖയുടെ കാമുകൻ

     decent ആഹാ.. 🤣🤣
     ഇപ്പോൾ എഴുതുന്നത് കഴിഞ്ഞാൽ ഞാൻ ഇവിടെ ആണ് ഇനി.. 😇😄

 5. വീണ്ടും എത്തി അല്ലേ അതും ആളുകൾക്ക് ഏറ്റവും ഇഷ്ടപെട്ട കഥയുമായി തന്നെ.
  വൈഗ… എന്താ പറയാ അവള് വൈഗ നദിപോൾ മനോഹരം. അവള് മാത്രം അല്ല അവളെ സൃഷ്ടിച്ച ഇൗ എഴുത്തുകാരന്റെ അ എഴുത്തും. ഒരുപാട് തവണ വായ്ച്ചതാണ്. നിങ്ങളുടെ കഥകളിൽ ഏറ്റവും പ്രിയമേരിയത്തും ഇത് തന്നെ. ഒട്ടും മടുപ്പ് തോന്നില്ല നിങ്ങളുടെ കഥകൾ വേണ്ടും വായ്‌കുമ്പോ അതിൽ ഇങ്ങനെ ലെയ്ച്ചു പോകും .
  ഇനി പറഞ്ഞു ബോർ അടിപികുന്നില്ല. സോ അടുത്തത് എത് കഥയാണെന്ന് അറിയാൻ കാത്തിരിക്കുന്നു .സ്നേഹത്തോടെ❤️
  (ഇതിന് മുൻപ് ഒരു cmt ഇട്ടിരുന്നു അത് വേറെ ഒരു mindsettil ഇട്ടത് ആണ്. ഇത് വായകും എന്ന് പ്രതീക്ഷിക്കുന്നു)❤️

  1. മാലാഖയുടെ കാമുകൻ

   ഇന്ദു മോളെ.. ഇതെന്താ കവിതയാണോ.. പൊളിച്ചുട്ടോ.. 😍😄
   ഏയ് അതിൽ ഒരു ഹൃദയം തന്നപ്പോൾ ഞാൻ രണ്ടെണ്ണം തിരിച്ചു തന്നല്ലോ.. 🤣
   ഒത്തിരി സ്നേഹം ❤️❤️❤️

 6. വിശ്വാമിത്രൻ

  വൗ സൂപ്പർ സ്റ്റോറി.. ♥️♥️♥️♥️👌👌👌

  1. മാലാഖയുടെ കാമുകൻ

   ഒത്തിരി സന്തോഷം.. ❤️

 7. മാത്തുകുട്ടി

  സൂപ്പർ

  ആദ്യത്തെ വായനയിൽ നല്ല രസകരമായിരുന്നു കമൻറ് ഇടാൻ ഒരു മനസ്സ് വന്നില്ല ലൈക്കീട്ടു പോയി വീണ്ടും വായിച്ചു പക്ഷെ എന്തെങ്കിലും താങ്കളെ അഭിനന്ദിച്ച് എഴുതിയില്ലെങ്കിൽ മോശം ആകുമല്ലോ എന്ന് മനസ്സ് പറഞ്ഞു, എത്ര മനോഹരമായ കഥ പറച്ചിൽ അടിപൊളി

  1. മാലാഖയുടെ കാമുകൻ

   വായിച്ചാൽ തന്നെ അതൊരു വലിയ കാര്യം ആണുട്ടോ.. ഒത്തിരി സന്തോഷം ❤️

 8. നല്ലെഴുത്ത്… ഇഷ്ടം ❤️❤️

  1. മാലാഖയുടെ കാമുകൻ

   Shana.. ഒത്തിരി സന്തോഷം ❤️

 9. മാലാഖയുടെ കാമുകൻ

  ഋഷി ❤️

 10. MR. കിംഗ് ലയർ

  മച്ചമ്പി നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാ…
  നിന്റെ കഥകളിൽ ഞാൻ ഏറ്റവും കൂടുതൽ തവണ വായിച്ച കഥ.

  എന്നും എനിക്ക് പ്രിയപ്പെട്ട കഥ ❤️

  സ്നേഹത്തോടെ
  സ്വന്തം
  കിംഗ് ലയർ

  1. മാലാഖയുടെ കാമുകൻ

   ലയറെ 😍😍❤️❤️❤️

 11. അടുത്ത ആള് ഇനി undavuo

  1. മാലാഖയുടെ കാമുകൻ

   ഏതു ആൾ ആണ്?

 12. Ishtayi orupaad tharuvan hridhyavum❤️

  1. മാലാഖയുടെ കാമുകൻ

   ആം 😍❤️❤️

 13. ഹായ് Mk

  ♥️♥️♥️♥️♥️♥️♥️😍😍😍🥰🥰😍😍♥️😘♥️♥️😍🥰😘😍♥️😍😍

  1. മാലാഖയുടെ കാമുകൻ

   ആര്യ ❤️😍

 14. M.K ബ്രോ..

  അപ്പുറത്ത് വായിച്ചത് ആണ്.
  എന്നാലും വീണ്ടും വായിക്കുന്നു.

  💕💕💕

  1. M.K..

   Pratilipi ൽ സയൻസ് ഫിക്ഷൻ രാചനാമത്സരം നടക്കുന്നുണ്ട് എന്ന് കണ്ടിരുന്നു.
   അതിലേക്ക് ഒരു സ്റ്റോറി എഴുതാൻ ശ്രമിച്ചൂടെ.

   1. മാലാഖയുടെ കാമുകൻ

    ഒത്തിരി സന്തോഷം. മത്സരങ്ങൾക്ക് പങ്കെടുക്കൻ ഒരു തൽപ്രായം ഇല്ലായ്ക ആണ്..
    സ്നേഹം ❤️😍

 15. 🖤🖤🖤…

  Superb bro…

  Waiting 4 nxt part

  1. Sorry nxt story 🙏

   1. മാലാഖയുടെ കാമുകൻ

    സ്നേഹം ❤️😍

 16. എംകെ അടിപൊളി ആയിട്ടുണ്ട് 😍😍😍

  1. മാലാഖയുടെ കാമുകൻ

   ജോനാ ❤️😍

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com