ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

“ഓ? ഐ തോട് ഇറ്സ് യുവർ വൈഫ്…” 

 

“പിന്നെ പറയാതിരിക്കാൻ വയ്യ.. അസാമാന്യ സൗന്ദര്യം ആണ് നിനക്ക് മിസ് ആഞ്ചൽ…. “ 

 

“മ്മ്മ്.. താങ്ക് യു.. എന്നാൽ വെക്കട്ടെ? ഹാപ്പി അല്ലെ?” 

 

“ഇനിയും വിളിക്കുമോ?” 

 

“വൈ?” 

 

“എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായി…” 

 

ഞാൻ മെല്ലെ പറഞ്ഞു… 

 

“റിയലി? ഡോണ്ട് ഫോർഗെറ്റ് മൈ പ്രൊഫഷൻ…?” 

 

“അതെന്തായാലും എന്താ? യു ലൂക്സ് സൊ അമേസിങ്… റിയലി ആസ് എ ഗോഡ്‌ഡെസ്…” 

 

“ഓഹോ സുഖിപ്പിക്കുകയാണല്ലേ? ഓക്കേ ഞാൻ വിളിക്കാം.. നാളെ… ഗുഡ് നൈറ്റ്..” 

 

അവൾ ഫോൺ വച്ചപ്പോൾ എനിക്ക് അതിശയം ആയി.. 

 

രാവിലെ അനിയോട് അത് പറഞ്ഞു.. 

 

അപ്പോൾ അവൾക്ക് അത് പോരാ.. ഞാൻ അവളെ ഡേറ്റിനു കൊണ്ടുപോയി ഫോട്ടോ കാണിക്കണം പോലും.. 

 

അവൾ അന്ന് രാത്രിയും വിളിച്ചു.. 

 

അവളുടെ കല്യാണം ആണ് അടുത്ത മാസം എന്ന് പറഞ്ഞപ്പോൾ അവൾ ഒരിക്കലും ഡേറ്റിനു വരില്ല എന്ന് തോന്നി.. 

 

എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഒരു ദിവസം വരാം എന്ന് പറഞ്ഞു.. 

 

അതുപോലെ ഒരു ദിവസം ഞങ്ങൾ കണ്ടുമുട്ടി. 

 

ആലുവ വച്ച്.. അതിനു ശേഷം ഒന്നും കൂടി.. അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വച്ച്..

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.