ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

 

“പേടിത്തൊണ്ടൻ.. അയ്യേ..” 

 

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മുട്ടി നോക്കാൻ തീരുമാനിച്ചു.. ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നു.. 

 

“ക്യാ ഹേ അപ്ക നാം?” 

 

“ഐ ആം ആഞ്ചൽ… ,” 

 

അതും പറഞ്ഞു അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.. 

 

ഞാൻ കണ്ണ് നനയിച്ചു… 

 

“യു ലൂക്സ് എക്സക്ററ്ലി ആസ് മൈ ഗേൾ ഹു പാസ്സ്‌ഡ് ആവേ ലാസ്‌റ് ഇയർ…” 

 

എന്നും പറഞ്ഞു കണ്ണ് തുടച്ചു.. ഒരു പൈങ്കിളി ഇറക്കി നോക്കിയതാണ്.. 

 

അവൾ എന്നെ പകച്ചു നോക്കി… 

 

“ചിൽ മാൻ.. യു ആർ ഡിസ്റ്റ്ബിങ് മൈ ജോബ്…” 

 

അവൾ കുറച്ചു കർശനം ആയി പറഞ്ഞു.. 

 

“സോറി.. ക്യാൻ യു ജസ്റ്റ് കാൾ മി? പ്ളീസ്? ഇറ്റ് വിൽ ബി എ റിലീഫ് ഫോർ മി….” 

 

എന്ന് പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞു.. 

 

“വാട്ട്..? ആർ യു ഔട്ട് ഓഫ് യുവർ മൈൻഡ്?” 

 

അവൾ എന്നോട് തോക്കിൽ പിടി മുറുക്കി കൊണ്ട് ചോദിച്ചു.. 

 

സംഗതി വഷളാകും എന്ന് എനിക്ക് തോന്നി.. 

ഞാൻ പണ്ട് തൊട്ടേ പ്ലെയിൻ വിസിറ്റിംഗ് കാർഡിൽ എന്റെ പേരുകൾ എഴുതി സൂക്ഷിക്കാറുണ്ട്… അതിൽ ഒന്നെടുത്തു അവൾക് കൊടുത്തു.. 

 

എന്നിട്ടു പറഞ്ഞു.. 

 

“ഇഫ് യു ഹാവ് എ ഹാർട്ട്.. പ്ളീസ് കാൾ മി ആൻഡ് മേക് മൈ ലൈഫ് ഹാപ്പി..” 

 

എന്ന് പറഞ്ഞു ഞാൻ കണ്ണ് തുടച്ചു വേഗം പുറത്തേക്ക് ട്രോളിയും തള്ളി വന്നു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.