വൈഗ [മാലാഖയുടെ കാമുകൻ] 2134

ഞാൻ അവളുടെ അരക്കെട്ടിൽ ചുറ്റി സാരിയുടെ ഉള്ളിൽ കൂടി അരഞ്ഞാണം വലിച്ചു ചുറ്റി..“അഹ്… “ എന്നൊരു ശബ്ദത്തോടെ അവൾ ഒന്ന് പൊങ്ങി എന്റെ ദേഹത്തേക്ക് ചാരി..

ഞാൻ അവളുടെ പാവാട അല്പം താഴ്ത്തി അരഞ്ഞാണം കൊളുത്തി.. എന്തൊരു വയർ ആണ്.. അതെനിക്ക് കണ്ണാടിയിൽ കാണാം..

ഞാൻ അറിയാത്ത ഭാവത്തിൽ അവളുടെ പൊക്കിൾചുഴിയിൽ ഒന്ന് തൊട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. അവൾ കീഴ് ചുണ്ട് കടിച്ചു അമർത്തുന്നത് ഞാൻ കണ്ടു…

അവളുടെ വികാരകേന്ദ്രം അതുതന്നെ എന്ന് ഞാൻ ഉറപ്പിച്ചു…

ഞാൻ പുഞ്ചിരിയോടെ അവളുടെ പുറം കഴുത്തിൽ ഒന്ന് ചുണ്ടുകൾ തട്ടിച്ചു കൊണ്ട് അവളെ ബെഡിൽ ഇരുത്തി…

കാലുകളിൽ പാദസ്വരം കെട്ടി.. സ്വർണത്തിന്റെ കളർ അവളുടെ ശരീരത്തിന്റെ കളറിൽ അറിയുന്നില്ല എന്ന കാര്യം ഞാൻ ശ്രദിച്ചു..

എല്ലാം ഇട്ടു കൊടുത്തു ഞാൻ അവളെ ഒന്ന് മാറി നിന്നു നോക്കി..

അവൾ എളിയിൽ കൈ കുത്തി നിന്നു പോസ് ചെയ്തു കാണിച്ചു.. കൊള്ളാം..

ഞാൻ ഫോൺ എടുത്തു കുറച്ചു ഫോട്ടോകൾ എടുത്തു..

“അടിപൊളി.. എന്ന ഒരു ലുക്ക് ആടീ ഭാര്യേ നീ?”

ഞാൻ തമാശ മട്ടിൽ പറഞ്ഞപ്പോൾ അവൾ കുലുങ്ങി ചിരിച്ചു..

“ഇനി ഇത് നമ്മുടെ വാവക്ക്…”

ഞാൻ വാവക്ക് വാങ്ങിയത് മാറ്റി വച്ചു..

അപ്പോഴേക്കും അവളെ അമ്മ വിളിച്ചു.. അവൾ ഓടി പോകുന്ന വഴിയിൽ എന്റെ കവിളിൽ ചുണ്ടുകൾ അമർത്തിയിട്ടാണ് പോയത്..

ഞാൻ ഒരു സ്വപ്നത്തിൽ എന്നതുപോലെ കവിളിൽ ഉമ്മ കിട്ടിയ അവിടെ കൈ വച്ചു ഒരു നിമിഷം നിന്നു…

കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് നാണം വന്നു…

***

വൈകുന്നേരം ഞാൻ വീട്ടിലേക്ക് വേഗം വരാൻ തുടങ്ങി.. എന്തോ അവളെ കണ്ടില്ലെങ്കിൽ ഒരു സുഖം ഇല്ലാത്ത അവസ്ഥ..

ഞാൻ സ്ഥിരം എത്തുന്ന സമയം അവൾ വരാന്തയിലെ ചൂരൽ കസേരയിൽ ഇരിക്കുന്നുണ്ടാകും.. ചിലപ്പോൾ വാവ ഉണ്ടാകും കയ്യിൽ..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.