ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2170

വിരിഞ്ഞു തള്ളി നിൽക്കുന്ന നിതംബം മറച്ചു മുടി.. ഹ്മ്മ് പറഞ്ഞിട്ട് കാര്യം ഇല്ല..രാവിലെ ഭക്ഷണം കഴിച്ചപ്പോൾ അവൾ എല്ലാവർക്കും വിളമ്പി..
എന്നാൽ എനിക്ക് വിളമ്പിയില്ല.. ചുരുക്കി പറഞ്ഞാൽ അച്ഛനും അമ്മയും അപ്പുവും അത് ശ്രദ്ധിച്ചു..ആകെ നാണക്കേടും ആയി.. എന്നാൽ അപ്പു എണീറ്റ് എനിക്ക് വിളമ്പി തന്നപ്പോൾ എനിക്ക് സമാധാനം ആയി.. എന്നാലും ഛെ..

അവൾ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല.. ഇങ്ങനെ ഒരാൾ ഉണ്ടെന്നു പോലും അവൾ ശ്രദ്ധിക്കുന്നില്ല..

കഴിച്ചു എന്ന് വരുത്തി ഞാൻ ആദ്യം എണീറ്റ് കൈ കഴുകി പുറത്തു പോയി ഇരുന്നു.. ശരിയാകില്ല.. അപ്പുവിനോട് പറയണം..

ഞാൻ മുകളിൽ ചെന്ന് ഡ്രസ്സ് മാറി.. അവൾ റൂമിലേക്ക് വന്നു എന്നെ ശ്രദ്ധിക്കാതെ പോയി ബെഡിൽ ഇരുന്നു.

ഞാൻ പുറത്തിറങ്ങി അപ്പുവിനെ വിളിച്ചു.
ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി അവളെയും കയറ്റി ഒരു മൊട്ട കുന്ന് ഉണ്ട്.. അങ്ങോട്ട് ചെന്നു.

വണ്ടിയിൽ നിന്നും ഇറങ്ങി ഒരു പാറക്കല്ലിൽ ഇരുന്നു.. അവൾ അടുത്ത് വന്നു നിന്ന് എന്നെ നോക്കി.

“പറ ഏട്ടാ..”

“അപ്പു.. നിന്നോട് എങ്ങനെ പറയണം എന്നെനിക്ക് അറിയില്ല.. പക്ഷെ.. പറഞ്ഞില്ലെങ്കിൽ… എന്തായാലും എന്റെ മാരീഡ് ലൈഫ് എന്ന സ്വപ്നം തകർന്നു..”

“എന്താ ഏട്ടാ ഈ പറയുന്നേ? ഏട്ടത്തി രാവിലെ അങ്ങനെ കാണിച്ചു എന്ന് കരുതി…….”

അവൾ വന്നു എന്റെ അടുത്ത് ഇരുന്നു..

“അവളെ കുറ്റം പറയാൻ പറ്റില്ല മോളെ.. ഇന്നലെ എന്റെ ബെഡിന്റെ അടിയിൽ നിന്നും അവൾക്ക് കുറച്ചു സാധനങ്ങൾ കിട്ടി.. “

“എന്ത് സാധനം? “

“എ ബ്രാ.. ആൻഡ് എ പാക്ക് ഓഫ് കോണ്ടം,, അതും യൂസ്ഡ് അടക്കം..”

“വാട്ട് ദി ഫക്ക്???”

“അതെ.. ആരോ പണി തന്നതാണ്.. അത് അവൾ കാണുകയും ചെയ്തു.. റൂമിൽ ആരും കയറില്ല എന്ന് ഉറപ്പു വരുത്തിയിട്ടാണ് അവൾ അത് കാണിച്ചത്..”

“ഏട്ടാ.. എന്നാലും..ഛെ.. “

സാദാരണ വളരെ വേഗം തീരുമാനങ്ങൾ എടുക്കുന്ന അപ്പു ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്നും..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.