ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

അയ്യോ അമ്മ.. ഇതെവിടെ നിന്ന് വന്നു? 

 

പപ്പ അകെ പെട്ടു.. വേഗം ഫോൺ കയ്യിൽ എടുത്തു പുറത്തേക്ക് പോയി.. അമ്മ എന്റെ നേരെ തിരിയുന്നതിനു മുൻപേ ഞാനും ഓടി… 

 

*** 

 

റൂമിൽ കിടന്നു ടീവിയിൽ vh1  കാണുമ്പോൾ ആണ് ആനി വന്നത്.. 

 

“എന്റെ സാരി എവിടെ?” 

 

“ഏത് സാരി?”

 

“അല്ല.. എനിക്കാണെന്ന് പറഞ്ഞു നീ അവളെ കൊണ്ട് വാങ്ങിപ്പിച്ച സാരി?” 

 

“ഓ അതോ.. അപ്പോഴേക്കും വിളിച്ചു അറിയിച്ചോ? നീയാരാ അവളുടെ ചേച്ചിയോ?” 

 

“അതെ.. ചേച്ചി തന്നെയാണ്.. സംശയം ഉണ്ടോ?” 

 

“ഇപ്പൊ ഞാൻ ആരായി ശശിയോ? 

 

എന്റെ കണ്ണ് ടീവിയിലേക് പോയി.. 

 

“നീ ഈ ഇംഗ്ലീഷുകാരികൾ ചന്തി കുലുക്കുന്നതും കണ്ടു കൊണ്ടിരുന്നോ.. കെട്ടിച്ചു വിടാൻ സമയം ആയി എന്ന് അമ്മയോട് പറയട്ടെ..” 

 

അവൾ ദേഷ്യപ്പെട്ട് റൂമിൽ നിന്നും പോയപ്പോൾ എനിക്ക് ചിരി വന്നു.. 

 

*** 

 

ഇടക്ക് പാർവതിയെ കാണാറുണ്ടായിരുന്നു.. അതുപോലെ ചെറിയ ഫോൺ വിളികളും തുടങ്ങി.. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു.. 

 

“അന്ന് ഒരാൾ ഉണ്ടെന്നു പറഞ്ഞില്ലേ? ആരാ അത്..” 

 

“പേര് പറയുന്നില്ല.. ഒരാൾ ഉണ്ട്.. ചെറുപ്പം മുതലേ ഉള്ള ഇഷ്ട്ടം ആണ്.. പിരിയില്ല..” 

 

എനിക്ക് വല്ലാത്ത സങ്കടം തോന്നി.. എന്തിനാ എന്നറിയില്ല.. എന്നാലും അവൾക്ക് ഒരാളെ ഇഷ്ടമാണെന്നു ആലോചിക്കുമ്പോൾ വരുന്ന ഒരു പിടപ്പ്.. 

 

ഇപ്പൊ ദേ അത് കൂടി.. 

 

“കണ്ടാൽ ആരും നോക്കും.. അത്ര പൗരുഷം ആണ് .. നല്ല പൊക്കം.. പിന്നെ ക്രിസ് ഹെംസ്വോർത് ഇല്ലേ? ഇംഗ്ലീഷ് നടൻ…?” 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.