ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2170

ഞാൻ കെറ്റിൽ വച്ച് വെള്ളം തിളപ്പിച്ച് അത് റബർബാഗിൽ പകർന്നു..

“ഇത് വയറ്റിൽ വച്ച് തടവിക്കൊ.. “

ഞാൻ അവൾക്ക് നേരെ നീട്ടി.

“നിക്ക് വയ്യ ഏട്ടാ…”

ഏട്ടനോ? ഞാൻ ഇവൾക്ക് എന്ത് പറ്റി എന്ന് മനസ്സിൽ ആലോചിച്ചു..

“നേരെ കിടക്ക്‌.. ഞാൻ വച്ച് തരാം.. കയറി പിടിച്ചു എന്നൊന്നും പറഞ്ഞേക്കരുത്…”

അവൾ ഒന്നും മിണ്ടാതെ നിവർന്നു കിടന്നു.. ഞാൻ റബർ ബാഗ് പതിയേ അവളുടെ അടിവയറിൽ വച്ച് അമർത്തി കൊടുത്തു.. അത് അവൾക്ക് ബോധിച്ചു എന്ന് തോന്നി..

കുറച്ചു നെരം അങ്ങനെ ചെയ്തു കൊടുത്തു.. ഏകദേശം പതിനഞ്ചു മിനുറ്റ്‌.. അവളുടെ നിശ്വാസം ഒരു താളത്തിൽ വരാൻ തുടങ്ങിയപ്പോൾ ഞാൻ അത് അവളുടെ വയറിൽ നിന്നും മാറ്റി ബ്ലാങ്കെറ് എടുത്തു അവളെ പുതപ്പിച്ചു..

“ഇപ്പൊ കിടക്കുന്ന കണ്ടില്ലേ? പാവം പോലെ.. എന്നാലും സമയം കൊള്ളാം…. സ്നേഹിച്ച പെണ്ണും പോയി.. കെട്ടിയ പെണ്ണിന്റെ സ്നേഹം പോയിട്ട് നിലത്തു കിടക്കേണ്ട അവസ്ഥ ആയി.. “

ഞാൻ നിരാശയോടെ പിറുപിറുത്തു

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞോ?? ആ ഞാൻ ലൈറ്റ് ഡിം ചെയ്തു നിലത്തു പോയ്‌ കിടന്നു.

രാവിലെ സ്വപ്നം കാണാൻ ഒന്നും നിന്നില്ല.. അവൾ കുളിക്കുന്ന ശബ്ദം കെട്ടു. ഞാൻ ഉറങ്ങിയത് പോലെ കിടന്നു..

അവൾ ഒരു സാരി ഉടുത്തു വന്നു.. നെറ്റിയിൽ സിന്ദൂരം തൊട്ടു എന്റെ നേരെ ഒന്ന് നോക്കി പുഞ്ചിരിക്കുന്നത് കണ്ടു..
എന്നെ ഉണർത്താൻ അവൾ ആ റബർ ബാഗ് എടുത്തു എന്റെ നെഞ്ചിൽ ഇട്ടു..

ചക്ക വീണത് പോലെ അതെന്റെ നെഞ്ചിൽ വീണു തെറിച്ചു പൊയി..

“എന്തോന്നാ ഇത്???”

എനിക്ക് ദേഷ്യം വന്നു..

“കുന്തം.. ഒന്ന് പോയെ മനുഷ്യ…”

അവൾ ഇറങ്ങി പോയപ്പോൾ അവളുടെ നിതംബം സാരിക്കുള്ളിൽ കിടന്നു തെറിക്കുന്നത് കണ്ടപ്പോൾ യോഗം ഇല്ല എന്ന് സ്വയം പറഞ്ഞു..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.