നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1521

ജോൺ ലിഫ്റ്റിൽ കയറി നേരെ മുകളിൽ എത്തി.. ചുറ്റും നോക്കി..

കുറെ പെൺപിള്ളേർ ഇരുന്നു സൊള്ളുന്നു.. അവരെ നോക്കി കുറച്ചു പയ്യന്മാരും.. കുറച്ചു ഫാമിലിയും ഉണ്ട്‌.

ഡെന്നിസ് അവിടെ ഇരിക്കുന്നുണ്ട്.. അവന്റെ മുഖം പ്രസന്നം അല്ല.ജോൺ അവന്റെ എതിരു പോയി ഇരുന്നു..

“ഡെന്നി.. എന്താടാ? എന്താ കാര്യം?”

ഡെന്നീസിന്റെ ടെൻഷൻ നിറഞ്ഞ മുഖം കണ്ട ജോൺ ആകുലതയോടെ ചോദിച്ചു..

“നീ അർജുനെ അടുത്ത് കണ്ടിരുന്നോ? അതോ ഇപ്പോഴും തെറ്റാണോ?”

ഡെന്നീസിന്റെ ചോദ്യം..

“വാട്ട്? നിനക്ക് അറിയുന്നത് അല്ലെ? അവൻ ശരിയല്ല.. അവനു പല ബിസിനസ്സും ഉണ്ട്.. പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങൾ…നോ കണക്ഷൻ..ഇതൊക്കെ അറിവുള്ള നീ എന്തിന് ചോദിക്കണം? അന്ന് കണ്ട കാര്യം ഓർമ ഉണ്ടല്ലോ??”

ജോൺ അല്പം ദേഷ്യത്തോടെ ചോദിച്ചു.

“ഫൈൻ.. യെസ്.. ആൻഡ് സഞ്ജന? അവൾ എവിടെ ആണ്?”

ജോൺ ഒന്ന് പുഞ്ചിരിച്ചു.. ജോണിന്റെ ഭാര്യാ ആണ് സഞ്ജന..

പ്രേമിച്ചു കെട്ടി ഇപ്പോൾ ഒരു വർഷം ആകുന്നതേ ഉള്ളു.. അസാമാന്യ ഭംഗി ഉള്ളൊരു പെണ്ണ് ആണ് സഞ്ജന. അവളെ അർജുൻ പണ്ടേ നോട്ടം ഇട്ടതായിരുന്നു.. കല്യാണം കഴിഞ്ഞും അർജുൻ അവളെ അപ്പ്രോച് ചെയ്തപ്പോൾ ആണ് ജോൺ അവന്റെ കൂട്ട് ഒഴിവാക്കിയത്..ഒപ്പം മറ്റു പല കാരണങ്ങളും.

“കോട്ടയം പോയി.. അവൾക്ക് ഒരു എക്സാം ഡ്യൂട്ടി ഉണ്ട്. ഇന്ന് രാത്രി വരും.. എന്താ?”

ജോൺ അവനെ നോക്കി..

“അവൾ കോട്ടയത്ത് ആണെന്ന് ഉറപ്പാണോ?”

“എന്താടാ നിനക്ക്? നിനക്കും അവളെ വർഷങ്ങൾ ആയി അറിയുന്നത് അല്ലെ? ആൻഡ് വാട്ട് ഹാപ്പൺഡ്? “

ഡെന്നിസ് ഫോൺ എടുത്തു..

“ഡാ ജോൺ.. ഞാൻ ഒരു കാര്യം കാണിക്കാം.. പക്ഷെ എടുത്തു ചാടി ഒന്നും ചെയ്യരുത്.. ഞാൻ പറയുന്നത് കേൾക്കണം.. പ്രോമിസ്?”

“പ്രോമിസ്.. നൗ സ്പിറ് ഇറ്റ് ഔട്ട്…”

“സഞ്ജന ഇവിടെ ഉണ്ട്.. കൊച്ചിയിൽ.. നിന്നോട് നുണ പറഞ്ഞത് ആണ്.. ഷി ഈസ് ചീറ്റിംഗ് യു..അവൾ നിന്നെ ചതിക്കുകയാണ് ജോൺ… എന്റെ പെങ്ങളെ പോലെ ആണ് ഞാനും അവളെ…..”

ഡെന്നിസ് പറഞ്ഞു നിർത്തി…

“ഡാ ചെറ്റേ….കൂട്ടുകാരൻ ആണെന്ന് കരുതി എന്റെ പെണ്ണിനെ അനാവശ്യം പറയരുത്.. ഇത് പറയാൻ ആണോ നീ വിളിച്ചത്? നിനക്കും ഇനി അവളെ എന്നിൽ നിന്നും തെറ്റിക്കാൻ ഉദ്ദേശം ഉണ്ടോ? അർജുനെ പോലെ?? ചെറ്റകൾ…”

ജോൺ ദേഷ്യപ്പെട്ടു.. അവന്റെ ശബ്ദം വല്ലാതെ പൊങ്ങി..

ഡെന്നിസ് ഒന്ന് ചിരിച്ചു..

“എനിക്കറിയാം.. നീ ഇത് പറയും എന്ന്….”

അവൻ മൊബൈൽ എടുത്തു ജോണിന് കൊടുത്തു..

ജോൺ അതിലെ വീഡിയോ നോക്കി..

ഇതിന്റെ അപ്പുറത്തുള്ള മാളിന്റെ അടിയിൽ പാർക്കിങ്ങിൽ സ്കൂട്ടി പാർക്ക് ചെയ്യുന്ന സഞ്ജന.. അവളുടെ സ്വന്തം സ്കൂട്ടി തന്നെ ആണ്.

അവൾ രാവിലെ ഉടുത്തു പോയ ഇളം റോസ് സാരി തന്നെ ആണ് വേഷം.. മെടഞ്ഞ മുടി ചന്തിക്ക് താഴെ.

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.