നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1474

ആലുവ എത്തി..

അവർ നേരെ പോയത് നാല് പേര് ചേർന്ന് നടത്തുന്ന ഒരു കമ്പനിയിലേക്ക് ആണ്..
റിയൽ എസ്റ്റേറ്റ്, കോൺസ്ട്രക്ഷൻ അങ്ങനെ പലതും.. ഇവരും ജോണിന്റെ കമ്പനിയും ആയി എന്തൊക്കെയോ ഇഷ്യൂ ഉണ്ടായിരുന്നു..

അകത്തേക്ക് ചെന്നപ്പോൾ അവർ അകത്തു ഓഫീസിലേക്ക് വിളിപ്പിച്ചു. മൂന്ന് പേര് ഉണ്ടായിരുന്നു..

“ഹലോ.. ആം ലിസ.. ഫ്രം ദി പോലീസ് ഡിപ്പാർട്മെന്റ്.. ഐ നീഡ് ടു നോ സംതിങ് ഫ്രം യു ഗയ്‌സ്…”

അവൾ കസേരയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു അവരെ നോക്കി.. ലിനു അപ്പുറത്തു ഇരുന്നു..

“ഹായ് മാം.. ഞാൻ അഖിൽ.. ഇത് നീൽ ആൻഡ് അപ്പൂട്ടൻ…, നാലാമൻ ഒരു യാത്രയിൽ ആണ്.. അദ്ദേഹം ഇടക്ക് പോയാൽ പിന്നെ വിളിക്കുക പോലും ഇല്ല.. “

അഖിൽ ചെറിയ ഒരു ചിരിയോടെ പറഞ്ഞു..

“ഫൈൻ.. ഹിസ് നെയിം?”

“ഋഷി….”

“ഓക്കെ.. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം വേണം… “

“ശരി മാം… “

ലിസയും ലിനുവും കുറച്ചു കാര്യങ്ങൾ ചോദിച്ചു.. അവർ ഉത്തരം പറഞ്ഞു.. സഞ്ജന പറഞ്ഞ അതെ കാര്യങ്ങൾ…

എല്ലാം കേട്ടു കഴിഞ്ഞു അവരോടു നന്ദി പറഞ്ഞു ലിസ പുറത്തു പോകാൻ വാതിൽ തുറന്നു.. ഒന്ന് കൂടി തിരിഞ്ഞു..

“ഈ കാര്യങ്ങൾ.. ഇത് നിങ്ങൾക്ക് അറിയാമെങ്കിൽ.. വേറെ ആരോടും പറയാതെ ഇരിക്കുക.. നിങ്ങളുടെ ജീവൻ തന്നെ അപകടത്തിൽ ആകും… “

അവൾ പറഞ്ഞത് കേട്ടപ്പോൾ അവർ ചിരിച്ചു..

“താങ്ക്സ് മാം.. ഞങ്ങൾക്ക് അങ്ങനെ പേടി ഒന്നും ഇല്ല…ഞങ്ങളെ ഒന്നും ആരും തൊടില്ല..”

അപ്പൂട്ടൻ ആണ് അത് പറഞ്ഞത്..

“കൂൾ.. ദാറ്റ്സ് ഗുഡ്….”

ലിസ അവരെ നോക്കി ചിരിച്ച ശേഷം പുറത്തേക്ക് വന്നു.. ലിനുവും..

“മെറിനെ കണ്ടു പിടിക്കണം.. അല്ലാതെ ഇത് മുൻപോട്ട് പോകില്ല….”
ജീപ്പിൽ കയറുമ്പോൾ ലിസ പറഞ്ഞു…

***

മെറിന്റെ വീട്ടിൽ, അവളുടെ റൂമിൽ നിൽക്കുകയായിരുന്നു മൊണാലിസയും ലിനുവും.

“പതിയാത്ത കാൽപാടും. ഗേറ്റിൽ ഒരു വണ്ടി വന്നു നിന്ന പാടും..
അങ്ങോട്ട് പോയപ്പോൾ കാൽപാദം നന്നായി പതിഞ്ഞിട്ടും ഉണ്ട്.. ഇറ്റ് മീൻസ് ആരോ അവളെ എടുത്തു കൊണ്ടാണ് പോയത്.. മയക്കിയിട്ടുണ്ടാകും.. അല്ലാതെ എങ്ങനെ…”

ലിസ സ്വന്തം പറഞ്ഞു റൂമിൽ ഒന്ന് നടന്നു..

മെറിന്റെ അമ്മ ഒരു ബന്ധുവീട്ടിൽ ആണ്.. അവളുടെ അനിയൻ വിദേശത്തും. അച്ഛൻ ഇല്ല. മകളെ കാണാതായത് മുതൽ അമ്മ വല്ലാതെ പേടിയിൽ ആണ്.

“ഒരു കറുത്ത കാർ ഗേറ്റിൽ വന്നിരുന്നു എന്ന് അടുത്തുള്ള വീട്ടിലെ ഒരു ചേച്ചി വിറ്റ്നസ് ചെയ്തിട്ടുണ്ട്.. അവർക്ക് കൂടുതൽ ഒന്നും അറിയുകയും ഇല്ല…”

ഒപ്പം വന്ന പോലീസുകാരൻ പറഞ്ഞു..

“വണ്ടിയുടെ ടയർ പാട് നോക്കിയില്ലേ?”

ലിസ അയാളോട് ചോദിച്ചു..

“സ്പോർട്സ് കാറിൽ ഒക്കെ ഉപയോഗിക്കുന്ന ടയർ ആണ് മാം.. കൂടുതൽ ഒന്നും കിട്ടിയില്ല..”

“ഡെഡ്ഏൻഡ് ആണല്ലോ… ഛെ….”

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.