Category: Stories

അപരാജിതന്‍ 31 [Harshan] 9681

അപരാജിതന്‍ 31 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! മഴയും പ്രകൃതിദുരന്തങ്ങളും ദൈവത്തിൻ്റെ സ്വന്തം നാടിനെ കഷ്ടപെടുത്തുകയാണ്. എല്ലാവരും സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ആർക്കും ഒന്നുമാകാതെയിരിക്കാൻ പ്രാർത്ഥിക്കുന്നു.   DISCLAIMER ശോകം / ദുരിതം / ഭക്തി ഇഷ്ടമില്ലാത്തവർ ഒന്നുകിൽ അടുത്ത ഒന്ന് രണ്ടു പാർട്ട് കഴിഞ്ഞിട്ട് ഒരുമിച്ചു വായിക്കുക. ഇതൊക്കെ എനിക്ക് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് സ്കിപ്പ് ചെയ്തെക്കുക. ആക്ഷൻ പ്രതീക്ഷിക്കുന്നവർ ഒക്ടോബർ കഴിഞ്ഞു വായിക്കുക. പ്രതീക്ഷകൾ വെച്ച് വായിക്കാതെയിരിക്കുക. നിരാശപ്പെടേണ്ടി വരും. […]

ശിവാത്മിക [മാലാഖയുടെ കാമുകൻ] 2634

ശിവാത്മിക Author:മാലാഖയുടെ കാമുകൻ ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു.. സ്നേഹത്തോടെ, ഞാൻ ? കൊച്ചി. വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ. വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. “അക്കാ.. അപ്പ വിളിക്കുന്നു..” അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ […]

അഞ്ജന [ആട്തോമ] 187

അഞ്ജന Anjana | Author : Aaduthoma   KKൽ എഴുതിയ മീനുവേച്ചി ഞാൻ തുടരുന്നില്ല നിർത്തുകയാണ് ഇന്ന് ഒരു കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരിക്കുകയാണ് ത്രില്ലർ ഫാന്റസി എന്നീ ക്യാറ്റഗറിയിൽ പെടുന്ന കഥ നിങ്ങൾക്കിഷ്ടമാകും എന്ന പ്രതീക്ഷയോടെ ഇവിടെ ഇടുന്നു തെറ്റുകൾ കാണുന്നങ്കിൽ പറയുക നിങ്ങളുടെ ഒക്കെ സപ്പോർട്ട് നൽകണമെന്ന് അദ്യർത്ഥിക്കുന്നു പിന്നെ ഒരു കാര്യം കൂടി അധികം പ്രതീക്ഷയോടെ വായിക്കുരതന്ന് അഭ്യർത്ഥിക്കുന്നു എന്നാൽ തുടങ്ങുന്നേ……………. കൈയിൽ ചായ ഗ്ലാസും പിടിച്ചോണ്ട് അവൾ ചെയറിലേക്കിരുന്നു കെെയിലിരുന്ന […]

പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

പ്രണയിനി മാലാഖയുടെ കാമുകൻ   ഇതൊരു സാധാരണ കഥ ആണ് എന്ന് ഓർമിപ്പിക്കുന്നു.. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക… ❤️❤️ സ്നേഹത്തോടെ.. പ്രണയിനി..   കോഴിയും കൂവി അമ്പലത്തിലെ പാട്ടും കഴിഞ്ഞു അലാറം രണ്ടു പ്രാവശ്യം അടിച്ചിട്ടും, എട്ടു മണിയും കഴിഞ്ഞു സുഖമായി ഉറങ്ങുകയായിരുന്നു ഞാൻ.. “ഡാ എന്നീറ്റു വന്നേ.. കുറെ സമയമായി കേട്ടോ….” അമ്മയുടെ ലാസ്റ്റ്‌ വാണിംഗ് കൂടെ കേട്ടപ്പോൾ ഞാൻ ചാടി എണീറ്റു.. ഇനി കിടന്നാൽ സാക്ഷാൽ കാളി ആയിരിക്കും ഇങ്ങോട്ട് വരുന്നത്.. എന്തിനാ വെറുതെ.. […]

? അരികത്തായാരോ – 7 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1836

    ?അരികത്തായാരോ – 7 ? Arikathayaro…  Part – 7  Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]    Previous Part     View post on imgur.com     …………………………     ” എന്താണെന്ന് അറിയില്ല അച്ഛാ , ഇതിൽ തന്നെ നോക്കി നിൽക്കാൻ തോന്നും കണ്ണെടുക്കാനേ പറ്റുന്നില്ല . ഇത് കാണുമ്പോൾ അമ്മ മരിച്ചിട്ടില്ല എന്ന തോന്നലാ മനസ്സിൽ വരുന്നത് , ഇപ്പോഴും ജീവനോടെ മുന്നിൽ […]

അപരാജിതൻ 30 [Harshan] 10221

  Ψ അപരാജിതൻ Ψ (30) !!!!!!!!!!!!!!!!!!!!!!!!!!!!!! മുന്നറിയിപ്പ് : ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം. ********   അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു. സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം .  ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം. അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.   സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം @@@@@@@   […]

ആ നക്ഷത്രം ഞാൻ ആയിരുന്നു [SANU] 162

ആ നക്ഷത്രം ഞാൻ ആയിരുന്നു Author : SANU   വീടിനു തെക്കുപുറത്തുള്ള ഞാവൽ മരത്തിൽ നിന്നും അതിരാവിലെ പക്ഷികളുടെ ശബ്ദം കേൾക്കാം ഇന്നും ഞാൻ ഉണർന്നത് അവറ്റകളുടെ ശബ്ദം കേട്ടിട്ടാണ് നല്ല രസമാണ് അത് കേട്ടുകൊണ്ടിരിക്കാൻ ഞാൻ കിടക്കപ്പായിൽ നിന്നും ചാടി എഴുനേറ്റു നാളെയാണ് ക്രിസ്റ്മസ് ഇന്നാണ് ത്രേസ്യാമ്മക്ക് നക്ഷത്രം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നത് നക്ഷത്രം കൊടുത്തില്ലെങ്കിൽ ത്രേസ്യാമ്മ പിണങ്ങും ഇതൊന്നും വാങ്ങിക്കൊടുക്കാൻ ത്രേസ്യാമ്മക്ക് ആരും ഇല്ല മോനും മകളും ലില്ലി മോളും ഒരു ആക്‌സിഡന്റിൽ […]

Nerpathi [Kaalicharan] 275

Nerpathi Author : Kaalicharan     എന്റെ ഫസ്റ്റ് സ്റ്റോറി ആണ് പോരായ്മകൾ ക്ഷമിക്കുക, സ്വീകരിക്കും എന്ന് വിചാരിക്കുന്നു……..   ———————— കാമാതിപുരം തമിഴ്‌ആന്ധ്രാ ബോർഡർ near വെള്ളൂർ (11pm) എങ്ങും ഇരുട്ടാണ് എത്ര ദൂരം ഓടി എന്നറിയില്ല ഇനി വയ്യ, ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് കാണുന്നുണ്ട് ഓടിക്കൊണ്ടിരിക്കെ അവൻ തിരിഞ്ഞു നോക്കി ഇല്ല അവന്മാർ ഇല്ല വഴി തെറ്റി കാണും എങ്കിലും അവൻ ഓട്ടം തുടർന്നു കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ നന്നേ ബുദ്ദിമുട്ട്ഉണ്ട് […]

ദേവദത്ത 6 (വനം പുള്ള് ) [VICKEY WICK ] 194

  വനംപുള്ള് Author : VICKEY WICK Previous story                              Next story     സന്ധ്യക്ക്‌ വെറുതെ ഞാൻ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. കറുപ്പ് വീണു തുടങ്ങിയ മാനത്ത് സൂര്യന്റെ ചോര കെട്ടി കിടക്കുന്നു. സൂര്യൻ രക്തം വാർന്നു മരിക്കുന്നതാണോ രാത്രി? അവന്റെ പുനർജ്ജന്മം ആണോ പകൽ? ഓരോ അസ്തമയത്തിലും ഒഴുകി പരക്കുന്ന ആ ചുവപ്പ്… […]

മാന്ത്രികലോകം 6 [Cyril] 2511

മാന്ത്രികലോകം 6 Author — Cyril [Previous part]   ഫ്രൻഷെർ   “ഇനി, നിന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അതിനെ നി എങ്ങനെയും തഴഞ്ഞ് നിർത്താൻ ശ്രമിക്കണം, ഫ്രെൻ. നിനക്ക് അതിന്‌ കഴിയും.” ഹഷിസ്ത്ര എന്നോട് പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു. അതേ, ഒഷേദ്രസിന്റെ ശക്തി എപ്പോഴും എന്നില്‍ വര്‍ദ്ധിക്കാനും എന്റെ മനസ്സിനെ പിടിച്ചടക്കി അടിമ പെടുത്താനും ശ്രമിച്ച് കൊണ്ടിരിക്കും — പക്ഷേ അതിനെ ഞാൻ എപ്പോഴും തഴയാൻ ശ്രമിച്ച് കൊണ്ടിരിക്കും. നി […]

അപരാജിതൻ 29 [Harshan] 9700

Ψ അപരാജിതൻ Ψ (29) Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ അതിരാവിലെ മൂന്നു മണി നേരം ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു. റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു. റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു […]

Wonder 7 [Nikila] 2417

ഒരുപാട് വൈകി പോയെന്നറിയാം. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ഇപ്പോഴും മനസ്സിൽ എഴുതാൻ ആഗ്രഹിച്ചതിന്റെ കാൽ ഭാഗത്തോളം മാത്രമേ ഇത്തവണയും എഴുതിത്തീർക്കാനായുള്ളൂ. അതുകൊണ്ട് ലാഗ്ഗ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എല്ലാവരും മനസിലാക്കുമെന്ന് വിചാരിക്കുന്നു?.   Wonder part – 7 Author : Nikila | Previous Part   കഥയിലേക്ക് കടക്കുന്നതിനു മുൻപ്, ഇതൊരു റൊമാന്റിക്ക് സ്റ്റോറിയല്ല. ചിലപ്പോൾ കഥയിൽ എപ്പോഴെങ്കിലും പ്രണയരംഗങ്ങൾ കടന്നു വന്നേക്കാം. എന്നാൽ റൊമാൻസിന് പ്രാധാന്യം കൊടുക്കുന്ന ഒരു കഥയല്ലിത്. അതുകൊണ്ട് അത്തരം […]

പ്രേമം ❤️ 10 [ Vishnu ] 918

             പ്രേമം ❤️                         EP : 10                 AUTHOR: VISHNU   View post on imgur.com അസുരൻ എന്ന കഥ വായിച്ചവർക്ക് അറിയാം അത് ഫോളോ ചെയ്യാൻ എത്രത്തോളം കടുപ്പം ആണെന്ന്…അപ്പോൾ അത് എഴുതിയ എന്റെ അവസ്ഥ എന്തായിരിക്കും ? […]

ദക്ഷാർജ്ജുനം 9 [Smera lakshmi] 342

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 9 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ Hi കഴിഞ്ഞ പാർട്ടിൽ comment ഇടാൻ പറ്റുന്നില്ല എന്നൊരു issue ഉണ്ടായിരുന്നു. അതു കാരണം ആ ഭാഗത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞില്ല. എല്ലാ partilum എനിക്ക് എന്റെ എഴുത്തിനെ നല്ലതാക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതും, മുമ്പോട്ട് എഴുതാൻ support ചെയ്യുന്നതുമായ comment ചെയ്യുന്നവരെ ഒക്കെ ഒരുപാട് miss ചെയ്തു. കൈലാസനാഥൻ , Sree , […]

??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3522

 എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…. … ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു…..   Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ….   ?? ????????1️⃣4️⃣ (Conclusion)  #The_Card_Game….. ??? ? ????? | Previous Part Jockeer പിറ്റേന്ന് രാവിലെ…. പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ […]

അപരാജിതന്‍ 28 [Harshan] 9777

അപരാജിതന്‍ 28 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ For kind information: ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു. വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക. Ψ Ψ Ψ Ψ Ψ Ψ പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു […]

YAHOO RESTAURANT 3 (teaser)[VICKEY WICK] 190

  ഐ പി എസ് ഉദ്യോഗസ്ഥ ശ്വേത വിശ്വനാഥ്‌ , എ സി പി ഹർഷാദ് ശിവ എന്നിവർക്ക് സസ്‌പെൻഷൻ. ജോസ് പി തോമസിന്റെ തിരോധനം അന്വേഷിച്ചു വന്ന ഉദോഗസ്ഥരായ ഇവർ പ്രതിയെന്നാരോപിച്ചു നിരപരാതിയായ ഒരാളെ നിയമപരമല്ലാത്ത രീതിയിൽ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തു വരുകയും ആയിരുന്നു.   പ്രതിയെന്നാരോപിച്ചിരുന്ന ആൾ കസ്റ്റഡിയിൽ ഇരിക്കെ തന്നെ വീണ്ടും സമാനമായ രീതിയിൽ തിരോധനം നടന്നതിനെ തുടർന്ന് ഇയാളെ വെറുതെ വിടുവാൻ ഇവർ നിർബന്ധിതരാകുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ […]

നോട്ടം [Safu] 175

നോട്ടം Author : Safu     തന്നിൽ തറഞ്ഞിരിക്കുന്ന അയാളുടെ നോട്ടം വല്ലാത്തൊരു അസ്വസ്ഥത തന്നെയായിരുന്നു സൃഷ്ടിച്ചത്…..ഇന്ന് തന്നെ വീട്ടിലോട്ട് വരാൻ തോന്നിയ നിമിഷത്തെ സ്വയം പഴിച്ചു പോയി…. അവസാന പരീക്ഷയും കഴിഞ്ഞ് അന്ന് വൈകുന്നേരത്തെ ബസിനു തന്നെ വീട്ടിലേക്ക് പുറപ്പെട്ടതാണ്…. ഹോസ്റ്റൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ വില മനസിലാക്കിയ ഒന്നാണ് അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണം… അമ്മ എന്ത് കഴിക്കാൻ ഉണ്ടാക്കിയാലും അതിലൊരു കുറ്റമെങ്കിലും കണ്ടെത്തുന്ന ആളായിരുന്നു ഞാൻ…. പക്ഷേ, […]

കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

കൃഷ്ണാമൃതം – 04 Author : അഖില ദാസ് [ Previous Part ]   ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ്‌ ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ… ഇന്ന് ആണ് അമ്മുവിന്റെ പെണ്ണ് കാണൽ ഇത്രെയും ദിവസത്തിന്റെ ഇടക്ക്‌ .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല….. അത് അവളിൽ അക്കാരണമായ ഭയം നിറച്ചു….. രാവിലെ… […]

?കരിനാഗം 10? [ചാണക്യൻ] 514

?കരിനാഗം 10? Author : ചാണക്യൻ [ Previous Part ]   (കഥ ഇതുവരെ) തനിക്ക് മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മഹിയെ കണ്ടതും ബൃഹസ്പതിയുടെ ആജ്ഞ അവൾക്ക് ഓർമ വന്നു. നെഞ്ചു പൊടിയുന്ന വേദനയോടെ അവൾ ഉള്ളം കൈ വിടർത്തി പിടിച്ചപ്പോൾ മൂർച്ചയേറിയ കഠാര അവിടെ പ്രത്യക്ഷപ്പെട്ടു. അപ്പോഴും അവളുടെ കൈ വല്ലാതെ വിറയ്ക്കുകയായിരുന്നു. കരിമിഴികൾ കലങ്ങി മറിഞ്ഞു. കഠാരയുടെ പിടിയിൽ അവൾ ഒന്നു കൂടി ദൃഢമായി പിടിച്ചു. അതിശക്തയായ അവൾ ഇടറുന്ന പാദങ്ങളോടെ […]

Oh My Kadavule 4 [Ann_azaad] 205

Oh My Kadavule 4 Author :Ann_azaad [ Previous Part ] &nbsp “എന്തുവാ ചേച്ചീ ചേച്ചിയീ പറയുന്നേ …. അന്ന് എല്ലാരുടേം മുന്നിൽ വച്ച് ചേച്ചി തന്നല്ലേ പറഞ്ഞേ അക്കിയേട്ടൻ ചേച്ചീനെ കേറി പിടിച്ചെന്നൊക്കെ .” അന്തം വിട്ടോണ്ട് അമ്മു ചോദിച്ചു . “ആ…. അന്ന് ഞാനും കരുതിയേ അക്കിയേട്ടനാ എന്നെ കേറി പിടിച്ചത് ന്നായിരുന്നു, പക്ഷെ അതൊന്നും ഗൗരിക്ക് വിശ്വസം ഇല്ലായിരുന്നു . അക്കിയേട്ടനും അവളും പണ്ടേ ഭയങ്കര തിക് ഫ്രണ്ട്‌സ് ആയിരുന്നല്ലോ. […]

അപരാജിതന്‍ 27 [Harshan] 9764

അപരാജിതന്‍ 27 Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ ******************************************************************************************************* ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ, ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ […]

? അരികത്തായാരോ -6? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1454

    ?അരികത്തായാരോ – 6 ? Arikathayaro…  Part – 6  Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]    Previous Part     View post on imgur.com     …………………………     ” മിസ്സെ …. ഒരു സോറി പറഞ്ഞാൽ തീരില്ല എന്നറിയാം , ഞാൻ കാരണം ഇയാളുടെ ശകാരം മൊത്തം അന്ന് മിസ്സ് കേൾക്കേണ്ടി വന്നു … സോറി മിസ്സെ …. ഞാൻ പോകുവാ …. […]

ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1162

കഥകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരമാണ് രാവണൻ AKA കലിപ്പൻ.. പെൺകുട്ടികളുടെ ആരാധന മൂർത്തി.. ചുമ്മാ എഴുതിയതാണ്.. കൊല്ലരുത്.. ? രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ.. ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരുകേൾക്കുമ്പോൾ ചിരിക്കും. എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ […]