പ്രേമം ❤️ 10 [ Vishnu ] 586

Views : 40780

             പ്രേമം ❤️

 

                      EP : 10

 

              AUTHOR: VISHNU

 

View post on imgur.com

അസുരൻ എന്ന കഥ വായിച്ചവർക്ക് അറിയാം അത് ഫോളോ ചെയ്യാൻ എത്രത്തോളം കടുപ്പം ആണെന്ന്…അപ്പോൾ അത് എഴുതിയ എന്റെ അവസ്ഥ എന്തായിരിക്കും 😅

 

ആ കഥ എഴുത്തുന്നതിനിടയിൽ അതിന്റെ പ്രെഷർ കുറക്കാൻ വേണ്ടി എഴുതി തുടങ്ങിയ ഒരു കൊച്ചു കഥ ആണ് പ്രേമം..അത് ഇത്രയും എത്തിയെങ്കിൽ അത് നിങ്ങൾ തന്ന  ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത  വലുപ്പത്തിൽ ഉള്ള സപ്പോർട്ട് ആണ്..

 

ഈ ഭാഗം ഇഷ്ടമായാൽ നിങ്ങൾ ആ  കഥയുടെ പേരിന്റെ അടുത്തു കാണുന്ന ആ ഹൃദയം ഒന്നു ചുകപ്പിക്കണേ… പിന്നെ കമെന്റ് തരാൻ പറ്റുന്നവർ അതും തന്നു സപ്പോർട്ട് ചെയ്യുക..

 

പിന്നെ അടുത്ത ഭാഗം വൈകും..കാരണം അവസാനം പറഞ്ഞിട്ടുണ്ട്..

 

പിന്നെ താരയുടെ ഭാഗം കുറഞ്ഞു പോയി എന്ന് complaint പറഞ്ഞവർ..അതിനെ പറ്റി എനിക്ക് ഒന്നും പറയാൻ ഇല്ല 😑


Recent Stories

The Author

Vishnu

41 Comments

Add a Comment
  1. Vichutta….
    Ushar ആയിക്കെട…..
    ആരോ ഉള്ളിൽ നിന്ന് പണിയുന്നുണ്ടല്ലോ….
    അപ്പൊ വില്ലൻ മാർ ഉടനെ ethuvo😁….

    Nthalum waiting.. ❤❤❤

  2. ഈ ഭാഗവും നന്നായിട്ടുണ്ട്…… അവൾക്ക് ആക്സിഡന്റ് പറ്റിയത് ആരോ പറ്റിച്ചത് ആണല്ലോ……. ആരാണ് അത്….. അവരെ കുറിച്ച് നല്ലോണം അറിയാമല്ലോ…….

    നന്ദനയ്ക്ക് എന്ത് പറ്റി…. സത്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട്…..

    കെട്ടിപിടിച്ചു കിടക്കുന്നത് വരെ എത്തിയല്ലോ……. ആഹാ… ഇനി ഉണരുമ്പോൾ എങ്ങനെ ആണോ എന്തോ……

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……

    സ്നേഹത്തോടെ സിദ്ധു.. ❤❤

  3. രണ്ടാഴ്ച വൈകും എന്നാണ് പറഞ്ഞത്..എന്നാൽ അത്രയും പോകില്ല..അടുത്ത ഭാഗം പകുതി എഴുതികഴിഞ്ഞു..

    ഇനി കുറച്ചു important ആയ ഭാഗങ്ങൾ ആണ് എഴുതാൻ ഉള്ളത്..പിന്നെ ഒരു action scene കൂടി ഉണ്ട്..വേഗം തരാൻ ശ്രമികാം

  4. 💖💖💖💖💖

    1. ❤️❤️❤️

    2. Superb story bro ❤❤❤

  5. Muhammed suhail n c

    Bro super ayittund 😄😄😄😄😄😊😊😊😊😊ee partum polichu adukki man 😍😍😍😍😍

    1. ❤️❤️❤️

    1. ❤️❤️❤️

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  7. Ee partum nannayind.❤️❤️
    Pakkaran thanne anno villain ennu oru doubt ind? Aro marangirunnu kallikkunna polle. Pinne Tharede storyil vere enthelum twist undo ennum doubt ind. Karanam avan pedikanda avashyam enthanu?🤔 (Inni avalde swabavam orthula pedi anno🤔😂).
    Ahh nammukk nokkam. Appo adutha partil paakkalaam.

    1. ട്വിസ്റ്റുകൾ എന്നും എന്റെ വീക്നെസ് ആണ് 😜

      Expect the unexpected 😇

  8. 💛💛💛

    1. ❤️❤️❤️

  9. Mridul k Appukkuttan

    സൂപ്പർ
    💙💙💙💙💙💙💙

    1. 😍❤️❤️

  10. അടിപൊളി💖💖💖….. 2 week alle wait cheyyam🤗🤗🤗….

    1. ❤️❤️❤️

  11. ജിന്ന്💚

    എടാ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്🥰. അടുത്ത പാർട്ട്‌ 2 week ആവുമ്പോൾ തരണം കേട്ടോ.❤️
    വെയ്റ്റിംഗ് for next part❤️
    With love❤️
    ജിന്ന്💚

    1. ❤❤❤

      ‘ആസ്ട്രാഫോബിയ’ അതുകൊണ്ട് ഹൃഷി തകർക്കും

      1. അല്ല പിന്നെ 😂😍❤️

    2. ❤️❤️❤️

    1. ❤️❤️❤️

  12. Vaykullee….. Sarillaa…. Wait cheyaam….

    Pakkaran thanne anoo sherikum villann….
    Vere arenkilum indo inii😂

    Enthayalum nandhana mariyalloo…..
    Ath mathii…😍😍😍😍😍😍😍😍

    1. Evidae maran nigalu kandi nxt partil twistumayi varum chekkan

      1. Negativeee….😜😂

      2. ട്വിസ്റ്റുകൾ എന്നും എന്റെ വീക്നെസ് ആണ് 😜😂

    2. ട്വിസ്റ്റോട് നമഹാ 😅😇

  13. 😍 👍 ❤ ❤ ❤ ❤

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. ❤️❤️❤️❤️

  14. |Hø`L¥_d€vîL••••

    Ee theme kollam broo…😘😘
    Ingana thanne continue chythollu bro..
    Full support ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com