അപരാജിതൻ 29 [Harshan] 9702

Views : 521025

“ആ അതൊക്കെ നടക്കുമ്പോ നടക്കും ,,എന്തായാലും ഇരുപത്തിരണ്ടു കൊല്ലം കാത്തിരുന്നതല്ലേ,,,നീയിപ്പോ എന്‍റെ കൂടെ വാ ,,,,”

വികാരലോലനായി ഇരിക്കുന്ന ജഗന്നാഥനെയും കൂട്ടി ആദി മുന്നോട്ട് കുതിച്ചു.

“എങ്ങോട്ടാ ശങ്കരാ പോകുന്നത് ?”

“എന്‍റെ മനസ്സ്,  എനിക്കുള്ള വഴി പറഞ്ഞു തരുന്നുണ്ട് “

ആദി ജീപ്പിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചു.

മുക്കാൽ മണിക്കൂർ കൊണ്ട്  ഗംഗമ്മഗൊണ്ടയ്ക്കും അപ്പുറം നദിയുടെ സമീപമുള്ള അല്പം ഉയർന്ന കുന്നിൻ പ്രദേശത്താണ്  ആദിയുടെ ജീപ്പ് വന്നു നിന്നത്.

ആദി ജഗന്നാഥനെയും കൊണ്ട് അങ്ങോട്ടേക്ക് വേഗം നടന്നു.

ഇത് നയ്യാർപെള്ളിയല്ലേ ,,,ഇവിടെ എന്താ ?” ജഗന്നാഥൻ ചോദിച്ചു

“”നീയെന്‍റെ കൂടെ വാ ,,എനിക്കുമറിയില്ല ,,എന്‍റെ കാതിൽ  സുവര്‍ണ്ണ നാഗം നടക്കാൻ പറയുന്നു ,,അതുപോലെ ഞാൻ  നടക്കുന്നു ” അങ്ങോട്ടേക്ക് അതിവേഗം നടന്നു

മൊത്തം കാടു വെട്ടിത്തെളിച്ച  സ്ഥലം, അവര്‍ ഒരു ഇടവഴിയിലൂടെ നടന്നു ആ വലിയ സ്ഥലത്തിന് പിന്‍ഭാഗത്ത് കാടു പിടിച്ച് കിടക്കുന്ന വലിയ ഒരു ഭാഗത്തേക്ക് നടന്നു.

മൂന്നേക്കര്‍ വിസ്‌തൃതിയിലുള്ള  പ്രദേശം ,മൊത്തം വലിയ സർപ്പഗന്ധികളും  തീപ്പാലകളും കൂവളങ്ങളും ധാരാളമായി വളർന്നു പന്തലിച്ചു നിൽക്കുന്ന പ്രദേശമായിരുന്നു. ഒരുപാട് പാമ്പുകള്‍ വാഴുന്ന  പ്രദേശമായിരുന്നത് കൊണ്ട് ആരും ആ ഭാഗത്തേക്ക് പോകാറില്ല.

” ഇവിടെ പാമ്പുണ്ട് ശങ്കരാ  ” പേടിയോടെ ജഗന്നാഥൻ പറഞ്ഞു.

“നീ പേടിക്കണ്ട ,,ഒരു പാമ്പും നമ്മളെയൊന്നും ചെയ്യില്ല ”

“ശങ്കരാ , നീയെന്തിനാ ഇങ്ങോട്ട് വന്നത് , നിനക്കറിയുന്ന സ്ഥലമാണോ ഇത് ?” ജഗന്നാഥൻ ചോദിച്ചു

“ജഗന്നാഥ ,,എനിക്കറിയില്ല ,, ഞാനിവിടെ വന്നിട്ടുമില്ല ,, എന്‍റെ മനസ്സ് തോന്നിപ്പിച്ചു ഇങ്ങോട്ട് വരാന്‍”

അവിടെ നോക്കുമ്പോൾ അവർക്കു ചുറ്റും നിരവധി പാമ്പുകൾ ഇഴയുന്നു

“അയ്യോ ,,,പാമ്പ് ,, പാമ്പ് ,, എന്നുപറഞ്ഞു കൊണ്ട് പേടിച്ച ജഗന്നാഥൻ ആദിയുടെ പക്കില് ചാടി ഇരുന്നു

“ഓ ,,,,,,,,എന്താടാ ഇത് ,,താഴെയിറങ്ങടാ ,,,,,”

“ഇല്ല ,,,എനിക്ക് ,പേടിയാ ,, എന്തോരും പാമ്പുകളാ,,,ശങ്കരാ നീയെന്നെ കൊല്ലാന്‍ കൊണ്ട്വന്നതാണോ , എന്‍റെ ശാന്തി മുഹൂര്‍ത്തം “ പേടിച്ച് ജഗന്നാഥൻ ആദിയുടെ പക്കില് ഇരുന്നു കൊണ്ട് അലമുറയിട്ടു.

“എടാ ,,എന്നെ നീ വിശ്വസിക്ക് ,,ഇവയൊന്നും നിന്നെ ഉപദ്രവിക്കില്ല ,നീ എന്‍റെ കൂടെയാണ് ,, “ആദി അവനെ താഴെ ഇറക്കി നിർത്തി

ജഗന്നാഥൻ പേടിച്ചു വിറച്ചു കൊണ്ട് അവിടെ നിന്നു.

അവരുടെ മുന്നിലേക്ക് നല്ലനീളവും വണ്ണവും ഉള്ള ഒരു രാജവെമ്പാല പത്തി വിടർത്തി നിന്നു.

“അയ്യോ ,,വെമ്പാല,,,,കൂടിയ വിഷമാ ,,,,,” എന്നുപറഞ്ഞുകൊണ്ടു ജഗന്നാഥൻ ആദിയുടെ പിന്നിൽ ഒളിച്ചു

ആദി ആ വലിയ രാജവെമ്പാലയെ നോക്കി

“മാറി നിക്കങ്ങോട്ട് ” എന്ന് അല്പം ആജ്ഞാ സ്വരത്തിൽ പറഞ്ഞു

അത്ഭുതമെന്ന പോലെ ആ സർപ്പം വലത്തേക്ക് മാറി അവർക്ക് വഴിയൊരുക്കി.

ആദി ജഗന്നാഥനെയും വലിച്ചു കൊണ്ട് നടന്നു

നടന്നു ഒരു കാട് പിടിച്ച വലിയ സ്ഥലത്തെത്തി.

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com