Wonder 7 [Nikila] 482

Views : 42130

ഒരുപാട് വൈകി പോയെന്നറിയാം. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ഇപ്പോഴും മനസ്സിൽ എഴുതാൻ ആഗ്രഹിച്ചതിന്റെ കാൽ ഭാഗത്തോളം മാത്രമേ ഇത്തവണയും എഴുതിത്തീർക്കാനായുള്ളൂ. അതുകൊണ്ട് ലാഗ്ഗ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. എല്ലാവരും മനസിലാക്കുമെന്ന് വിചാരിക്കുന്നു🙏.

 

Wonder part – 7

Author : Nikila | Previous Part

 

കഥയിലേക്ക് കടക്കുന്നതിനു മുൻപ്, ഇതൊരു റൊമാന്റിക്ക് സ്റ്റോറിയല്ല. ചിലപ്പോൾ കഥയിൽ എപ്പോഴെങ്കിലും പ്രണയരംഗങ്ങൾ കടന്നു വന്നേക്കാം. എന്നാൽ റൊമാൻസിന് പ്രാധാന്യം കൊടുക്കുന്ന ഒരു കഥയല്ലിത്. അതുകൊണ്ട് അത്തരം കഥകളോട് താല്പര്യമുള്ളവർ ശ്രദ്ധിക്കുക. ഈ ഭാഗത്തിൽ കഥയ്ക്ക് വേണ്ടി പല കാര്യങ്ങളും വളച്ചൊടിച്ചു എഴുതിയിട്ടുണ്ട്. അതുകൊണ്ട് വായിക്കുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ചു വിശ്വസിക്കാതിരിക്കുക.

 

തുടരുന്നു……..

Recent Stories

The Author

Nikila

49 Comments

Add a Comment
  1. Super

  2. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  3. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  4. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  5. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  7. Adipoli❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com