അപരാജിതൻ 29 [Harshan] 9702

Views : 521140

” നമുക്കു മുത്തശ്ശനോട് കൂടെ ചോദിച്ചിട്ട് ചെയ്‌താൽ പോരെ  ശങ്കരാ “

“മതി ,,,മതി ,,,,,”

“എന്നാ  പോകാം ശങ്കരാ  , എനിക്കു പേടിയാകുന്നു “

അവരിരുവരും അവിടെ നിന്നും പുറപ്പെട്ടു തിരികെ വേമാവരത്ത് എത്തിചേർന്നു.

ആദി ജഗന്നാഥനെ തിരികെ മണിയറയിൽ കൊണ്ട് പോയി വിട്ടു.

നിരൂപമയെ നോക്കി

തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു കൊണ്ട്

“അതേ നീരു, സൂക്ഷിക്കണം , അവനിത്തിരി വികാരം കൂടി നില്‍ക്കാ , അപ്പോ ജഗന്നഥാ പറഞ്ഞപോലെ നാഗങ്ങളെ മറക്കണ്ട “

ഒരു ചിരിയോടെ ആദി അവിടെ ഇന്നും പിൻവാങ്ങി,

ജഗന്നാഥൻ വേഗം വാതിൽ അടച്ചു.

മുറിയിലെത്തിയ അവൻ ബാഗിൽ നിന്നും നാഗമണി എടുത്തു.

“ആശാനേ ,,എന്‍റെ മനസ് പറഞ്ഞു , അത് എന്‍റെ പൂർവ്വിക ഭൂമി ആണെന്ന് ,,സത്യമാണോ എന്ന് ഞാൻ ചോദിക്കുന്നില്ല ,, ആകണം ,, ആകാനേ തരമുള്ളൂ ”

നാഗമണി അവനു നീല പ്രകാശം നൽകി

“എല്ലാം എനിക്ക് മനസിലായി. ഞാൻ ഇവിടെ വന്നത് നീരുവിനും ജഗന്നാഥനും വേണ്ടി മാത്രമല്ല എനിക്കും കൂടിയാണ് , ജഗന്നാഥ സ്വാമി അതിനൊരു വഴികാട്ടിയായി എന്നെയിങ്ങോട്ട് എത്തിച്ചു എന്ന് മാത്രം, എന്‍റെ പൂര്‍വിക ഭൂമി നാഗങ്ങളാല്‍ സംരക്ഷിക്കപ്പെട്ട് ജഗന്നാഥന്‍റെ ഉടമസ്ഥതയിലായിരുന്നു, അത് നേടിയെടുക്കാന്‍ എനിക്കിവിടെ വരേണ്ടി വന്നു”

ആദി നാഗമണി ഭദ്രമായി എടുത്ത് വെച്ചു കൊണ്ട് കിടന്നു

<<<<O>>>>

പിറ്റേന്ന്

 രാവിലെ കുടുംബത്തോടൊപ്പം ചായ കുടിക്കുന്ന നേരം.

“ജഗന്നാഥാ ,,അപ്പു  പറയുന്നത് ശരിയാണ് ,,  അവനങ്ങനെ ഒരു പൂർവിക ബന്ധം തോന്നുന്നു എങ്കിൽ അതവൻ വില തന്നു വാങ്ങിക്കുന്നത് തന്നെയാണ് ഉചിതം ,, “മുത്തശ്ശന്‍ പറഞ്ഞു.

അത് കേട്ട് ആദിക്ക് സന്തോഷമായി , പക്ഷെ ജഗന്നാഥന്  വിഷമവും

“ഞാനെങ്ങനെയാ മുത്തശ്ശാ ,,ശങ്കരനോടു   വില പറയുക ?” ജഗന്നാഥൻ ചോദിച്ചു.

“ശരി ,,എങ്കിൽ ഒരു കാര്യം ചെയ്യാം ,,ആ സ്ഥലം നിനക്ക് വാങ്ങാൻ എത്ര രൂപ ചിലവായോ ,,അതിനോടൊപ്പം ഒരു രൂപ കൂടെ അധികം ചേർത്തു ആദി  വാങ്ങട്ടെ ,, അതല്ലേ നല്ലത് ,,ആ മൂന്നേക്കറിനേത്ര നീ കൊടുത്തു ”

“മുത്തശ്ശാ ഞാൻ ആ അൻപതേക്കർ വാങ്ങിയപ്പോൾ കൂടെ വെറും  ഒരു ലക്ഷം രൂപയ്ക്കാണ് ആ നാഗശാപം കിട്ടിയ ഭൂമി എനിക്ക് കിട്ടിയത്, അവിടെ ഞങ്ങൾ കാട് വെട്ടാൻ ചെന്നപ്പോൾ പല ദുർനിമിത്തങ്ങളും ഉണ്ടായതാണ്”

“ശരി ,,എങ്കിൽ ഒരു ലക്ഷത്തി ഒരു രൂപക്ക് ഇന്ന്  തന്നെ അവന്  പ്രമാണം ചെയ്യാ൦ ,,,” റെഡ്ഢി മുത്തശ്ശൻ അവസാന അഭിപ്രായം പറഞ്ഞു.

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com