അപരാജിതൻ 29 [Harshan] 9701

Views : 520448

“അനിയാ ,,മോള് പറഞ്ഞതു സത്യമാ ,, ഞാനെന്‍റെ ജീവിതത്തിൽ ഇത്രയും സൗന്ദര്യമുള്ള ഒരു  കുട്ടിയെ , കണ്ടിട്ടില്ല ,, പ്രജാപതി കൊട്ടാരത്തിലെ ഏറ്റവും സുന്ദരി ഇശാനിക കൊച്ചു തമ്പുരാട്ടിയാണ് , ആ തമ്പുരാട്ടിക്ക്  പോലുമില്ല ഈ മോളുടെ അത്രയും സൗന്ദര്യം ,ദേവി ഈ മണ്ണിൽ കാൽ വെച്ച പോലെയാണ് തോന്നിയത്  ”

ആദി തലയാട്ടി

“മാമാ ,,,,,”

“എന്താ വാവേ  ,,”

“വാവ ഒരൂട്ടം പറഞ്ഞോട്ടെ ,മാമാ ,,,?”

‘പറഞ്ഞോ ,,,,”

“മാമൻ ആ ആൻറിയെ മംഗലം കയിക്കാവോ .,,,?”

ആദി ആ ചോദ്യം കേട്ട് ഞെട്ടിപ്പോയി

“വാവേ ,,നീ തല്ലു വാങ്ങിക്കും ,,എന്തൊക്കെയാ ഈ പറയുന്നേ ,,,,?”

കസ്‌തൂരി അവളെ ശാസിച്ചു

“എന്തിനാ മോളങ്ങനെ പറഞ്ഞത് ?” അവൻ ചോദിച്ചു

“ആൻറിയെ വാവക്ക് ഒരുപാട് ഇഷ്ടായി ,, മാമൻ ആൻറിയെ മംഗലം കയിച്ചാ ,,ആ ആൻറി ഇവിടെ ഉണ്ടാവൂല്ലോ ,,അപ്പോ വാവയ്ക്ക് കളിക്കാൻ കൂട്ടാവില്ലേ ,,,,,”

ആദി അവളുടെ നിഷ്കളങ്കയായ സംസാരം കേട്ടു ചിരിച്ചു

“മോളെ ,,അവരൊക്കെ വലിയ ആളുകളാ ,, നമ്മളൊക്കെ ചെറിയ ആളുകളും ,,അതുകൊണ്ടെ അങ്ങനെ മംഗലം കഴിക്കാനൊന്നും  പറ്റില്ലാട്ടോ ,,,,,,”

അപ്പോളേക്കും അവളുടെ കൂട്ടുകാർ അങ്ങോട്ടേക്ക് വന്നു

അവൾ വേഗം അവന്‍റെ മടിയിൽ നിന്നും എഴുന്നേറ്റു അവരുടെ കൂടെ കളിക്കാൻ പോയി

“എന്തൊക്കെയാ ഈ വാവ പറയുന്നത് ,,,,” അവൻ ചിരിച്ചു കൊണ്ട് കസ്തൂരിയെ നോക്കി

“അനിയാ ,,,,,,”

“എന്താ ചേച്ചി ,,,,?”

“ആ കുട്ടിയെ കണ്ടപ്പോൾ അത് തന്നെയാ എന്‍റെ മനസ്ലിലും വന്നത് ,,എന്‍റെ അനിയന് കിട്ടിയിരുന്നെങ്കിലെന്ന് ,, അത്രക്കും നല്ല കുട്ടിയാ ,,നിങ്ങള് രണ്ടു പേരും ഒരുമിച്ചു നിന്നാൽ സാക്ഷാൽ ഉമയും മഹേശ്വരനും  ആണെന്നെ പറയു ,,,,,, അന്ന് രാത്രീ ഞാനതോർത്ത് കിടക്കുകയായിരുന്നു ,എന്‍റെ അനിയനു നന്നായി ചേരുന്ന കുട്ടിയാ ,,,,, ”

“ഒന്ന് പോ ചേച്ചി ,,,,,, നമ്മളെ കണ്ടാൽ അശുദ്ധമാകുന്നവരാ ,,,അപ്പോളാ ,,,,,”

“ആ കുട്ടി അങ്ങനെയുള്ളതാണെങ്കിൽ ഇവിടെ വന്നു നമ്മളോടൊക്കെ സ്നേഹത്തോടെ പെരുമാറുമോ ,, ഈ ശിവശൈലത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് വലിയ മാളികയിൽ നിന്നും ഒരാൾ അതും ഒരു പെൺകുട്ടി ഇവിടെ വന്നു കരുണയോടെ പെരുമാറിയിട്ടുള്ളത് ,, അതാ പറഞ്ഞത് ,,എന്‍റെ അനിയനു ആ കുട്ടിയെ  കിട്ടിയാൽ അത് പുണ്യമാകും ,,, അത്രക്കും മനസ്സിൽ ആഗ്രഹിച്ചു പോയിരുന്നു,,,”

എല്ലാം കേട്ടു ഒന്നുമറിയാത്തവനെ പോലെ അവ൯ ചിരിച്ചു കൊണ്ടിരുന്നു.

കസ്തൂരി ചേച്ചി , നേരമായതിനാൽ അവിടെ നിന്നും എഴുന്നേറ്റു

അവനോടു യാത്ര പറഞ്ഞു  കുഞ്ഞിനെയും വിളിച്ച്  ഒക്കത്തിരുത്തി വീട്ടിലേക്ക് തിരിച്ചു.

ഗൌരി മോള്‍ ഇടക്ക് അവനെ തിരിഞ്ഞു നോക്കി ഉറക്കെ വിളിച്ച് പറഞ്ഞു.

“മാമാ ,വാവെടെ ,ആന്‍റിയെ മംഗലം കയിക്കനെ “

കസ്തൂരി വേഗമവളുടെ വായ പൊത്തി.

ആദി കുസൃതി വര്‍ത്തമാനം കേട്ട് ചിരിച്ചു കൊണ്ട് അവളെ നോക്കിയിരുന്നു.

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

 

(തുടരും)

 

അടുത്തത് വ്യാഴമൊ വെള്ളിയോ പബ്ലിഷ് ആക്കും

 

 

Recent Stories

The Author

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar 😅 kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla😂big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ 🤔

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

          1. First cmnt ഇടാൻ നിൽക്കുകയാവും 😆

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ😕😪

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…😔😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com