രുദ്ര വീരസിംഹൻ -THE WARRIOR PRINCE 8 Author :PONMINS PREVIOUS PARTS രാത്രി ഭക്ഷണ ശേഷം കണ്ണൻ അച്ചുവിന്റെ അടുത്തേക്ക് വന്നു , കണ്ണൻ : അച്ചു , അവർ എഗ്രി ചെയ്തിട്ടുണ്ട് ,വെള്ളിയാഴ്ച തന്നെ നമുക്ക് രെജിസ്ട്രേഷൻ നടത്തം , അന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് , കൂടാതെ അന്ന് അയാളുടെ മകന്റെ നിക്കാഹ് കൂടി ആണ് , അപ്പോ അത് കഴിഞ്ഞ ശേഷം രെജിസ്ട്രേഷനും കഴിഞ്ഞു ഇങ് പോരാം ,,, അവൻ […]
Search Results for – "ponmins "
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 453
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 7 Author :PONMINS PREVIOUS PARTS ദേവയാനിയും കാതറിനും ഒന്നിച്ചു പറഞ്ഞതും വേണിയും ഫർസാനയും അവരെ തുറിച്ചു നോക്കി കാതറിൻ : അപ്പോ അത് സൈൻ ചെയ്ത് തന്നിരുന്നെങ്കിൽ എനിക്കങ് പോകാമായിരുന്നു കാതറിൻ പറഞ്ഞതും അവർ അവരെ തന്നെ വീണ്ടും നോക്കി നിന്നു . ദേവയാനി : കണ്ടത് സത്യം തന്നെ ആണ് ,അതിൽ സൈൻ ചെയ്തോളു ,ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് വിശദമായി തന്നെ സംസാരിക്കാം ,, […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 6 Author :PONMINS PREVIOUS PARTS എന്റെ നോട്ടം കണ്ട അവൻ എനിക്ക് ഇളിച്ചു കാണിച്ചു പിന്നെ എന്റെ കയ്യും പിടിച്ചു അകത്തെ ക്യാബിനിലേക്ക്കയറി അവിടെ ഒന്നും ഒരാൾ പോലും ഇല്ലായിരുന്നു , ഒരു സീറ്റിൽ എന്നെ ഇരുത്തിയ ശേഷം അവനും എന്റെഅടുത്തായി ഇരുന്നു , ഞാൻ ആയപ്പോഴും അവന്റെ സംസാരത്തിലും പ്രവർത്തിയിലും ഞെട്ടി നിൽക്കുകആയിരുന്നു , “ നമുക്ക് ആ കൊക്കേടെ അവിടെ എത്താൻ അര മണിക്കൂർ […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 288
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 5 Author :PONMINS PREVIOUS PARTS ദേവമംഗലത് എല്ലാവരും പോവാനുള്ള ഒരുക്കത്തിൽ ആണ് , എല്ലാവരും റെഡി ആയി തറവാട്ടിൽ ഒന്നിച്ചു കൂടി , അവിടെ ജോലിക്ക് നിൽക്കുന്ന ശാന്തേച്ചിയെയും അവരുടെ ഭർത്താവ് കണാരനേയും ആണ് തറവാടിന്റെയുംകാവിന്റെയും കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് , അവർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗേറ്റ് കടന്നു ഒരു ഓട്ടോവന്നു നിന്നത് അതിൽ നിന്നും ഇറങ്ങുന്ന വല്യേ മുത്തശ്ശനെ കണ്ടതും അച്ചുവും വിച്ചുവും ഓടി ചെന്ന്അദ്ദേഹത്തെ കെട്ടിപ്പിടിച്ചു […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-4 [PONMINS] 285
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 4 Author :PONMINS Mera Hriday Tum Ho Shwaas Tum Hi Rehti Sada Ho Mera Paas Tum Hi Ardhaang Mere Aaradhya Tum Ho Sindoor Tum Bhi Saubhagya Tum Ho Kshan Bhar Bhi Tumse Door Ho Jaun Samay Na Beete Seete Meri Priya Tum Seete Seete Meri Priya Tum Seete Mere […]
ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 388
ദുദീദൈദ്രുദേ-ഗൗരി-2 Author :PONMINS പിറ്റേന്ന് രാവിലത്തെ പൂജയിൽ വീട്ടിൽ തന്നെ ആയത്കൊണ്ട് എല്ലാവരും മണ്ഡപത്തിനടുത്തു തന്നെ നിന്നു പൂജയിൽ പങ്ക് കൊണ്ടു , മോനുവിൽ നിന്ന് ഇടയ്ക്കിടെ കിട്ടുന്ന നോട്ടങ്ങൾ ദേവൂട്ടി ചെറു ചിരിയോടെ ആസ്വദിക്കാൻ തുടങ്ങി , ദേവിയും ചന്ദ്രയും കണ്ണുകളിലൂടെ അവരുടെ പ്രണയം കൈമാറി , ഒന്ന് ഒറ്റക്ക് സംസാരിക്കാൻ അവസരത്തിനായി രണ്ട് പേരും കൊതിച്ചു ,പൂജ കഴിഞ്ഞു ഭക്ഷണ ശേഷം അവർ മുറികളിലേക്ക് പോയി . പുറത്തു വന്നു നിന്ന ടാക്സിയിൽ […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254
രുദ്ര വീരസിംഹൻ -THE WARRIOR PRINCE Author :PONMINS മുത്തശ്ശൻ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അതൊരു നിറഞ്ഞ പുഞ്ചിരിയായി , ഫോണുംകയ്യിൽ ഇട്ട് തിരിച്ചുകൊണ്ടു ചുണ്ടിൽ ഒരു മൂളിപ്പാട്ടും പാടി റൂമിലേക്കു കയറാൻ നിന്ന റാം കണ്ടത്ഡോറിനരികിൽ അകത്തേക്ക് നോക്കിക്കൊണ്ട് ചിരിയോടെ നിക്കുന്ന വിച്ചുവിനെ ആണ് കൂടാതെ അകത്തുനിന്നും ഉച്ചത്തിൽ കേൾക്കുന്ന അച്ചുവിന്റെയും ദേവുട്ടിയുടെയും കലപിലയും അവനും ആകാംഷയോടെ മുന്നോട്ട്ചെന്ന് അകത്തേക്കു നോക്കി അവിടെ കണ്ട കാഴ്ച അവനിൽ പൊട്ടിച്ചിരി ഉണർത്തി […]
ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 198
ദുദീദൈദ്രുദേ-ഗൗരി-2 Author :PONMINS “ മിത്രമേ “ നടകിയമായി അലറിക്കൊണ്ട് ഒരാൾ ഓടി വന്നു മിത്രയെ കെട്ടിപ്പിടിച്ചു , ഓടി വരലിന്റെശ്കതിയിലുംപ്രതീക്ഷിക്കാതെ ഉള്ള അറ്റാക്ക് ആയത് കൊണ്ടും ആ ഓടി വന്ന ആളും മിത്രയും ബാലൻസ് തെറ്റിതാഴോട്ട്വീണു “ അയ്യോ “ ,,, വീഴ്ചയിൽ രണ്ടുപേരും പേടിച്ചുകൊണ്ട് ഒരുപോലെ അലറി , എല്ലാവരും അങ്ങോട്ട് നോക്കി , മിത്രക്ക് മുകളിൽ ഒഫീഷ്യൽ സ്യൂട്ടിൽ അരയോളം ഉള്ള മുടി നന്നായി വിടർത്തി ഇട്ട നിലയിൽ ഒരുപെൺകുട്ടികിടക്കുന്നുണ്ട് ,ആളെ […]
ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271
ദുദീദൈദ്രുദേ-ഗൗരി-2 Author :PONMINS രാച്ചിയാർ പുരത്തു രാച്ചിയമ്മയും മക്കളും ആകെ കനൽകട്ടയിൽ നിൽക്കുന്ന പോലെയാണ് നിൽക്കുന്നത്സിദ്ധാർത്ഥിന്റെ ഫോണിൽ നിന്നും ഒരു പെണ്ണ് വിളിച്ചു എന്തോ പറഞ്ഞു എന്ന് മാത്രമേ എല്ലാവർക്കും അറിയൂഅതിന്റെ സത്യാവസ്ഥ അറിയാൻ ആളെ വിട്ടു കാത്തിരിക്കുക ആണ് അവർ , ഫോൺ ബെൽ അടിച്ചതുംഅറ്റൻഡ് ചെയ്ത് ഉടനെ ചെവിയോട് ചേർത്തു അവർ , അതിലൂടെ കേൾക്കുന്ന വാർത്ത വിശ്വസിക്കാൻആവാതെ ഇരുന്ന കസേരയിൽ നിന്നും എണീച്ചു നിന്നുപോയി അവർ , വിവരം കേട്ട് കഴിഞ്ഞതും […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 256
രുദ്ര വീരസിംഹൻ -THE WARRIOR PRINCE Author :PONMINS കർണാടകത്തിൽ വരുന്ന ഒരു ഉൾനാടൻ ബോർഡർ പ്രദേശമാണ് ധർമപുരി ,,, 1 വശത്തു വലിയൊരു പുഴയും ഒരുവശത്തു കൊടും കാടും ഉൾപ്പെട്ട ധർമപുരി ധാധുലവണങ്ങളാൽ സമ്പുഷ്ടമാണ് , വൈഷ്ണവപുരി,ദേവീപുരി,ശിവപുരി ,കനകപുരി,കാലകേയപുരി,സുന്ദരപുരി,വിശ്വപുരി,ശ്മശാനപുരി അങ്ങനെ 8 ഗ്രാമങ്ങൾകൂടിയ ഒരു പ്രദേശമാണ് ധർമപുരി,ഈ ധർമപുരി പണ്ട് രാജവാഴ്ച സമയത്തു ഭരിച്ചിരുന്നത് രാജവംശമായധാരകൻ വംശമായിരുന്നു,സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ ഗോവെർന്മെന്റിൽ ചേരാൻ അവർ വിസമ്മതിച്ചു,അങ്ങനെ ഒരുപാട് ചർച്ചകൾക്കും പോരുകൾക്കും ശേഷം കർണാടകയുടെ പകുതി […]
ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 393
ദുദീദൈദ്രുദേ – ഗൗരി S2 Author : PONMINS | Previous part കാൽ ചുവട്ടിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മുരുകനെ ഞെട്ടലോടെയാണ് ആ പെൺകുട്ടികൾ നോക്കിയത്,പക്ഷേ ശേഷം നിറഞ്ഞ ചിരിയോടെ ആണ് അവർ രണ്ടുപേരും തലപൊക്കി നോക്കിയത് ,ചുണ്ടിൽ എരിയുന്നചുരുട്ടിന്റെ തീ നാളം പോലെ എരിയുന്ന ആ ആംബർ കണ്ണുകൾ കണ്ട അവരുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു,അവർക്ക് നേരെ നീട്ടിപ്പിടിച്ച ആ ചുരുട്ടാണ് അവരെ ആ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത് ,ആമുഖത്തേക്ക് […]
രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406
രുദ്ര വീരസിംഹൻ – THE WARRIOR PRINCE Author : PONMINS തികച്ചും സങ്കല്പികമായ ഒരു കഥയാണ് ഇത് , ഈ കഥയിലെ കഥാപാത്രങ്ങളോ, സ്ഥലങ്ങളോ,വിശ്വാസങ്ങളോ , എല്ലാം എന്റെ സൃഷ്ടി മാത്രമാണ് , ഇതിൽ പറയുന്ന സ്ഥലപ്പേരുകളോ ആളുകളുടെ പേരുകളോ എല്ലാം തന്നെഞാൻ എന്റെ ഈ കഥക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത് ആണ് . ഇതൊരു യോദ്ധാവിന്റെ ജീവിതയാത്ര ആണ് , അവനാൽ സംരക്ഷിക്കപ്പെടേണ്ടതും സംരഹിക്കപ്പെടേണ്ടതുമായചില സത്യങ്ങൾ തേടിയുള്ള യാത്ര , അതിനു കൂട്ടായും എതിരായും […]
ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 296
ദുദീദൈദ്രുദേ – ഗൗരി S2 Author : PONMINS | ഗൗരി Season 1 part മൈ ഡിയർ ഫാൻസ് & ഫാന്സത്തീസ് , അപ്പൊ ഗൗരിയുടെ 2ആം ഭാഗം ഞാൻ തുടങ്ങി വെച്ചിട്ടുണ്ട് , മുന്നത്തെ പോലെ ഡെയിലി പാർട്ടിടാനോ , ഒരു ദിവസം തന്നെ കൂടുതൽ പാർട്ട് തരാനോ കഴിയാത്ത അവസ്ഥ ആണ് , ഇവിടെ ലീവ് ഉള്ള ദിവസങ്ങളിൽ തീർച്ചയായും കൂടുതൽ പാർട്ട് പ്രതീക്ഷിക്കാം . അതോടൊപ്പം ഞാനും എന്റെ ഫ്രണ്ട് […]
* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 425
ഗൗരി – the mute girl*-part 28 Author : PONMINS | Previous Part എല്ലാം തീർന്നതും റൌണ്ട് ആയി നിന്നവർ ഒരു സൈഡിലേക് മാറി , അത് കണ്ടതും മാറി നിന്ന കുടുംബക്കാർഎല്ലാം ഓടി വന്നു , ചെറിയ ചെറിയ പരിക്കുകളുമായി നിൽക്കുന്നവരെ അവരവരുടെ പാതികളും മക്കളുംകരച്ചിലോടെ പൊതിഞ്ഞു ,മുതിർന്നവർ എല്ലാം എല്ലാവരെയും നോക്കി കണ്ണീർ വാർത്തു ചേർത്ത് പിടിച്ചു , ഈസമയവും അനുവും ഗൗരിയും റോബെർട്ടിന്റെ മൃദുദ്ധേഹത്തിനു അടുത്ത് മുട്ടുകാലിൽ നിന്ന് […]
* ഗൗരി – the mute girl * 27 [PONMINS] 324
ഗൗരി – the mute girl*-part 27 Author : PONMINS | Previous Part 8 വർഷങ്ങൾക് മുൻപ് ഞാൻ ഡൽഹിയിൽ പഠിച്ചുകൊണ്ടിരുന്ന സമയം , ഏട്ടത്തി അന്ന് അവിടെ തന്നെ ആണ്വർക്ക് ചെയ്തിരുന്നത് അതുകൊണ്ട് ഞങ്ങൾ ഒന്നിച്ചു തന്നെ ആണ് താമസിച്ചിരുന്നത് കൂടെ എന്റെ ചെറുപ്പംമുതലുള്ള രണ്ടു കൂട്ടുകാരികളും സ്‌മൃതി എന്ന റിഥിയും അന്ന മറിയം എന്ന അന്നമ്മയും ഒന്നിച്ചു തന്നെ ആണ്ഞങ്ങൾ പഠിച്ചിരുന്നത് , ക്ലാസ് കഴിഞ്ഞാൽ മൊത്തം ഒന്ന് ചുറ്റി […]
* ഗൗരി – the mute girl * 26 [PONMINS] 305
ഗൗരി – the mute girl*-part 26 Author : PONMINS | Previous Part കാറിനരികിലേക് നടന്ന പോളിനും ലിസിക്ക് മുന്നിലേക്കു തോമസ് വന്നുനിന്നു , അയാളെ കണ്ടതും പോൾഅടിമുടി ദേഷ്യംകൊണ്ട് വിറച്ചു പാഞ്ഞു വന്ന് തോമസിന്റെ കുത്തിന് പിടിച്ചു വലിച്ചു പോൾ : നിന്നെ ഒക്കെ വിട്ട് വെച്ചതാണ് ഞങ്ങൾ ചെയ്ത തെറ്റ് , ആ തെറ്റ് ഞാൻ അങ് നിരത്താൻ പോവാ , വിടില്ലടാ നിന്നെ ….. അയാൾ കലികൊണ്ട് അലറി […]
* ഗൗരി – the mute girl * 25 [PONMINS] 333
ഗൗരി – the mute girl*-part 25 Author : PONMINS | Previous Part അവർ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തൊരു വണ്ടി വന്നു നിന്നത് എല്ലാവരും നോക്കി നിൽക്കെജിത്തുവും മക്കളും ആദ്യം ഇറങ്ങി പിന്നാലെ തലയിൽ ഒരു കെട്ടുമായി അനുവും , അകത്തേക്കു കയറി വന്ന്എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവൻ രുദ്രന്റെ അടുത്തിരുന്നു ദിയ : അയ്യടാ എന്താ ഇളി ,, ഗൗരിച്ചി ദേ ഹണ്ടൻ പോയി തലയും പൊളിച്ചു […]
* ഗൗരി – the mute girl * 24 [PONMINS] 393
ഗൗരി – the mute girl*-part 24 Author : PONMINS | Previous Part രാത്രി സെറ്റപ്പിന്റെ വീട്ടിൽ പോയി കാര്യം സാധിച്ചു തിരിച്ചു വീട്ടിലേക്കു പോവുക ആയിരുന്നു si , പെട്ടെന്ന്അയാളുടെ മുന്നിലെ റോഡിൽ വഴിമുടക്കി ഒരു വണ്ടി കിടക്കുന്നത് കണ്ട അയാൾ ഒരുപാട് തവണ ഹോൺഅടിച്ചു നോക്കി എങ്കിലും ആരും വണ്ടി മാറ്റിയില്ല , ജീപ്പിൽ നിന്നിറങ്ങി ആ വണ്ടിക്കടുത്തേക് ചെന്നു അവിടെ ആരെയും കണ്ടില്ല പെട്ടെന്ന് പുറകിൽ നിന്ന് തന്റെ […]
* ഗൗരി – the mute girl * 23 [PONMINS] 344
ഗൗരി – the mute girl*-part 23 Author : PONMINS | Previous Part ലിസിയും പോളും ഒന്ന് മുഖത്തോട് മുഖം നോക്കി ആ രണ്ട് മുഖങ്ങളിലും ഞെട്ടൽ ആണ് ഐ ഒബ്ജക്റ്റ് മൈ ലോർഡ് ,,,, അഡ്വ ജയൻ അലറിക്കൊണ്ട് ചാടി എണീച്ചു ജയൻ : കേസുമായി ഒരു ബന്ധവും ഇല്ലാത്ത ഇതുപോലുള്ള ചോദ്യങ്ങൾ അനുവദിക്കാൻ പാടില്ല , ഒരു സ്ത്രീകൂടി ആയ അഡ്വ സനീഷ മറ്റൊരു സ്ത്രീയെ ഇതുപോലെ പരസ്യമായി അപമാനിചത്തിൽ […]
* ഗൗരി – the mute girl * 22 [PONMINS] 293
ഗൗരി – the mute girl*-part 22 Author : PONMINS | Previous Part അവരിൽ നിന്ന് ചതി അല്ലാതെ ഒന്നും പ്രതീക്ഷിക്കാത്ത ഇവർ ത്രിലോഗിനോട് പറയാൻ പറഞ്ഞു ത്രിലോഗ് : മാളവികയുടെ അന്നത്തെ ആ വെളിപ്പെടുത്തൽ ആണ് അവരുടെ സകല പ്ലാനുകളും തകർത്തുകളഞ്ഞത് അവൾ അന്ന് ഐസക്കിന്റെ പേര് പറഞ്ഞിരുന്നില്ലെങ്കിൽ അവർ ഒഫീഷ്യൽ ആയിട്ട് മൂവ് ചെയ്തേനെകല്യാണ കാര്യം , അപ്പൊ സമ്മതിക്കതിരുന്നാൽ അതിനു നിങ്ങളെ സമ്മതിപ്പിക്കാൻ ഉള്ള പ്ലാൻ അവരുടെ കയ്യിൽഉണ്ടായിരുന്നു […]
* ഗൗരി – the mute girl * 21 [PONMINS] 326
ഗൗരി – the mute girl*-part 21 Author : PONMINS | Previous Part കാർത്തി തോമസിനെ പിടിച്ചു പൊക്കി അയാളുടെ അടിനാഭി നോക്കി മുട്ടുകാൽ കയറ്റി ,പിന്നെ കുനിച്ചു നിർത്തിമുതുകിനു 4 കുത്ത് കുത്തി , അയാൾ വേദന കൊണ്ട് പുളഞ്ഞു അലറി കരഞ്ഞു ഇതെല്ലം കണ്ട് ജോസ്ഫ്ഉംകരച്ചിലോടെ നോക്കി നിന്നു കാർത്തി : സത്യം സത്യമായി പറഞ്ഞാൽ അപ്പനും മോനും തടി അതികം കേടാകാതെ പോകാം ,, അവർ പരസ്പരം മുഖത്തോട് […]
* ഗൗരി – the mute girl * 20 [PONMINS] 327
ഗൗരി – the mute girl*-part 20 Author : PONMINS | Previous Part കോ ഡ്രൈവർ സീറ്റിൽ ഡേവിഡിനെയും ഇരുത്തി ജിത്തു മറ്റുള്ളവരെയും കയറ്റി അവൻ പറഞ്ഞ സ്ഥലത്തേക്കുവിട്ടു ,അവർ ചെന്ന് നിന്നത് ഒരു ആളൊഴിഞ്ഞ സ്ഥലത്തു വലിയ ഒരു പറമ്പിൽ നിൽക്കുന്ന ഒരു വീട്ടിലേക്കുആണ് മുറ്റത് കിടക്കുന്ന വണ്ടികളിൽ നിന്ന് തന്നെ അവിടെ ധാരാളം ആളുകൾ ഉണ്ടെന്ന് അവർക്കു മനസ്സിലായി , ജിത്തു : അകത്തു അവരുടെ കയ്യിൽ എന്തൊക്കെ ആയുധങ്ങൾ […]
* ഗൗരി – the mute girl * 19 [PONMINS] 318
ഗൗരി – the mute girl*-part 19 Author : PONMINS | Previous Part ശിവ cctv ഫുറ്റേജ് എല്ലാം ചെക്ക് ചെയ്ത് രണ്ടു വണ്ടികളും രണ്ട് ഭാഗത്തേക്കാണ് പോയിരിക്കുന്നത് എന്ന്മനസ്സിലാക്കി അവർ രണ്ടായി പിരിഞ്ഞു അത് ലക്ഷ്യമാക്കി തിരിച്ചു ഇഷാനി കണ്ട്രോൾ റൂമിൽ എത്തി ആവണ്ടികളുടെ റൂട്ട് മനസ്സിൽ ആക്കി ശിവയേയും രുദ്രനെയും ഇൻഫോം ചെയ്തു കൊണ്ടിരുന്നു നിഹയെ കൊണ്ടുപോയ വണ്ടി എയർപോർട്ട് ഭാഗത്തേക്കു ആണ് പോകുന്നത് വണ്ടിയിൽ മുഖം മൂടി ധാരികൾആയ […]
* ഗൗരി – the mute girl * 18 [PONMINS] 300
ഗൗരി – the mute girl*-part 18 Author : PONMINS | Previous Part രാവിലെ ആണ് ജിത്തുവും അച്ചുവും ഹോസ്പിറ്റലിൽ നിന്ന് വന്നത് നജീബിന്റെ വീട്ടുകാർ വന്നതിനു ശേഷംആണ് അവർ തിരിച്ചു പോന്നത് വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട് ഇന്നലെ രാത്രിസംഭഭവിച്ചതെല്ലാം അപ്പോൾ തന്നെ ശിവ ജിത്തുവിനോട് പറഞ്ഞു ആ സമയത് തന്നെ ആണ് നമ്മടെകുട്ടിപട്ടാളവും കാര്യങ്ങൾ ഒക്കെ അറിയുന്നത്, ജിത്തു എല്ലാം കേട്ട് കഴിഞ്ഞ ശേഷം സരസ്വതി അപ്പച്ചിയെ ഒന്ന്നോക്കിയ […]