* ഗൗരി – the mute girl * 24 [PONMINS] 392

ശിവ പറഞ്ഞത് കേട്ടതും ഐസക് ദേഷ്യം ഉണ്ടെങ്കിലും എല്ലാം കടിച്ചു പിടിച്ചു തിരിഞ്ഞു ഉള്ളിലേക്കു തന്നെപോയി ഒരു മൂലക് പോയിരുന്നു .എല്ലാം എല്ലാരും കൂടി ചേർന്നുള്ള കളി ആണെന്ന് അവന് മനസ്സിലായി, അനിയന്റെ അവസ്ഥ കണ്ടും ഒന്നും ചെയ്യാൻ ആവാതെ നിസ്സഹായൻ ആയതിൽ അവന് ആകെ നിരാശ തോന്നി, കണ്ണുകൾ ഇറുക്കി അടച്ചു എന്തൊക്കെയോ തീരുമാനിച്ചുറച്ചു ചുമരിൽ ചാരി  മയക്കത്തിലേക് വീണു

ഇതേ സമയം തോമസിനെ വീട്ടിലേക്കു വിട്ട് ശിവയും വിച്ചുവും ശിവയുടെ ഓഫീസ് റൂമിനോട് ചേർന്നുള്ള അടച്ചിട്ടമുറിയിലേക്കു ചെന്ന് ഡോർ തുറന്ന് അകത്തു കയറി അവിടെ സോഫയിൽ കുട്ടികളെ പോലെ പരസ്പരംകെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന രുദ്രനെയും കാർത്തിയെയും കണ്ടതും അവർ ഒന്ന് ചിരിച്ചു പോയി , വിച്ചുപോയിഅവരെ തട്ടി വിളിച്ചു അവർ പതിയെ എണീറ്റിരുന്നു അപ്പോഴേക്കും ഇഷാനിയും അങ്ങോട്ട് എത്തി ,

കാർത്തി : ഞങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നതാണോ ,,, അവൻ സംശയത്തോടെ ശിവയോട് ചോദിച്ചു , അതുകണ്ടഇഷാനി ഒന്ന് ചിരിച്ചു

ശിവ :അറസ്റ്റും ശിക്ഷയും എല്ലാം കഴിഞ്ഞു , ഇനി നമക്ക് വീട്ടിൽ പോവാം , സമയം എത്ര ആയി അറിയുമോപുലർച്ചെ 6 മണി ആയി , അവിടെ എല്ലാവരും ടെന്ഷനോടെ കാത്തിരിക്ക നമ്മളെ

രുദ്രൻ : അപ്പൊ siയുടെ കേസോ

ഇഷാനി : അതൊക്കെ കഴിഞ്ഞു , ബാക്കി ഒക്കെ വീട്ടിൽ പോയിട്ട് എല്ലാവരോടും ഒന്നിച്ചു പറയാ രുദ്രേട്ട , നിങ്ങൾവേഗം വരാൻ നോക്ക് , ന്യൂസ് എല്ലാം കണ്ട് ആകെ പേടിച്ചു ഭദ്രയേടത്തി ആകെ കരച്ചിൽ ആയിരുന്നു ഇപ്പൊതന്നെ ഒരു 40 വട്ടം വിളിച്ചിട്ടുണ്ട് ഇനിയും കണ്ടില്ലേൽ ചിലപ്പോ ഇങ്ങോട്ട് തിരഞ്ഞുവരും ,,,

അവൾ ഒരു ചിരിയോടെ പറഞ്ഞു , അതുകേട്ടതും കാർത്തി ഒന്ന് ചിരിച്ചു എന്നിട്ട് രുദ്രനെയും കൂട്ടി അവരുടെകൂടെ വീട്ടിലേക്കു വിട്ടു

———————————————————-

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.