* ഗൗരി – the mute girl * 18 [PONMINS] 298

ഗുണ്ട: തല്ലാനും കൊല്ലാനും ഒന്നും അല്ല , കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് മാന്യമായി വന്നാൽ ഒരു കുഴപ്പവുംകൂടാതെ അങ്ങ് കൊണ്ടുപോവും അല്ലേൽ കുരുന്നുകളെ അങ്ങ് തീർക്കും ,  വണ്ടി തിരിച്ചു വിടാനോ ആരേലുംകാൾ ചെയ്യാനോ നോക്കണ്ട അത് ഞങ്ങൾ അങ്ങോട്ട് ജാം ആക്കിയിരിക്ക ,,,, ഹഹഹ ,, അയാൾ ഒരുഅട്ടഹാസത്തോടെ പറഞ്ഞു നിർത്തി

ദുർഗ്ഗ പെട്ടെന്ന് പുറത്തേക് ഇറങ്ങി അയാൾക് നേരെ നടന്നു

ദുർഗ്ഗ : അയ്യോ ചേട്ടാ ഞങ്ങളെ ഒന്നും ചെയ്യരുത് ഞങ്ങൾ വരാം ഒരു കുഴപ്പവും ഉണ്ടാക്കില്ല ,, അയാളോട് അങ്ങനെപറഞ്ഞു തിരിഞ്ഞു ഒരു ചിരിയോടെ മറ്റുള്ളവരെ നോക്കി ,, “common guys lets go for a entertainment “

അവൾ അതും പറഞ്ഞു വണ്ടിയിലേക് കയറി പുറകെ ബാക്കി ഉള്ളവരും , രാധുവിന്റെ മുഖതോഴിച്ചു വേറെആരുടെ മുഖത്തും ഒരു ടെന്ഷനും ഉണ്ടായിരുന്നില്ല രാധു ഒരു പകപ്പോടെ അച്ചുവിനെ നോക്കി അവൾ രാധുവിനെഒന്ന് നോക്കി

അച്ചു : സമാധാനം ആയിരിക്കു രാധുട്ടി ഒന്നും സംഭവിക്കില്ല ,,,

അവൾ അത് പറഞ്ഞതും രാധുവും ഗുണ്ടകളും അവളെ ഒരു ഞെട്ടലോടെ നോക്കി അവൾ അവരെ നോക്കി ഒന്ന്ഇളിച്ചു കൊടുത്തു

ഇതേ സമയം രോഹന്റെ വണ്ടിക്കു മുന്നിൽ ഒരു വണ്ടി വന്നു , പെട്ടെന്നായത് കൊണ്ടും ആൾറെഡി ടെൻഷനിൽആയിരുന്നത് കൊണ്ടും അവൻ കുറച്ചു ബുദ്ധിമുട്ടി ആണ് വണ്ടി ചവിട്ടി നിർത്തിയത് ദേഷ്യം വന്ന അവൻസൈഡ് ഗ്ലാസ് താഴ്ത്തി വെളിയിലേക്കു തലയിട്ട്

രോഹൻ : ആരുടെ അമ്മേനെ കെട്ടിക്കാൻ പോവാട നീയൊക്കൊ ,,

അവൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി വണ്ടിക്ക് നേരെ ചെന്നു

പെട്ടെന്ന് അതിന്റെ ഡോർ തുറന്നു ഒരു കാൽ വന്നു അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ തെറിച്ചു വീണു , അത്  കണ്ടതും ഗൗരിയും നന്ദുവും ചാടി ഇറങ്ങി അവന്റടുത്തേക് പാഞ്ഞു , രോഹനെ താഴെ നിന്ന് താങ്ങിഎടുത്തു അവർ മുന്നിലേക്കു നോക്കി അവിടെ ഒരാളെയും കൂടെ രണ്ടു പെണ്ണുങ്ങളും ഉണ്ടായിരുന്നു അതിൽഅയാൾ മുന്നോട്ട് വന്നു , അവരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു

ഡേവിഡ് : എന്റെ പേര് ഡേവിഡ് ഇവർ എന്റെ ഫ്രണ്ട്സ് ആണ് , ഞങ്ങൾ വന്നത് ഗൗരിക് വേണ്ടി ആണ് അവളെഞങ്ങളെ കൂടെ മര്യാദക് വിട്ടാൽ നിന്നെ ഞങ്ങൾ ഒന്നും  ചെയ്യില്ല അതല്ല ഇടയാൻ  ആണ് പ്ലാൻ എങ്കിൽ നിന്നെകൊന്നിട്ടായാലും ഇവളെ ഞാൻ കൊണ്ടുപോവും

22 Comments

  1. ❤️❤️❤️

  2. കൈലാസനാഥൻ

    ആദ്യത്തെ 13 പാർട്ട് വരെ കഥയ്ക്ക് ഒരു രസമൊക്കെ ഉണ്ടായിരുന്നു .പിന്നീട് യാതൊരു രീതിയിലും ചിന്തിക്കാൻ പറ്റുന്ന സംഘട്ടനരംഗങ്ങളും വില്ലൻ മാരുടെയും ഗുണ്ടകളുടെയും കുത്തൊഴുക്ക് എന്നാൽ വല്ല അമാനുഷിക ശക്തിയുള്ള കഥാപാത്രം വല്ലതും മറുഭാഗത്തുണ്ടോ അതും ഇല്ല . ഇത് വെറും തെലുങ്ക് മസാല പടത്തിനേക്കാളും മോശം . ആദ്യമൊക്കെ കാത്തിരിക്കുമായിരുന്നു അടുത്ത ഭാഗത്തിനായി അതെന്തായാലും ഇല്ലാതായി. വയലൻസ് ആവാം പക്ഷേ എന്തിനും ഒരു പരിധിയും അല്പം യുക്തിയും ഒക്കെ വേണ്ടേ.

    1. amanushika shakthi ullavarkk mathrame inghane okke cheyyan pattu enna kazhchappadulla thangale polullavark ee kadha ishttappedannam ennilla ,,, charctersinte ennam kadhayude ishttathinu iniyum koodum ,, bhudhimutti vaayikkannam enn yathoru nirbhandavum illa ?

      1. കൈലാസനാഥൻ

        നിർബന്ധിച്ചിട്ടാണ് വായിച്ചതെന്ന് ഞാൻ പറഞ്ഞിട്ടില്ല. പിന്നെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു, പുകഴ്ത്തൽ മാത്രം ആഗ്രഹിക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ എഴുത്തിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ പറ്റില്ല. താങ്കൾ ഒരു കാര്യം ചെയ്താൽ കൊള്ളാം പുകഴ്ത്തലുകാരുടെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതിൽ പ്രസിദ്ധീകരിച്ചാൽ ആരും എതിരഭിപ്രായം പറയില്ല , അതും ഒരു പരിധി വരെ മാത്രം. കൂടുതൽ ഒന്നും പറയുന്നില്ല പറിഞ്ഞിട്ട് കാര്യവുമില്ല കാരണം പഠിച്ചതല്ലേ പാടൂ .

        1. njan pukazhthal ishttappedunnavan aann ennu njanum paranjittilla , pinne enthann ningal kanda aa ethir abhiprayam ennonnarinjal kollam,,, 9 vayassulla kuttikal fight cheyyunnathanno thangal kanda apakatha ?

  3. കൊള്ളാം?
    ഇത്രയും അപകടവാസ്തയിലും ഡ്രസ്സും ഗോൾഡും എടുക്കാൻ പോയതിൽ എന്തോ ഒരു ദുരുഹതാ ഒളിഞ്ഞു കിടക്കുന്നില്ലേ
    ഇനി ശത്രുകളെ എല്ലാം ഒന്നിച്ചു തട്ടാൻ വേണ്ടിയുള്ള രുദ്രന്റെ പ്ലാൻ ആയിരിക്കുവോ ഇതൊക്കെ
    Waiting 4 the nxt part bro?

    1. പൊളി സാനം

  4. ezhuthine snehikunnavan

    enthonnedey. avark ithra prblm undakumbo avar thanne parayunnund purath pokumbo sookshikanam ennu. ennit avar purath pokunnu. ivarude kayyil ithra cash undayit avarude veetil vare ethikan (ee paranja goldum dressum )aal und. ith veruthe ezhuth neetikond povan vendi??. nirthipodey. kaakkathollaayiram kadha paathrangalum avante oru , kalip theerunnilla. ith avasanam kore characters marikkum tamil, telug cinima pole.poda myre nirthipo

    1. prashnam ullavark okke entha vaaathilum adach roomil irikkanno pinne ,, kakkathollayiram katha undel athirunnu vaayikkada myre nee ithu vaayikkannam enn njan paranjo ,,, kalipp therrunnillel poyi valla mullmurikkilum poyi kayar ang theernnollum ,,, nirthi pokan manassilleda myre ,,, njan ithu muzhuvan theerthitte povu,, ninakk sawkaryam undel vaayicha mathi ??? avante oru predictionum ,, thengayum ,,

      1. Ponmins ethupole thrilling ayittu pokatte pine comments nallathum cheethathum akam thankal thankalludethaya rethiyil ee story yezhuthuka do not worried about the comments pine 9 10 years old kids fight athu ennathe kallathe kids arinjirikkunnathu nalathannu

  5. ഒന്നും മനസ്സിലാകാതെ ഇരുന്നു അമാനുഷിക ശക്തിയുള്ള തെലുഗ് സിനിമ കാണുപോലെയുണ്ട് ഈ കഥ.????

  6. Yes…
    കഴിഞ്ഞ part ഇല്‍ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.. അത് clear ആയോ എന്ന് ചോദിച്ചാൽ ഇപ്പോഴും ഉണ്ട്..

    രുദ്രനും കാര്‍ത്തിയും company ഏറ്റെടുക്കുമ്പോൾ മുത്തശ്ശൻ പറയുന്നുണ്ട് കൂട്ടത്തില്‍ ഉള്ള ചതിയനെ… അത് ആരാന്ന്???

  7. കാർത്തിവീരാർജ്ജുനൻ

    ❤️❤️

  8. Mulmunayil kond nirthi alle….

  9. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. ഇതിപ്പോ രുദ്രൻ ഒന്നും ചെയ്യാൻ അറിഞ്ഞൂടാത്ത ഒരു character പോലെ ഉണ്ടല്ലോ..പ്രത്യേകിച്ച് ഒരു കഴിവോ ബുദ്ധി കൂർമതയോ ഇല്ലാതെ ചുമ്മാ തേരാ പാരാ ഓടാൻ ഉള്ള ഒരു character ?..വായിച്ചിട്ട് അങ്ങനെ ആണേ തോന്നിയത്
    (Nb: അല്ല സാധാരണ ഇത്രേം വലിയ ബിസിനസ്കാര് ആണേൽ atleast കൊറച്ച് protection unitsine ഒക്കെ ഇറക്കൂല്ലെ..ഇതിപ്പോ കണ്ട സീരിയലിൽ ഒക്കെ ഉള്ള പോലെ നടൻ ഡിജിപി ആന്നെലും കള്ളൻ ചാടിപ്പോയാ റോഡിലൂടെ അയാളേം തപ്പി ഒറ്റക്ക് ഓടണം എന്ന പോലെ ഉണ്ട്???)

  11. ❤️❤️❤️❤️❤️

  12. Mridul k Appukkuttan

    ?????????
    സൂപ്പർ
    ഇനി രുദ്രതാണ്ഡവം ആയിരിക്കും കൂടെ ഋഷിയും
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  13. നിധീഷ്

    ♥♥♥♥

  14. രുദ്രന്റെ സംഹാരതാണ്ഡവതിന് waiting ❤❤

  15. ❤️❤️❤️

  16. ❤❤❤

Comments are closed.