രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

അങ്ങനെ +2 റിസൾട്ട് വരുന്നതിന്റെ തലേ ദിവസം,ലോഡ് വന്നിട്ടുണ്ടായിരുന്നത് കൊണ്ടും നാളെ റിസൾട്ട്നോക്കാൻ പോകാൻ വേണ്ടി ടൗണിൽ പോകുന്നത് കൊണ്ടും ബാങ്കിൽ ഇടാൻ ഉള്ള പൈസ എന്റെ കയ്യിൽതന്നിരുന്നു ലാസരേട്ടൻ ,ചായ്പ്പിൽ എത്തി ഒന്ന് കുളിച്ചു റെഡി ആയ ശേഷം ഞാൻ ഉറങ്ങാൻ കിടന്നു , നല്ലഉറക്കം കണ്ണുകളിൽ തഴുകി വന്നപ്പോൾ ആണ് കതകിൽ ആരോ മുട്ടുന്നത് കേട്ടത് , ഉറക്കം മുറിഞ്ഞ മുഷിവിലുംഎണീച് കതക് തുറന്നതും നെഞ്ചിൽ ആഞ്ഞു തള്ളിക്കൊണ്ട് മനുവേട്ടനും ദീപുവേട്ടനും അകത്തേക്കു കയറിവന്നു ,എന്നിട്ട് എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്റെ മുറി മുഴുവൻ പരിശോധിക്കാൻ തുടങ്ങി ഞാൻഇവർ ഇതെന്താ കാണിക്കുന്നത് എന്നറിയാതെ പകച്ചു നിന്നു , കുറച്ചു സമയം അവിടെയൊക്കെ നോക്കിയശേഷം മനുവേട്ടൻ എന്റെ നേരെ വന്നു

മനു : സത്യം പറഞ്ഞോ എവിടെയാ നീ അത് വെച്ചിരിക്കുന്നെ

ഞാൻ സംശയത്തോടെ കാര്യം തിരക്കി

മനു : ആദ്യയുടെ മാല കാണാൻ ഇല്ല ,അത് നീ എടുത്തെന്ന അവൾ പറയുന്നത് ,സത്യം പറ എവിടെ മാല,,,,,മനുവേട്ടൻ എന്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു

ഇതേ സമയമാണ് ലാസേരേട്ടൻ തന്ന പൈസ ബെഡിനടിയിൽ നിന്നും ദീപ്‌വേട്ടൻ എടുത്തത്

ദീപു : ഡാ , കള്ളൻ അത് വിറ്റെന്ന തോന്നുന്നേ ,ദേ കണ്ടില്ലേ ഇവന്റ പൈസ ,,,,

അത് ആരുടെയാണെന്ന് പറയാൻ ഒരു സാവകാശം പോലും താരത്തെ അവർ രണ്ടുപേരും എന്നെ തല്ലാൻ തുടങ്ങിവലിച്ചുഴച്ചു വീടിന് മുൻപിൽ കൊണ്ടിട്ടു, അവിടെ എല്ലാവരും കൂടിയിട്ടുണ്ടായിരുന്നു അവരുടെ മുന്നിലേക്ക്എന്നെ പിടിച്ചു തള്ളി ,

മനു : ദേ ,കള്ളനെ കയ്യോടെ പിടിച്ചിട്ടുണ്ട് , സാധനം അവൻ വിറ്റെന്ന് തോന്നുന്നു ,ദാ കണ്ടില്ലേ പൈസ മാത്രേഉള്ളു ,,,,,,അതും പറഞ്ഞു അവർ പൈസ എല്ലാവരെയും കാണിച്ചു

ഞാൻ ഒന്നും കട്ടിട്ടില്ല ,ഇത് കടയിലെ പൈസ ആണ് , ഞാൻ കള്ളൻ അല്ല “,,,,കരച്ചിലോടെ ഞാൻഅവരോടെല്ലാം അലറിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ,എന്നാൽ അതൊന്നും കേൾക്കാൻ കൂടി നിൽക്കാതെഅച്ഛനും കൂടി അവരുടെ കൂടെ എന്നെ തല്ലാൻ ,,,അടികൊണ്ട് ചോര തുപ്പി നിലത്തു വീണ എന്റെ മുന്നിലേക്ക് ഒരുപോലീസ് ജീപ്പ് വന്ന് നിന്നു ,അതിൽ നിന്നും ഇറങ്ങിയ പോലീസുകാർക് മുന്നിലേക്ക് അച്ഛൻ തന്നെ എന്നെഎറിഞ്ഞു കൊടുത്തു , അവർ എന്നെ കൊണ്ടുപോവാൻ നിന്നു , ഞാൻ സർവ ബലവും ഉപയോഗിച്ച്കരഞ്ഞുകൊണ്ട് ഒന്നും ചെയ്തില്ലെന്നും എന്നെ കൊണ്ടുപോകല്ലെന്നും പറഞ്ഞു കുതറി , അതിന് അവരുടെകയ്യിൽ നിന്നും കവിളടക്കി ഒരടിയാണ് കിട്ടിയത് , അവസാന പ്രതീക്ഷയായി ഞാൻ നിറഞ്ഞകണ്ണുകളോടെദയനീയമായി അമ്മയെ ഒന്ന് നോക്കി ,എന്റെ നോട്ടം കണ്ടതും മുഖം വെട്ടിച്ചു മാറ്റിയ അമ്മയെ കണ്ടതും നെഞ്ച്നീറുന്ന വേദനയോടെ തല കുമ്പിട്ട് പോലീസ് വണ്ടിയിൽ ഞാൻ പോയി , സ്റ്റേഷനിൽ എത്തിയ അവർ എന്നെഉപദ്രവിക്കാവുന്നതിൽ കൂടുതൽ ഉപദ്രവിച്ചു ,ഒടുക്കം ഞാൻ ബോധം മറഞ്ഞു വീണു പോയി .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.