രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37383

അച്ചു : ആരുമല്ല , അതാ അവരുടെ അമ്മ ,,

ദേവുട്ടിയുടെ കൈപിടിച്ച് നടന്ന് വരുന്ന പെൺകുട്ടിയെ ചൂണ്ടി അവൻ പറഞ്ഞു ,അവർ അടുത്ത് എത്തിയതുംഡോക്ടർ അവളെ ഒന്ന് നോക്കി

എന്താ പേര്

ശിവ പ്രിയ

എത്ര ദിവസം ആയി ഡെലിവറി കഴിഞ്ഞിട്ട്

ശിവ : 8

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് എന്നായിരുന്നു

ശിവ : മിനിഞ്ഞാന്ന് ,,

ഇന്നലെയും ഇന്നും അവർക്ക് വല്ലതും കൊടുത്തിരുന്നോ ”,,

ശിവ : ഇന്നലെ പാൽ കൊടുത്തു ,,,

ഇന്നോ “,,

അതിനവൾ തലതാഴ്ത്തി നിന്നു ,

പറയു ശിവ പ്രിയ ഇന്ന് എന്താ കൊടുത്തത്

ശിവ : ,, പച്ച വെള്ളം ,,, അവൾ വിതുമ്പലോടെ പറഞ്ഞു

“ whatt ,,” അയാൾ ഒരു അലറിച്ചയോടെ പറഞ്ഞു

ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം മുഴുവൻ വെള്ളം മാത്രം കൊടുത്തോ താൻ

ശിവ : പാ ,, പാലില്ലായിരുന്നു ,,,

എന്ന് വെച് തനിക്ക് തോന്നിയത് കൊടുക്കാം എന്നാണോ ,താൻ അവരെ മനപൂർവം കൊല്ലാൻനോക്കിയതല്ലെന്ന് ആരുകണ്ടു , നിന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ആവും ലെ നീ കുട്ടികൾക്ക്മുലപ്പാൽ പോലും കൊടുക്കാഞ്ഞത് “,,,,,അയാൾ കത്തി കയറി , അതിനെല്ലാം ശിവ പ്രിയ ഉച്ചത്തിൽകരഞ്ഞതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല ,,, അതുകണ്ട ദേവൂട്ടിക്ക് ദേഷ്യം വന്നു

ദേവൂട്ടി : ഡോ , താനാരാ എന്റെ ചേച്ചിയെ ചീത്ത പറയാൻ , ഇവിടെ നിന്ന് പ്രസംഗിക്കാതെ കുട്ടികളെ നോക്കടോ, അവർക്ക് എന്തേലും സംഭവിച്ചാൽ തന്നെ ഞാൻ ,,,, അവൾ ദേഷ്യത്തിൽ അയാൾക്ക് നേരെ ചാടി ,, അതുകണ്ടനിമിക്ക് സങ്കടത്തിനു ഇടക്കും ചിരിപൊട്ടി .അതുകണ്ട ഡോക്ടർ അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷംഅകത്തേക്ക് കയറി ,

ദേവൂട്ടി ശിവയെ അവിടെ പിടിച്ചിരുത്തി , ശിവ ദേവൂട്ടിയെ തന്നെ നോക്കി ഇരിക്കുക ആണ് , തന്റെആരുമലലാത്ത ഒരാൾ തനിക്ക് വേണ്ടി സംസാരിച്ചത് കേൾക്കെ അവളിൽ വല്ലാത്ത സന്തോഷം നിറഞ്ഞു .

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു ,

പനി നല്ലപോലെ കൂടുതൽ ആണ് , പിന്നെ വിശപ്പ് കൊണ്ട് അവർ നല്ല ക്ഷീണത്തിലും ആണ് , അഡ്മിറ്റ്ചെയ്യണം

അച്ചു : ഒക്കെ , ചെയ്യാം ,,

റിസപ്ഷനിൽ ചെന്ന് റൂമോ വാർഡോ ബുക്ക് ചെയ്ത ശേഷം ഇവിടെ അറിയിക്കൂ , പിന്നെ കുഞ്ഞുങ്ങൾക്ക്മുലപ്പാൽ കൊടുക്കണം അതിനുള്ള വഴിയും കാണു “,,, അവസാനത്തേത് ശിവയെ നോക്കിയാണ് അയാൾപറഞ്ഞത്

അതുകേട്ട ശിവയുടെ തല താണു പോയി ,

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com