* ഗൗരി – the mute girl * 19 [PONMINS] 317

അവന്റെ മുഖത്തു നോക്കി തന്നെ അവൾ പറഞ്ഞു നിർത്തി അതോടെ അവനും സമ്മതത്തിൽ തലയാട്ടി അവർഅവിടുന്ന് അപ്പൊ തന്നെ പോയി

ജിത്തു വന്ന് ഡേവിഡിനെ മൊത്തത്തിൽ ഒന്ന് പരിശോധിച്ചു ദിയയും നന്ദുവും മറ്റവരെയും ഗൗരി സമയംഅവർ വന്ന വണ്ടിയും നോക്കി , അവർക്കു വേറെ രണ്ട് ഗണ്ണും 10ഓളം ബുള്ളറ്റ് മേഗസിൻസും കിട്ടി ഒരു ഗൺദിയക് കൊടുത്തു ബുള്ളറ്റ്‌സ് അവർ പങ്കിട്ടെടുത്തു അരയിൽ തിരുകി ജിത്തു ഒരു ഗൺ അരയിലും മറ്റൊന്ന്ഷൂസിനു ഉള്ളിലും വെച്ചു , അവർ എല്ലാവരും ഒന്ന് സെറ്റ് ആയതും ജിത്തു ഡേവിഡിന് നേരെ ചെന്നു

ജിത്തു : അവർ ഇപ്പൊ എവിടെ ഉണ്ട്

ഡേവിഡ് : ഇവിടെ അടുത്ത് തന്നെ ഒരു ഹോട്ടൽ ഉണ്ട് അവിടെ ആണ് താമസം

ജിത്തു : ഇവരെക്കൊണ്ട് എങ്ങോട്ട് പോവാൻ ആയിരുന്നു പ്ലാൻ

ഡേവിഡ് : ഇവിടെ അടുത്തൊരു ഒഴിഞ്ഞ വീട് എടുത്തിട്ടുണ്ട് അങ്ങോട്ട് ചെല്ലാന പറഞ്ഞത്

ജിത്തു : എന്ന അവരെ വിളിച്ചു പറ , ഇവരെ കിട്ടിയിട്ടുണ്ടെന്നും കൂടെ വേറെ 2 പേരെ കൂടി പൊക്കിയിട്ടുണ്ടെന്ന് , നിങ്ങൾ അങ്ങോട്ട് വന്നുകൊണ്ടിരിക്ക ആണെന്ന്

ജിത്തു പറഞ്ഞത് പ്രകാരം ഡേവിഡ് അവരെ വിളിച്ചു പറഞ്ഞു , അവരെ 3 പേരെയും വണ്ടിയിലേക് കയറ്റി ജിത്തുവണ്ടി എടുത്തു അവർ പറഞ്ഞ സ്ഥലത്തേക്കു വിട്ടു

——————————————————————

തോമസ് പറഞ്ഞത് കേട്ട ഞെട്ടലിൽ ആണ് അച്ചു അവൾക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ നിന്നുരാധുവും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു , അപ്പോഴാണ് ദുർഗ്ഗയുടെ ഡയലോഗ് അടി

ദുർഗ്ഗ : wow ,, അച്ചുമ്മാന്റെ കല്യാണം ആണോ ഇപ്പോ , അപ്പൊ അച്ചുമ്മാക് രണ്ടു കല്യാണം നടക്കുമല്ലേ ഹഹഹ

അവൾ വളരെ കൂൾ ആയിട്ട് തന്നെ പറഞ്ഞുകൊണ്ട് അച്ചുവിനെ നോക്കി കണ്ണടിച്ചു

അവളുടെ തമാശ കേട്ടുനിൽക്കാൻ പറ്റിയ ഒരു അവസ്ഥ അല്ലാത്ത കൊണ്ട് അച്ചു അവളെ നോക്കി ഒന്ന് കണ്ണുരുട്ടിപ്യാടിപ്പിച്ചു എന്നിട്ട് തോമസിന് നേരെ തിരിഞ്ഞു

അച്ചു : എല്ലാം താൻ അങ്ങോട്ട് തീരുമാനിച്ചാൽ മതിയോ

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.