* ഗൗരി – the mute girl * 23 [PONMINS] 343

കോടതിയിൽ നിന്നും പുറത്തിറങ്ങിയ മറ്റുള്ളവർ പുറത്തു നിൽക്കുന്ന രുദ്രനെ കണ്ട് അങ്ങോട്ട് ചെന്നു , അപ്പോഴേക്കും ആമി സനീഷയുടെ അടുത്തേക് പോയിരുന്നു , സനീഷയെ അവിടെ jr വകീലാന്മാരുംറിപ്പോർട്ടേഴ്സും പൊതിഞ്ഞിരുക്കുക ആയിരുന്നു

രുദ്രൻ : കാർത്തി , si അവനെ ഇന്ന് രാത്രി എനിക്ക് കിട്ടണം

കാർത്തി : കിട്ടിയിരിക്കും ,,, കാർത്തി ഒരു ചിരിയോടെ പറഞ്ഞു

അച്ചു ഒരു സങ്കടത്തോടെ വന്നു അവനെ കെട്ടിപ്പിടിച്ചു , അവനും അവളെ വാത്സല്യത്തോടെ തഴുകി

രുദ്രൻ : എന്ത് പറ്റി ഏട്ടന്റെ കുട്ടിക്ക് ,, അവൻ അവളുടെ തടി പിടിച്ചു പൊക്കിക്കൊണ്ട് ചോദിച്ചു

അച്ചു : മനസ്സിൽ പോലും കരുതാത്ത കാര്യങ്ങള അയാൾ അവിടെ പറഞ്ഞത് അതെല്ലാം കേട്ടപ്പോ കുറെ സങ്കടംആയി ,,,

അവൾ കണ്ണീർ ഒലിപ്പിച്ചുകൊണ്ട് പറഞ്ഞു

അതുകണ്ടപ്പൊ എല്ലാവര്ക്കും സങ്കടം ആയി

രുദ്രൻ : അങ്ങനെ ഒക്കെ അവർ പറയും എന്ന് നിന്നോട് പറഞ്ഞതല്ലേ ഞങ്ങൾ , പിന്നെന്തിനാ സങ്കടം ,,ഹ്മ്,,അതൊക്കെ പോട്ടെ ട്ടോ ,, അവർക്കൊക്കെ നമ്മൾ നല്ല മുട്ടൻ പണി കൊടുത്തില്ലേ ,,,

അവൻ ചിരിയോടെ പറഞ്ഞതും അവളും ചിരിച്ചു

അപ്പോഴേക്കും അങ്ങോട്ട് സനീഷയും ടീമും വന്നു ,

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.