ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20560

തന്റെ കൂട്ടാളികളെ എല്ലാം രണ്ട് പീറ ചെക്കന്മാർ ഒതുക്കിയത് കണ്ടതും അയാളിൽ ദേഷ്യം നിറഞ്ഞു , കയ്യിലുള്ളതോക്ക് അവരുടെ നേരെ ചൂണ്ടി കാഞ്ചി വലിക്കാൻ ആഞ്ഞു ,, എന്നാൽ അയാളുടെ നീക്കംമുൻകൂട്ടി കണ്ട്അയാളെ നിരീക്ഷിച്ചു നിന്നിരുന്ന ദീക്ഷി പെട്ടെന്ന് മുന്നോട്ട് ചെന്ന് തോക്കിന്റെ കുഴൽ പിടിച്ചുമുകളിലേക്ക്പൊക്കിടോ 💥” , വെടി പൊട്ടി എങ്കിലും ആർക്കും അപായം ഒന്നുമില്ലാതെ അത് കടന്നു പോയി , ദീക്ഷികൈചുരുട്ടി പരമശിവത്തിന്റെ മൂക്കിലേക്ക് ആഞ്ഞിടിച്ചു ,അതെ സമയം തന്നെ തോക്ക് അയാളിൽ നിന്നുംപിടിച്ചുവലിക്കുകയും ചെയ്തു , മുക്കിൽ കിട്ടിയ പ്രഹരത്തിൽ ബാലൻസ് നഷ്ട്ടപെട്ട പരമശിവം കയ്യിലെതോക്കിലെ പിടിതന്നെ താനേ അയഞ്ഞു , ആയുധം നഷ്ട്ടപ്പെട്ടിട്ടും അയാൾ വീറോടെ ദീക്ഷിക്ക് നേരെപാഞ്ഞടുത്തു എന്നാൽദീക്ഷി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അയാളെ തെറിപ്പിച്ചു , മുതുകടിച്ചു താഴെവീണ വേദന സഹിച്ചുപിടിച്ചു എണീച്ചു വീണ്ടും മുന്നോട്ട് കുതിച്ചതും ആദുവും പ്രവിയും അയാളുടെ രണ്ടുകൈകളിലും പിടിച്ചു പിന്നോട്ട്തിരിച്ചൊടിച്ചുആഹ്ഹഎന്ന് വേദനയോടെ അലറി അയാൾ , കൈകൾഒടിഞ്ഞു തൂങ്ങിയതും അയാളിലെവീറും അവിടെ തീർന്നു , വേദന സഹിക്ക വയ്യാതെ കിടന്നു പുളഞ്ഞു ആദുവുംപ്രവിയും കിടപ്പിൽ തന്നെഅയാളെ ചവിട്ടി കൂട്ടി , ബോധം പോയതും അവന്റെ കൂട്ടാളികളെയും അയാളെയുംഒരു മൂലയിൽ കൊണ്ടിട്ട്തിരിച്ചു വന്നു , ഇന്ദുട്ടി കൊടുത്ത വാട്ടർ കാനിൽ നിന്നും കയ്യിലെ ചോര കഴുകി കളഞ്ഞുദേവിക്ക് മുന്നിൽ വന്നുനിന്ന് അവളെ നോക്കി ചിരിച്ചു

ആദു : ഹൗ വാസ് ഇറ്റ് ,,, അവൻ അവളോട് ചിരിയോടെ ചോദിച്ചു ,,,

ദേവി : ഇറ്റ് വാസ് ഔസോം ,,,, അവളും അവരുടെ തലയിലെ മുടിയിൽ തഴുകികൊണ്ട് ചിരിയോടെ പറഞ്ഞു ,,,

ദീക്ഷി : കോമ്പിനേഷൻ ഫൈറ്റ് എപ്പോ പഠിച്ചു ,,, അവൻ അവരോട് ചോദിച്ചു

പ്രവി :അത് അനു പപ്പയും ,ജിത്തു പപ്പയും കൂടി പഠിപ്പിച്ചു തന്നതാ ,,,

ദേവിയും ദീക്ഷിയും അവരെ ഒന്ന് നോക്കിമ്മ്എന്നൊന്ന് മൂളി ദിവിക്ക് അടുത്തേക്ക് നടന്നു ,,പുറകെതന്നെഎല്ലാം കണ്ട ഞെട്ടലിൽ നിന്നും മോചിതർ ആവാതെ ബാക്കി ഉള്ളവരും

ദേവി : എന്തായി ദേവൂട്ടി ,,,

ദേവൂട്ടി : ഔട്ട് ഓഫ് danger ,,,, തൽകാലം ബുള്ളറ്റ് റിമോവ് ചെയ്ത് മുറിവിനുള്ള മരുന്ന് വെച്ചിട്ടുണ്ട് , പക്ഷേനടക്കാൻ എന്തായാലും ദിവസങ്ങൾ എടുക്കും ,,,,

പാറു : എന്ന നമുക്ക് കൊണ്ടുപോയാലോ ,, നടക്കാറാവുമ്പോൾ തിരിച്ചു കൊണ്ട് വിടാം ,,,

ദേവി : പ്രവീണ , ഇതിനെ കൊണ്ട് പോവാൻ പറ്റുമോ , വന്യ ജീവി സംരക്ഷണം അല്ലെ ,, അവൾസംശയത്തോടെചോദിച്ചു

പ്രവീണ : പരമശിവത്തെയും കൂട്ടരെയും പോലീസിൽ ഏൽപ്പിക്കുന്നുണ്ടേൽ ഇത് തെളിവല്ലേ , അപ്പൊഇതിനെയും പോലീസിൽ ഏൽപ്പിക്കേണ്ടി വരും ,അല്ലേൽ കുഴപ്പല്ല

ദീക്ഷി : അതിന് അവന്മാരെ ആര് പോലീസിൽ ഏൽപ്പിക്കുന്നു , അവിടെ കിടക്കട്ടെ ബോധം വരുമ്പോൾഎണീച്പൊക്കോളും ,,,

പ്രവീണ : , എന്നാൽ നമുക്ക് കൊണ്ട് പോവാം , എന്തേലും പ്രശ്നം വന്നാലും മുത്തശ്ശൻ നോക്കിക്കോളും , ഇങ്ങനെ പരിക്ക് പറ്റിയതിനെ എല്ലാം ഇവിടുന്ന് ചികിൽസിക്കാൻ വേണ്ടി കൊണ്ട് വരാറുണ്ട് ,,,,,

അങ്ങനെ അതിനൊരു തീരുമാനം ആയതും മാൻ കുഞ്ഞിനെ മടിയിൽ കിടത്തി ദിവിയുംമറ്റുള്ളവരുംനേരത്തെ ഇരുന്ന പോലെ അവിടെ ഇരുന്നു .

പാറു : പ്രവീണ ,നേരത്തെ വന്ന ടീം ഏതാണ് ,,,

അത് കാളീപുരം എന്ന നാട്ടിലെ ഏറ്റവും കുഴപ്പക്കാരായ കൂട്ടർ ,, അവർക്കില്ലാത്ത ദുസ്വഭാവങ്ങൾ ഇല്ല , അവിടെ ഉള്ള എല്ലാതും കുഴപ്പക്കാര , കള്ളും കഞ്ചാവും മയക്കുമരുന്നും പെണ്ണും കള്ളക്കടത്തുംഅങ്ങനെചെയ്യാത്ത കാര്യങ്ങൾ ഇല്ല , അവർക്ക് കൂലിപടകൾ ആയി കുറെ പേർ ഉണ്ട് , നാട്ടിലെ നിയമവുംആളുകളുംഎല്ലാം പേടിക്കുന്ന ഒരു കൂട്ടർ , അവർക്കെതിരെ തിരിയുന്നവരെ കൊന്ന് തള്ളും ,അതാ ശീലം , നിങ്ങൾസൂക്ഷിക്കണം , പരമശിവം അത്ര നിസ്സാരൻ അല്ല , danger ആണ് , VERRY VERRY DANGER

കാളീപുരം സദാശിവത്തിനും ഭാര്യ മല്ലികക്കും മക്കൾ 5 ,,

മൂത്തവൻ മുരുകൻ ഭാര്യയും ഒരു മകളും ഉണ്ട് നാടുനീളെ വെപ്പാട്ടിമാരും

രണ്ടാമത്തവൻ ആണ് പരമശിവം ഭാര്യയും രണ്ട് മക്കളും ഉണ്ട്

മൂന്നാമൻ സമുദ്രകനി നാലാമൻ പാർത്ഥിപൻ അഞ്ചാമത്തെ പെൺകുട്ടി ആണ് സുഹാസിനി ,,, ഇവർഅഞ്ചുംഅവരുടെ തന്തയും ഒരേ അച്ചിൽ വാർത്തപോലെ ആണ് , നാട്ടിലെയും അയൽ നാട്ടിലെയുംപെൺകുട്ടികൾഎല്ലാം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പേടിയോടെ ആണ് കഴിയുന്നത് , അവരുടെ കണ്ണിൽപെട്ടാൽ പിന്നെജീവിതം തന്നെ ഇല്ലാത്ത അവസ്ഥ ആവും ,,,, കയൽ വിഷമത്തോടെ പറഞ്ഞു നിർത്തി ,,

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com