രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37411

അച്ചു : നിങ്ങൾ ഇവിടെ നിക്ക് ഞാൻ റൂം റെഡി ആക്കിയിട്ട് വരാം ,,,, അതും പറഞ്ഞു അവൻ അവിടുന്ന് പോയി , കുറച്ചു കഴിഞ്ഞതും അവൻ തിരിച്ചു വന്നു , അവരെ കൂട്ടി റൂമിലേക്ക് പോയി , അവൻ വാങ്ങിയ ഭക്ഷണവുംജ്യൂസും ശിവക്ക് നേരെ നീട്ടി , അവൾ വേണ്ടെന്ന് തലയാട്ടി ,

അച്ചു : ഡോക്ടർ പറഞ്ഞത് കേട്ടില്ലേ നീ മക്കൾക്ക് പാൽ കൊടുക്കണം , അത് കൊടുക്കണമെങ്കിൽ ആദ്യം നീവല്ലതും കഴിക്കണം , അതുകൊണ്ട് മര്യാദക്ക് ഇത് കഴിക്ക് ,,, അവൻ അവസാനം കുറച്ചു കടുപ്പത്തിൽപറഞ്ഞുകൊണ്ട് കണ്ണുരുട്ടി ,, അത് കണ്ടതും അവൾ വേഗം വാങ്ങി അത് മുഴുവൻ കഴിച്ചു , അറ്റെൻഡറോട്പറഞ്ഞു കുറച്ചു ഫ്രൂട്സ് വാങ്ങിച്ചിരുന്നു അവൻ അതും കുറച്ചു അവളെക്കൊണ്ട് കഴിപ്പിച്ച ശേഷം അവളോട്കിടക്കാൻ പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി , കുറച്ചു കഴിഞ്ഞതും നിമിയും ദേവുട്ടിയും പുറത്തേക്ക് വന്ന്അച്ചുവിന്റെ അടുത്തേക്ക് നിന്നു .

നിമി : കിടന്ന പാടെ ഉറങ്ങി , നല്ല ക്ഷീണം ഉണ്ടെന്ന് തോനുന്നു ,

അച്ചു : മ്മ് , ഞാൻ അമ്മയോട് ഇതിലെ വരാൻ പറഞ്ഞിട്ടുണ്ട് അവർ വന്നിട്ട് നിങ്ങൾ അവരുടെ കൂടെ പൊക്കോ , ഞാൻ മറ്റേ കുട്ടിയെ കൂടി കണ്ടിട്ട് അവരെ ആക്കിയിട്ടേ വരൂ .

ജാനകിയും മഹേഷും വന്നതും ജാനകി അച്ചുവിന്റെ കൂടെ നിന്ന ശേഷം നിമിയെയും ദേവൂട്ടിയെയും കൂട്ടിമഹേഷ് പോയി , റൂമിൽ കയറി ബൈ സ്റ്റാൻഡർ ബെഡിൽ ഇരുന്ന ശേഷം ഇതുവരെ നടന്നതെല്ലാം അച്ചുജാനകിയോട് പറഞ്ഞു , അവളുടെ വീട്ടിലെ അവസ്ഥ പറഞ്ഞതിൽ നിന്ന് തന്നെ ജാനകി കുറെ കാര്യങ്ങൾഊഹിച്ചു മനസ്സിലാക്കിയിരുന്നു .

അടിവയറ്റിൽ ശക്തമായ വേദന സഹിക്ക വയ്യാതെ ആണ് ശിവആഹ്എന്നാലറി കരഞ്ഞുകൊണ്ട് ഉറക്കംഞെട്ടി എണീച്ചത് , വേദന സഹിക്ക വയ്യാതെ അവൾ കിടന്ന് പുളഞ്ഞു , അത് കണ്ട ജാനകി അവൾക്കടുത്തേക്ക്ഓടി എത്തി

ജാനകി : എന്താ , എന്താ മോളെ ,, അവർ വേവലാതിയോടെ ചോദിച്ചു

തനിക്കടുത്തു ഒരു സ്ത്രീ ശബ്ദം കേട്ട ശിവ അവരെ ഒന്ന് നോക്കി

ശിവ : വേ ,,വേദനിക്കുന്നു ,,, അവൾ കരച്ചിലോടെ പറഞ്ഞു

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com