ഗൗരി – the mute girl*-part 17 Author : PONMINS | Previous Part മാതു പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുക ആണ് സരസ്വതിയും ജഗ്ഗനും ഭദ്രനും അവർക്കെല്ലാം വല്ലാത്തൊരു ഷോക്ക്ആയിരുന്നു ഈ കേട്ടതെല്ലാം എന്നാലും മനോജിനോട് അവർക്കു അഭിമാനം തോന്നി മാതുവിനെസുരക്ഷിതമായ കൈകളിൽ തന്നെ ആണ് കൊടുത്തിരിക്കുന്നത് എന്ന് അവർക്കു ആശ്വാസമായി ,ലക്ഷ്മി ‘അമ്മമാതുവിന് കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു കൊടുത്തു അവൾ അത് വാങ്ങി ആർത്തിയോടെ കുടിച്ചു ,രാധുഅവൾക്കുള്ള ഫുഡുമായി വന്നു […]
Search Results for – "ponmins "
* ഗൗരി – the mute girl * 16 [PONMINS] 340
ഗൗരി – the mute girl*-part 16 Author : PONMINS | Previous Part ഒന്നിന് പിറകെ മറ്റൊന്നായി അവരുടെ ശത്രു നിര നീണ്ടുകൊണ്ടിരിക്കുക ആണ് അവർ എല്ലാം ഇതിനെല്ലാം ഒരുസൊല്യൂഷൻ ആലോചിച്ചിരുന്നു അച്ചു : നമുക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടാലോ ആര്യന്‍ : അതുകൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ,വരുന്നവർ എത്ര പേരുണ്ടെന്നോ എങ്ങനെ ആണെന്നോഅറിയാതെ കുറച്ചു പോലീസ് കാരെ കാവൽ നിർത്തിയിട്ട് കാര്യമില്ല ,മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു ശിവ : എല്ലാവരോടും […]
* ഗൗരി – the mute girl * 15 [PONMINS] 302
ഗൗരി – the mute girl*-part 15 Author : PONMINS | Previous Part ഡിഗ്രിക് ട്രിവാൻഡ്രത് തന്നെ ആണ് ഗൗരി ചേര്‍ന്നത് ,ആദ്യത്തെ ഒരാഴ്ച പനി കാരണം ക്ലാസിനു പൂവാന്‍കഴിഞ്ഞില്ല, അടുത്ത ആഴ്ച ആദ്യമായി ആ ക്യാമ്പസ്സിൽ അവൾ കാൽ കുത്തി ,അവളെയും കാത് പുറത്തു തന്നെഅന്നവിടെ പിജിക് പഠിച്ചോണ്ടിരുന്ന അഞ്ജലി ഉണ്ടായിരുന്നു അവൾ ഗൗരിയേയും കൂട്ടി നേരെ അവരുടെക്ലാസ്സിൽ കൊണ്ട് ചെന്നാക്കി ,അവിടെ ക്ലാസ് ഇൻചാർജുള്ള മിസ്സ് ആയിരുന്നു അഞ്ജലി […]
* ഗൗരി – the mute girl * 15 [PONMINS] 360
ഗൗരി – the mute girl*-part 15 Author : PONMINS | Previous Part വീട്ടിൽ എത്തിയ അവർ സുദീപിനെ കൊണ്ട് ഔട്ട് ഹൗസിലേക് പോയി ,അച്ചുവിനോട് പോയി മേനകയെയുംമാളുവിനെയും കൂട്ടി വരാൻ പറഞ്ഞു ,നജീബിനെ ആൾറെഡി വിളിച്ചു പറഞ്ഞിരുന്നു ഇവിടെ എതാൻ അയാൾഅവിടെ ഉണ്ടായിരുന്നു , മേനക വന്നതും ഓടി വന്നു മോളെ കെട്ടിപ്പിടിച്ചു കരഞ്ഞു , എന്നിട്ട് തിരിഞ്ഞു ഗൗരിയെചൂണ്ടി മേനക : അതാണ് ഗൗരി അവൾ ഒന്ന് അത്ഭുതത്തോടെ […]
* ഗൗരി – the mute girl * 14 [PONMINS] 338
ഗൗരി – the mute girl*-part 14 Author : PONMINS | Previous Part പിറ്റേ ദിവസം രാവിലെ തന്നെ എല്ലാവരും ഒരുമിച്ച് കൂടി ,,എന്താ ഇന്നലെ സംഭവിച്ചത് എന്നറിയാൻ എല്ലാവരും ആകാംഷയോടെ കാത്തിരുന്നു സരസ്വതി : ഞാനും എന്റെ മക്കളും ഇനി ഒരു നിമിഷം ഇവിടെ നിൽക്കില്ല ,,കണ്ട പോലീസ് കാരെല്ലാം ചെയ്യുന്ന തെമ്മാടിത്തരത്തിനു അവർ തിരിച്ചു പണി തരുന്നതിന്റെ ഇടയിൽ പെടാൻ ഞങ്ങൾക് മനസ്സില്ല ,,അവർ കള്ളക്കരച്ചിലോടെ പറഞ്ഞു മുത്തശ്ശൻ […]
* ഗൗരി – the mute girl * 13 [PONMINS] 368
ഗൗരി – the mute girl*-part 13 Author : PONMINS | Previous Part ബാംഗ്ലൂർ ദേവരാജന്റെ ഫോണിൽ വിനായകന്റെ മെസെജ് വന്നത് കണ്ടാണ് അയാൾ ഫോൺ എടുത്തത് ,ഓപ്പൺ ആയിവന്ന ഗൗരിയുടെ ഫോട്ടോ കണ്ട് കുറച്ചു നേരം അതിലേക് തന്നെ നോക്കി ഇരിന്നു അയാൾ വിനായകന്റെ കാൾവന്നതും അറ്റൻഡ് ചെയ്ത് ദേവരാജ്: ഹലോ വിനായക്: ഭായ് ഫോട്ടോ കണ്ടില്ലേ ദേവരാജ്: മ്മ് 2 കോടിക്ക് മുകളിൽ മുതലുണ്ടെന്ന് അവന്മാറ് പറഞ്ഞത് ശെരിയാ […]
* ഗൗരി – the mute girl * 12 [PONMINS] 367
ഗൗരി – the mute girl*-part 12 Author : PONMINS | Previous Part ദേവമഠത്തിനു മുന്നിൽ അവരുടെ വണ്ടികൾ വന്നു നിന്ന് വണ്ടിയിൽ നിന്ന് ഓരോരുത്തരായി പുറത്തിറങ്ങി , വീട്ടിനകത്തു നിന്നും എല്ലാവരും വാതിലിലേക് വന്നു നിന്നു ഗൗരിയെ കണ്ട ലക്ഷ്മി അമ്മയുടെ മിഴികൾ ഈറൻ അണിഞ്ഞു അവർ എല്ലാവരും അകത്തേക്കു കയറി ഹാളിലേക് ഇരുന്നു ,അച്ഛനും അമ്മയുമെല്ലാം ഗൗരിയേയും അച്ചുവിനെയും ഋഷിയെയും പൊതിഞ്ഞു പിടിച്ചു രുദ്രൻ: ഇത് ഗൗരിയുടെ മുത്തശ്ശൻ […]
* ഗൗരി – the mute girl * 11 [PONMINS] 368
ഗൗരി – the mute girl*-part 11 Author : PONMINS | Previous Part ഗ്രൗണ്ടിൽ എത്തി വണ്ടി നിർത്തി അവർ 3 പേരെയും വലിച്ചു താഴെ ഇട്ടു ,,സുരേഷിനെയും കൊണ്ട് ശങ്കറിന്റെ അടുത്തേക് പോയി,, കാർത്തി: നിങ്ങൾ രണ്ടും ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല ,,പിന്നെ ഇപ്പൊ വെറുതെ വിടുന്നത് ഇതൊക്കെ കണ്ടിട്ടും നന്നാവാൻ ഉദ്ദേശമില്ലാതെ പിന്നാലെ വരാൻ നിന്നാൽ പിന്നെ ജീവൻ ബാക്കി തരില്ല ,,സുരേഷേ നിന്റെ ഭാര്യക്കുള്ളത് […]
* ഗൗരി – the mute girl * 10 [PONMINS] 364
ഗൗരി – the mute girl*-part 10 Author : PONMINS | Previous Part രുദ്രൻ വന്നു തട്ടിയപ്പോഴാണ് ഗൗരി ഞെട്ടലിൽ നിന്നുണർന്നത് ,,പിന്നെ ഒറ്റ ഒരു ഓട്ടം ആയിരുന്നു അവൾ ആവ്യക്തിയെ കെട്ടിപ്പിടിച്ച പൊട്ടി പൊട്ടി കരഞ്ഞു , ഇതെല്ലം കണ്ട് എന്താ സംഭവം എന്നറിയാതെ നിൽക്കുന്നമറ്റുള്ളവരെ തന്റെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് നോക്കി അഞ്ജലി അഞ്ജലി : ഗൗരിടെ മുത്തശ്ശൻ ആണ് ? അത് കേട്ടപ്പോൾ എല്ലാവര്ക്കും അതിശയവും […]
* ഗൗരി – the mute girl * 9 [PONMINS] 392
ഗൗരി – the mute girl*-part 9 Author : PONMINS | Previous Part മുംബൈ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ,ഒരു ബുക്കും പേനയും വാങ്ങി വെച്ചിരുന്നു കയ്യിൽ ആദ്യം കണ്ട ഒരു മലയാളി ടാക്സിക്കാരനോട് ,ഇവിടെ അടുത് മലയാളി നടത്തുന്ന ഏതെങ്കിലും അഗതിമന്ദിരം ഉണ്ടോ എന്ന് ചോദിച്ചു അയാൾക് അറിയുന്ന ഒന്നുണ്ട് പക്ഷേ മലയാളിയുടെ അല്ല അയാൾ സംസാരിച്ചു റെഡി ആക്കി തരാം എന്ന് പറഞ്ഞപ്പോ അങ്ങോട്ട് പോയി അതൊരു വീട് […]
* ഗൗരി – the mute girl * 8 [PONMINS] 386
ഗൗരി – the mute girl*-part 8 Author : PONMINS | Previous Part മുറിയിൽ എത്തിയ ഗൗരി കണ്ടത് മൊബൈലിൽ നോക്കി കാര്യമായി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്ന രുദ്രനെ ആയിരുന്നു ,അവൾ ഫ്ലാസ്ക് കൊണ്ടുപോയി ടേബിളിൽ വെച്ച് അവൻ അതും എടുത്ത് ഓഫീസിൽ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു ചെയറിലേക് ഇരുന്ന് അവൻ അവന്റെ ലൈഫിൽ സംഭവിച്ചതെല്ലാം ഒന്ന് ഓർത്തെടുത്തു (ഇനി കുറച്ച രുദ്രന്റെ കഥ ആണ് ) ഡിഗ്രി […]
* ഗൗരി – the mute girl * 7 [PONMINS] 337
ഗൗരി – the mute girl*-part 7 Author : PONMINS | Previous Part ???? wwwhhhhaaaaatttttt?? ഒരു അലർച്ച കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത് അപ്പൊ അതാ എല്ലാം കേട്ട് കിളിപോയി നിൽക്കുന്നു കനിയും ഗായുവും ഇവിടെ ഇരിക്കുന്നവരും മോശമല്ല എല്ലാര്ക്കും ഒരേ expression തന്നെ ഏറ്റവും രസം രുദ്രന്റെ അവസ്ഥ ആണ് ഗായു :അപ്പൊ നിങ്ങളുടേത് love marriege അല്ലെ ഗൗരി അല്ലെന്ന് തലയാട്ടി ദേവൂട്ടി : love after marriage […]
* ഗൗരി – the mute girl * 6 [PONMINS] 343
ഗൗരി – the mute girl*-part 6 Author : PONMINS | Previous Part ഗൗരിയും ടീമും ഫ്ലാറ്റിൽ എത്തി കുറച്ചു സമയത്തിനുള്ളിൽ രുദ്രനും കൂട്ടരും അവിടെ എത്തി , മക്കളെല്ലാം നല്ല ആഹ്ലാദത്തിൽ ആയിരുന്നു രുദ്രൻ എല്ലാം കണ്ട് സന്തോഷത്തോടെ ഇരുന്നു വർഷങ്ങൾക് മുൻപ് തന്റെ സഹോദരങ്ങളിൽ നിന്ന് കാണാതായ കുറുമ്പും കുസൃതിയും എല്ലാം തിരിച്ചുവന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി തോന്നി അവനു , ഇതെല്ലം കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ദേവൂട്ടി ഗൗരിയുടെ […]
* ഗൗരി – the mute girl * 5 [PONMINS] 440
ഗൗരി – the mute girl*-part 5 Author : PONMINS | Previous Part അടുത്ത ദിവസം രാവിലെ തന്നെ ഡിസ്ചാർജിനുള്ള കാര്യങ്ങൾ ചെയ്ത തീർത്തു ജിത്തു: പുറത്തെ സിറ്റുവേഷൻ എന്താണ് രുദ്രൻ: പേടിക്കണ്ട സെക്യൂരിറ്റി ടെയ്റ്റ് ആക്കിയിട്ടുണ്ട് , എന്താ ഇനി അടുത്ത പ്ലാൻ ജിത്തു : ഇവിടെ ഞങ്ങളെ ഹെല്പ് ചെയ്തിരുന്ന ഒരു മലയാളി ഫാമിലി ഉണ്ട് ആളുടെ ജോബ് പോയി അവർ ഇന്ന്വൈകീട്ട് നാട്ടിൽ പൂവാണ് സൊ അവർക്കൊരു ട്രീറ്റ് […]
* ഗൗരി – the mute girl * 4 [PONMINS] 459
ഗൗരി – the mute girl*-part 4 Author : PONMINS | Previous Part purchase എല്ലാം കഴിഞ്‍ അവർ നേരെ പോയത് ഐര്പോര്ട്ടിലേക് ആണ് അവിടുന്ന് നേരെ മുംബൈ , ഹോസ്പിറ്റലിൽ അവർ എത്തുമ്പോൾ രാത്രി സമയം 8 ആയിരുന്നു ഋഷിയെ വിളിച് റൂം നമ്പർ ചോദിച്ചു വെച്ചിരുന്നു റൂമിന്റെ പുറത്തെത്തി ഒരു നിമിഷം നിന്നു ശ്വാസം ഒന്ന് വലിച്ചു വിട്ടു ,,മുഖത്തു ഒരു പുഞ്ചിരിയോടെ ഡോർ കനോക്ക് ചെയ്തു ഋഷിയാണ് വന്നു […]
* ഗൗരി – the mute girl * 3 [PONMINS] 459
ഗൗരി – the mute girl*-part 3 Author : PONMINS | Previous Part മറ്റുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മോളെ കുറച് കഴിഞ്ഞപ്പോൾ തന്നെ റൂമിലേക്കു ഷിഫ്റ്റ്ചെയ്തു ,പോലീസ് കേസും enquiry ഒക്കെ ഉള്ളത് കൊണ്ട് ഇന്നൊരു ദിവസം അവിടെ കിടന്നിട്ട് നാളെ പൂവാംഎന്ന് പറഞ്ഞു ,നന്ദുവും ദിയയും ഫ്ളാറ്റിലേക് പോയി ഡ്രെസ്സും ഫുഡും എല്ലാം കൊണ്ടുവരാം എന്ന് പറഞ്ഞുഅവർ ഇറങ്ങി ,അച്ചുവും ഋഷിയും നല്ല സന്തോഷത്തിൽ ആയിരുന്നു അച്ചുവിന്റെ […]
* ഗൗരി – the mute girl * 2 [PONMINS] 442
ഗൗരി – the mute girl*-part 2 Author : PONMINS | Previous Part അത്രയും പറഞ് dr അകത്തെക് കയറിപ്പോയി എന്ത് ചെയ്യും എന്നറിയാതെ ദിയ കരഞ്ഞുകൊണ്ട് ഗൗരിയുടെ മുഖത്തേക് നോക്കി ..അടുത്തുള്ള വേറൊരു ഹോസ്പിറ്റലിലേക് കൊണ്ടുപോവാം എന്ന തീരുമാനത്തോടെ അവർ അവിടുന്ന് പെട്ടെന്ന് പുറത്തേക് നടക്കാൻ തുടങ്ങി, ,,,,,,ദിയ ,,,,,,ദിയ ,,,,,, പുറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടാണ് ദിയ തിരിഞ്ഞുനോക്കിയത് ,,അവിടെ casualtyil work ചെയ്യുന്ന നേഴ്സ് കനി ആയിരുന്നു അതു […]
* ഗൗരി – the mute girl * 1 [PONMINS] 458
ഗൗരി – the mute girl*-part 1 Author : PONMINS Ladies & Gentleman the best bussiness group of the year goes to “DEV GROUPS”….please welcome Mr.RUDRA DEV VARMA the MANAGING DIRECTOR of DEV GROUPS on the stage. ?????????? സ്റ്റേജിലെ മുൻനിരയിൽ ഇരിക്കുന്ന ചെറുപ്പക്കാരന് നേരെ സ്പോട്ലൈറ് വന്നുനിന്നു ,കണ്ണടച്ചിരുന്ന അവൻ മുഖത്തൊരു കുസൃതി ചിരിയോടെ കണ്ണ് തുറന്നു ,ഹാളിലെ ലൈറ്റിംഗിന്റെ ശോഭയിൽ […]