* ഗൗരി – the mute girl * 25 [PONMINS] 332

Views : 29077

ഗൗരി – the mute girl*-part 25

Author : PONMINS | Previous Part

 

അവർ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തൊരു വണ്ടി വന്നു നിന്നത് എല്ലാവരും നോക്കി നിൽക്കെജിത്തുവും മക്കളും ആദ്യം ഇറങ്ങി പിന്നാലെ തലയിൽ ഒരു കെട്ടുമായി അനുവും , അകത്തേക്കു കയറി വന്ന്എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവൻ രുദ്രന്റെ അടുത്തിരുന്നു

ദിയ : അയ്യടാ എന്താ ഇളി ,, ഗൗരിച്ചി ദേ  ഹണ്ടൻ പോയി തലയും പൊളിച്ചു വന്നിരിക്കുന്നു നമ്മടെ hunter

നന്ദു : അല്ലേലും കാവടി തുള്ളിയുള്ള പോക്ക് കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചത ഇത് പണി വാങ്ങാൻ ഉള്ളപോക്കാണെന്ന് ,,ഹിഹിഹി

ദിയയും നന്ദുവും അനുവിനെ ഇട്ട് വരാൻ തുടങ്ങി അത് കേട്ട് മറ്റുള്ളവരും ചിരിക്കാൻ തുടങ്ങി

അനു : ഡി ,, ഡി,,ഡി ,,, വേണ്ട , വല്ലാതെ ഇട്ട് ഇളക്കല്ലെ , തല്ലുവാങ്ങിയതൊക്കെ നിങ്ങടെ ഇരിക്കുന്നമണകുണാഞ്ചൻമാരായ ഭർത്താക്കൾ , ഞാനേ നല്ലപോലെ കൊടുത്തിട്ട് ഉള്ളു , പിന്നെ ചെറുതായൊരു കൈഅബദ്ധം പറ്റി , അതിനു ഇങ്ങനെ കളിയാക്കാൻ മാത്രം ഒന്നും ഇല്ല , ഹം ,,,

അവൻ കുറുമ്പൊടെ പറഞ്ഞു നിർത്തി

കാർത്തി : പറ്റി എന്ന് പറഞ്ഞാൽ മതി അബദ്ധം ആണെന്ന് ഞങ്ങൾക് മനസ്സിലായി , അല്ല എന്താ അബദ്ധംഎന്നൊന്ന് വിശധികരിച്ചാലും ഹണ്ടർ

അനു : ശിവേട്ടന്റെ കൂട്ടുകാരൻ പറഞ്ഞത് പ്രകാരം ഞങ്ങൾ സ്പോട്ടിൽ എത്തി അവിടെ അയാൾ ഞങ്ങളെകാത്തു നിൽക്കുന്നുണ്ടായിരുന്നു അതൊരു ഒഴിഞ്ഞു കിടക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവ് ആയിരുന്നു , അകത്തുഎത്രപേരുണ്ടെന്ന് ഒരു ഐഡിയയും ഇല്ല ഞങ്ങൾ ഞാനും ശിവേട്ടനും ജിത്തുവും ഋഷിയും ആദി ഏട്ടനും അടക്കം5 പേർ ആയിരുന്നു പോയത് ബാക്കി ഉള്ളവരെ ഇവിടെ നിർത്തി ഒരു സേഫ്റ്റിക് , ഞങ്ങൾ അകത്തേക്കു കയറിചെന്നു വാതിലിൽ തന്നെ 4 തടിമാടൻമാർ നിൽക്കുന്നുണ്ടായിരുന്നു അവർ ഞങ്ങടെ നേരെ വന്നു അവരെശിവേട്ടനും ആദിയേട്ടനും ചുമരിന്മേൽ കയറ്റി , ഹൌ ,, ഒന്ന് കണ്ണേണ്ടതായിരുന്നു രംഗം 4 പേരും ഇവരുടെഇടികൊണ്ട് ചോരതുപ്പിയ വീണത് , അവർ വീണതും ഞങ്ങൾ അകത്തേക്കു കയറി ഒരു 10-15 പേർ ഞങ്ങളെവളഞ്ഞു അവരെ എല്ലാം ഞങ്ങൾ തച്ചു തളർത്തിയിട്ടു എന്നിട്ട് മുകളിലേക്കു പോയത് അവിടെ ഒരു റൂമിൽആയിരുന്നു നമ്മടെ നടേശനും പിള്ളേരും , ഹൌ , പിള്ളേരെല്ലാം നല്ലോം നിങ്ങടെ കയ്യിൽ നിന്നുംവാങ്ങിയിട്ടുണ്ടെന്ന് കണ്ടപ്പോ തന്നെ മനസ്സിലായി ഒറ്റയൊരെണ്ണം എണീക്കാൻ നിന്നില്ല , അപ്പൊ വരുന്നു നമ്മടെനടേശൻ ചീറിക്കൊണ്ട് അവനെ ഞാൻ അങ്ങു പിടിച്ചു കയ്യ് പിന്നോട്ട് വളച്ചു പിടിച്ചു സമയം ജിത്തു അവന്റെവയറ്റിനീട്ടും നെഞ്ചിനീട്ടും 4 പെട അങ്ങ് പിടച്ചതും നടേശൻ ഔട്ട് ആയി പിന്നെ അവനേം കൂടെ ഉള്ളവരെയുംപൊക്കി ശിവേട്ടനും ജിത്തുവും ആദിയേട്ടനും ഋഷിയും താഴേക്കു വന്നപ്പോ അവിടെ ഉണ്ട് നേരത്തെ അടികിട്ടിവീണവർ എണീറ്റ് വന്ന് നിൽക്കുന്നു പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവിടെ കിടന്ന ഒരു കമ്പി വടി എടുത്ത്അവരെ തലങ്ങും വിലങ്ങും തല്ലി എല്ലാത്തിന്റേം എല്ലൊടിച്ചിട്ടു,,ഹൌ ,,

Recent Stories

The Author

PONMINS

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️🌺👍

  2. Super

    waiting …

  3. ❤️❤️❤️

  4. 🔥🔥🔥🔥🔥🔥

  5. Adich polichallo 😄😄😄😄😄😄😄😄😄😄😄oru rakshayumilla super 😉😉😉😉😉😉😉😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍appol 👋👋👋👋👋👋👋👋👋👋👋👋👋👋👋👋

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️🌺👍

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. 🌷🌷

  10. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  11. 💗💗💗💗❤️❤️❤️❤️

  12. കാർത്തിവീരാർജ്ജുനൻ

    Court scene 💥💥💥🤯🤯🤯👌👌 waiting for next part 🤩

  13. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  14. Vakeel aalu puliyayrnnalle….

  15. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  16. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  17. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com