* ഗൗരി – the mute girl * 19 [PONMINS] 317

അവളും അതെ ടോണിൽ ചോദിച്ചു

അവളുടെ പ്രതികരണം കണ്ട ഗുണ്ട ഒന്ന് ഞെട്ടി , ഒരു കരച്ചിലോ എന്തിനു കൊണ്ടുവന്നു എന്ന ചോദ്യമോഒന്നും ഇല്ലാതെ കുഞ്ഞിനെ ചോദിച്ച അവളെ കണ്ട് അയാൾ വായും പൊളിച്ചു നിന്നു

ഗായു : ടോ , വായും പൊളിച്ചു നിൽക്കാതെ കുഞ്ഞെവിടെന്ന് പറയടാ ,,

അവൾ ദേഷ്യത്തിൽ ചോദിച്ചു

ഗുണ്ട : പുറത്തുണ്ട് , അതിനെ ഒന്നും ചെയ്യില്ല ഉറങ്ങുവാ

അയാൾ അതും പറഞ്ഞു പുറത്തേക് പോയി ,താൻ ഇത് എവിടെ ആണെന്നോ എന്തിനാ തന്നെ കൊണ്ട്വന്നെന്നോ , ആരാ ഇതിനു പിന്നിലെന്നോ അറിയാതെ ഗായു അവിടെ തന്നെ വരുന്നവരെ കാണാൻകാത്തിരുന്നു , അവൾക്കറിയാമായിരുന്നു കരഞ്ഞത് കൊണ്ടോ കാലുപിടിച്ചത് കൊണ്ടോ ഇവിടെ ഒന്നും നടക്കാൻപോകുന്നില്ല എന്ന്

——————————————————————

ഡേവിഡ് പറഞ്ഞ പേര് കേട്ടതും ജിത്തുവിന്റെയും ഗൗരിയുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു

ജിത്തു : അപ്പൊ ചേച്ചി തേടിയ വള്ളി കാലിൽ തടഞ്ഞിട്ടുണ്ട്  ഇനി എന്ത് വേണം , നമുക്ക് അങ്ങ് പോയികാണാല്ലേ ,,,,

അവൻ ഒരു ചിരിയോടെ ചോദിച്ചതും അവളും അതെ ചിരിയോടെ തലയാട്ടി , ജിത്തു രോഹന്റെ കയ്യിൽ നിന്ന്ഗണ്ണുകൾ വാങ്ങി ഒന്ന് ഗൗരിക്കും മറ്റൊന്ന് നന്ദുവിനും കൊടുത്തു രോഹനെ ജിത്തു വന്ന വണ്ടിയിലേക് കയറ്റിആര്യനോടും അവനോടും വീട്ടിലേക്കു പൊക്കോളാൻ പറഞ്ഞു

ആര്യൻ : അത് വേണ്ട നമുക്ക് ഒന്നിച്ചു പോവാം ഞാൻ വല്യേട്ടനെ വിളിച്ചു പറയാം

രോഹൻ : അതെ ഞാനും ഉണ്ട് നിങ്ങളെ ഒറ്റക് വിടാൻ പറ്റില്ല

ദിയ മുന്നോട്ട് വന്ന് ആര്യന്റെ കൈ പിടിച്ചു അവന്റെ മുഖത്തേക് നോക്കി അവൻ തിരിച്ചും

ദിയ : ഇത് ഞങ്ങൾക് തീർക്കാൻ ഉള്ള കണക് ആണ് , എന്റെ കൺമുന്നിൽ വെച്ചാണ് എന്റെ അമ്മയെ അടിച്ചുവീഴ്ത്തിയത് , എന്നെ ആരുമില്ലാത്തവൾ ആക്കിയത് അതിനുള്ളതും ഞങ്ങളോട് ചെയ്തതിനും ഉള്ള പ്രതികാരംചെയ്യാൻ ഞങ്ങള്കെ അധികാരം ഉള്ളു അത് ഞങ്ങൾ തന്നെ ചെയ്തോളം പ്ലീസ്

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.