* ഗൗരി – the mute girl * 25 [PONMINS] 332

ത്രിലോഗ് : മൈ ലോർഡ്  സ്വത്തുക്കൾക് വേണ്ടി സ്വന്തം മകനെ വേറെ മാറ്റി പറയാൻ ഇയാളെപ്പോലെ ഒരു അച്ഛന്മാത്രമേ കഴിയു

സുന്ദരേശൻ ജഡ്ജ്: തോമസ് , താങ്കൾക് എന്താണ് പറയാൻ ഉള്ളത്

തോമസ് : സർ , ഇത് എന്റെ മകൻ അല്ല , എന്റെ വളർത്തുമകൻ ആണ് ,,,,അയാൾ അതുവരെ ഉള്ള എല്ലാകാര്യവും അവിടെ പറഞ്ഞു ,,, എല്ലാം കേട്ട ലിസിക്കും പോളിനും വലിയ ഞെട്ടൽ ആയിരുന്നു അത്

സനീഷ: മൈ ലോർഡ് , ഇവർ ചന്ദ്രോത് ജയന്റേയും ശ്രീപത്മ അഞ്ജലിയുടെയും മക്കൾ ആണെന്ന് തെളിയിക്കുന്നDNA ടേസ്റ്റ് റിപ്പോർട്ട് ആണ് ഇത് , ചന്ദ്രോത് ജയന്റെ അമ്മയുടെ സാമ്പിൾ വെച്ചു തെളിയിച്ചതാണ് . ആര്യഇഷാനിയെ ഇവരുടെ മുത്തശ്ശിയുടെ ഏട്ടന്റെ മകനും കുടുംബവും ആണ് നോക്കി വളർത്തിയത് അവരും ഇവിടെഹാജരായിട്ടുണ്ട് മൈ ലോർഡ്

അത് കൂടി കേട്ടതും എല്ലാവരും ആകെ തകർന്നു എല്ലാം കൈ വിട്ട് പോയെന്ന് അവർക്കെല്ലാം മനസ്സിലായി , ഇനികോടതി വിധി എന്താ എന്ന് മാത്രം അറിഞ്ഞാൽ മതി

സുന്ദരേശൻ ജഡ്ജ്: അഡ്വ സനീഷ, conclude it

സനീഷ:മൈ ലോർഡ് ,എന്റെ കക്ഷികളുമായി ഒരു ബന്ധവും ഇല്ലാത്ത ലിസി കൊടുത്ത പെറ്റീഷനിൽ നിന്നാണ്നമ്മൾ തുടങ്ങിയത് , അന്യായമായി എന്റെ കക്ഷികൾക് വന്ന് ചേരേണ്ട സ്വത്തു വകകൾ ഫേക്ക് ഡോക്യൂമെന്റസ്ഉണ്ടാക്കി തടഞ്ഞു വെക്കുകയും കൈവശം വെച്ചു ഇത്രയും നാൾ അനുഭവിക്കുകയും കോടതിയെ പോലുംതെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉള്ള ഫാബ്രിക്കേറ്റഡ് ഡോക്യൂമെന്റസ് ക്രിയേറ്റ് ചെയ്ത് കോടതിയെകബളിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ഇവർക്കു തക്കതായ ശിക്ഷ നിൽക്കാനും എന്റെ കക്ഷികൾക്ന്യായമായ സ്വത്തുക്കൾ തിരിച്ചു നൽകാനും ഉത്തരവാകണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

അത്രയും പറഞ്ഞു അവൾ സീറ്റിലേക് പോയി , എല്ലാവരും ജഡ്ജ്മെന്റിനു വേണ്ടി വെയിറ്റ് ചെയ്തു

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.