രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

ഫായിസ് : നിന്റെ അച്ഛനെ ഒരു അനിയന്റെ സ്ഥാനത് കണ്ടിരുന്നവനാ ഞാൻ അതെ സ്ഥാനം അവൻ എനിക്കും നൽകിയിരുന്നു ,അവന്റെ കണ്ണുകളിൽ കണ്ടിരുന്ന അതെ തീ നിന്റെ കണ്ണിലും ഞാൻ കാണുന്നുണ്ട് ,എനിക്ക് നിന്നോട് 3 കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് ,അതിന് നീ ഉത്തരം തരുമോ ,,,

അച്ചു : മ്മ് , ,,, അയാളുടെ ചോദ്യത്തിന് അവൻ ഒന്ന് മൂളി കൊടുത്തു ,,,

ഫായിസ് : പണം പവർ ആൾബലം ദൈര്യം ,,,അതുണ്ടോ നിനക്ക് ,,,,അയാൾ അവന്റെ മുഖത്തു തന്നെ നോക്കി ചോദിച്ചു ,അവൻ ഗൗരവത്തോടെ തന്നെ അയാൾക്ക് തലയാട്ടി

ഫായിസ് : ഉറ്റവർ മരിച്ചു വീണാലും മുന്നോട്ട് പോവും പിന്തിരിഞ്ഞോടില്ല എന്ന് ഉറപ്പുണ്ടോ ,,,,,അയാളുടെ അടുത്ത ചോദ്യത്തിനും അവൻ ചിരിയോടെ തലയാട്ടി ,,,,

ഫായിസ് : എതിരെ നിൽക്കുന്ന ശത്രു ആരെന്ന് പോലും അറിയാത്ത ഒരു യുദ്ദത്തിന് താല്പര്യം ഉണ്ടോ നിനക്ക് ,,,,,,അതിനും അവൻ ചിരിയോടെ തലയാട്ടി .

അത് കണ്ടതും അയാൾ ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു , എന്നിട്ട് ഒന്ന് വിട്ട് മാറി

ഫായിസ് : നിന്റെ ഈ വരവിന് എന്തൊക്കയോ ലക്ഷ്യം ഉണ്ടെന്ന് എനിക്ക് മനസ്സിലായത് ആണ് , എന്ന തുടങ്ങിക്കോ എന്തിനും കൂടെ കാണും ഞാൻ ,1000ത്തിൽ അതികം സാധുക്കൾ ആയ മനുഷ്യരുടെ പ്രാർത്ഥന ഉണ്ടാവും നിനക്ക് , ഒരു രക്ഷകനെ കാത്തിരിക്കുന്ന പാവങ്ങൾ ആയ അനേകം പെൺകുട്ടികളുടെ കണ്ണീർ ഒപ്പാൻ നിനക്ക് കഴിഞ്ഞാൽ അത് മാത്രം മതി നിന്റെ ഈ ജന്മം പുണ്യമാകാൻ ,,,,അയാൾ അവനെ നോക്കി പറഞ്ഞ ശേഷം അകത്തേക്ക് പോയി .

അല്പം കഴിഞ്ഞു ഒമേറും കണ്ണനും യാസിനും ജാസ്മിനും അവന്റെ അടുത്തേക്ക് വന്നു എന്തോ ആലോചനയിൽ നിന്നിരുന്ന അവനെ കണ്ണൻ തട്ടി വിളിച്ചു .

കണ്ണൻ : എനി പ്രോബ്ലം ,,,അവൻ സംശയത്തോടെ ചോദിച്ചു

അച്ചു :അറിഞ്ഞത് വെച്ച് വലിയൊരു പട തന്നെ ഉണ്ട് , ഇറങ്ങിയാൽ പിന്നെ കുളിച്ചിട്ടേ കേറാൻ പറ്റു ,,,,അവൻ അവരെ നോക്കി ചോദിച്ചു

ഒമർ : റിസൾട്ട് ഗുഡ് ആണോ ബാഡ് ആണോ ,,

അച്ചു : ആൽവേസ് ഗുഡ്

കണ്ണൻ : എന്ന പിന്നെ എന്ത് നോക്കാൻ ഇറങ്ങാന്നേ ,,,,

അച്ചു :മ്മ് , ജാസ്മിൻ , ഖാലിദ് നാളെ ഇവിടെ എത്തണം വിത്ത് ഹിസ് ടീം , നമ്മുടെ എഡ്യൂക്കേഷൻ ടീമിൽ നിന്നും 6 ടീം , മുഴുവൻ കോളേജുകളുടെയും കണ്ട്രോൾ ഒമറിന്റെ കയ്യിൽ ആവണം , കണ്ണൻ അവിടെ ഒരു പോസ്റ്റ് ,സ്കൂൾ ഫുൾ കണ്ട്രോൾ എന്റെ പേരിൽ , ടി എസ്റ്റേറ്റ് ഖാലിദിന്റെ പേരിൽ , യാസിൻ ഒമറിന്റെ കൂടെ വേണം ,ഇതിന്റെ പേപ്പർ വർക്ക് എല്ലാം തീർത്ത ശേഷം നീയും ഏതേലും പോസ്റ്റ് കോളേജിൽ കയറണം ,,,, അവൻ പറഞ്ഞതിനെല്ലാം ജാസ്മിൻ ഗൗരവത്തോടെ തലയാട്ടി സമ്മതിച്ചു

അച്ചു : ഒമർ ആയിഷയുടെ സുരക്ഷാ നീ നോക്കണം അതിനുള്ള കാര്യങ്ങൾ റെഡി ആക്കണം , കോളേജിൽ ഫുൾ ടൈം cctv പ്രവർത്തനം ഉണ്ടായിരിക്കണം ഒരു മുക്കും മൂലയും വിടാതെ , കാര്യങ്ങൾ എല്ലാം ആയിഷയെ പറഞ്ഞു നീ മനസ്സിലാക്കണം , അവൾ ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണ് , ,,,

“അപ്പോ കളി ഇനി ഗ്രൗണ്ടിൽ “

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-41

“അപ്പോ കളി ഇനി ഗ്രൗണ്ടിൽ “

അവർ സംസാരിച്ചു കൊണ്ടിരിക്കെ പുറകിൽ നിന്നും ആരോ പറയുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത് , ഫാസിൽ ഫോണിൽ സംസാരിച്ചുകൊണ്ട് വരുക ആയിരുന്നു , സംസാരം കഴിഞ്ഞ ശേഷം അവൻ അവർക്കടുത്തേക്ക് ചെന്നു

ഒമർ : എന്താണ് അളിയാ , കാര്യമായ സംസാരം ആയിരുന്നല്ലോ ,,, അവൻ ചിരിയോടെ ചോദിച്ചു

ഫാസിൽ : അഹ് , ഇത് ഇവിടുത്തെ എന്റെ ഫ്രണ്ട്‌സ് ആയിരുന്നു , ഇവിടെ അടുത്തു ഒരു ഗ്രൗണ്ട് ഉണ്ട് , ആ പടവിടന്മാർ അത് കൈക്കലാക്കാൻ നോക്കുക ആണ് , ഇവിടെ ഉള്ളവർ സ്ഥിരമായി ഫുട്ബോൾ കളിക്കുന്ന സ്ഥലമ , അതിന്റെ ഓണർ അത് വിൽക്കാൻ സമ്മതമല്ല , അവന്മാർ അയാളെ ഭീഷണിപ്പെടുത്തി ആകെ പ്രശ്നം ആക്കി , അതോടെ ഈ നാട്ടിലെ കുറച്ചു ചെറുപ്പക്കാർ അവർക്ക് എതിരെയും തിരിഞ്ഞു , അതോടെ അടിയും വെട്ടും കുത്തും ഒക്കെ ആയി 4 പേർ മരിച്ചു , അങ്ങനെ ഇവിടുള്ളവർ എല്ലാം കൂടെ ഒരു മധ്യസ്ഥം വെച്ചു , അതിൽ കളി സ്ഥലം ആയത്കൊണ്ട് തന്നെ കളിച്ചു തന്നെ നേടാൻ തീരുമാനം ആയി , ബെസ്റ്റ് ഓഫ് ത്രീ , രണ്ട് കൂട്ടരും ടീമിനെ ഇറക്കി കളിക്കണം ആര് രണ്ട് കളി ജയിക്കുന്നോ അവർക്ക് ഗ്രൗണ്ട് കിട്ടും , അങ്ങനെ ആദ്യത്തെ കളി നമ്മൾ ജയിച്ചു , രണ്ടാമത്തെ കളിക്ക് അവർ പുറത്തൂന്ന് ആളെ ഇറക്കി കച്ചറ കളിച്ചു അതിൽ നമ്മൾ തോറ്റെന്ന് മാത്രം അല്ല നമ്മുടെ 3 നല്ല പ്ലയേഴ്‌സിന് സാരമായ പരിക്കും പറ്റി , ഇനി നാളെ ലാസ്റ്റ് കളി ആണ് , ജയിക്കാൻ അവർ എന്ത് തറ വേലയും കാണിക്കും എന്നറിയാമായിരുന്നു എങ്കിലും നമ്മൾ ഫിഫ മഞ്ചേരിയിലെയും സബാൻ കോട്ടക്കലിന്റെയും പ്ലയേഴ്‌സിനെ വിളിച്ചിരുന്നു ഇപ്പോ അവർ വിളിച്ചു പറഞ്ഞത്രേ പടവിടന്മാരുടെ ആളുകൾ അവരുടെ ഒക്കെ വിളിച്ചു ഭീഷണിപ്പെടുത്തി , ഇങ്ങോട്ട് വന്ന കാൽ തല്ലിയൊടിക്കും എന്നൊക്കെ , അത് പറയാൻ വിളിച്ചതാ ഫ്രണ്ട്‌സ് ,,,, അവൻ അവരോട് കാര്യം വിശധികരിച്ചു പറഞ്ഞു . എല്ലാം കേട്ട് നിന്നു അവരെല്ലാം .

ഒമർ : കളി അപ്പോ സെവൻസ് ആണോ ,,,,

ഫാസിൽ : അല്ല , ഇലവൻസ് തന്നെ ആണ് , 30 മിനുട്ട് വീതം , 5 മിനുട്ട് ബ്രേക്ക് ,,,പുറമെ നിന്ന് നമ്മൾ 6 പേരേ വിളിച്ചിട്ടുണ്ട് , ബാക്കി ഉള്ളവർ ഇവിടെയുള്ളവർ തന്നെ കളിക്കും ,,,

ഒമർ : ഈ പടവിടന്മാർ ആ സ്ഥലത്തിന് വേണ്ടി എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നെ ,,,,

ഫാസിൽ : അവർക്ക് അവിടെ എന്തോ ഫാക്ടറി കെട്ടാൻ ആണ് , അത് ഒരു ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ആണ് , അടുത്തൊന്നും ഒരു വീട് പോലും ഇല്ല , അവന്മാരുടെ തോന്നിവാസം ഒക്കെ നടത്താൻ പറ്റിയ സ്ഥലം ആണ് അത് ,,,, അവൻ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.