* ഗൗരി – the mute girl * 20 [PONMINS] 325

നിഹയുടെ വിവരം ഒന്നും കിട്ടിയിട്ടില്ല എന്ന് കേട്ടതും അവർക്കെല്ലാം ഒരു ടെൻഷൻ കുടുങ്ങി

ആരും expect ചെയ്യാത്ത ഒന്നായിരുന്നു അത്

ഒരു ദീർഘ നിശ്വാസത്തോടെ അകത്തേക്കു കയറി അവർ ഹാളിൽ എല്ലാം ചോര പുഴ ഒഴുകി കിടക്കുന്നു , ഒരുസൈഡിൽ ആയി ചോര ഒലിച്ചു കൊണ്ടിരിക്കുന്ന രണ്ടുപേരെ കസേരയിൽ കെട്ടി വെച്ചിട്ടുണ്ട് കുറച്ചൂടെ മുന്നോട്ട്ചെന്നതും കിച്ചണിൽ  നിന്നും ശബ്ദം കേട്ട് അവർ അങ്ങോട്ട് ചെന്ന് നോക്കി അവിടെ അച്ചുവും രാധുവും കൂടിഎന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് കുട്ടിപ്പട്ടാളം അതിനു വേണ്ടി തല്ലുകൂടി തട്ടി പറിക്കുന്നും ഉണ്ട് , അവരുടെകളിയും ചിരിയും എല്ലാം കണ്ട ഇവർ 4 പേരും മുഖത്തോട് മുഖം നോക്കി നിന്നു  ഇവരെ തന്നെ ആണോ ഇങ്ങോട്ട്തട്ടിക്കൊണ്ടുവന്നത് എന്ന് ചിന്തിച്ചുകൊണ്ട് തലയിൽ കൈവെച്ചു പോയി,

ജിത്തു : അല്ല എന്താ ഇവിടെ പരിപാടി

ജിത്തുവിന്റെ ചോദ്യം കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കുന്നത് , അവിടെ കലിപ്പ് മോഡിൽ നിൽക്കുന്നഗൗരിയെ കണ്ടതും അവരെല്ലാം ഒന്ന് ഇളിച്ചു കൊടുത്തു

ദുർഗ്ഗ : അത് അമ്മ വിശന്നപ്പോൾ ഇവിടെ ഫ്രിഡ്‌ജിൽ ദോശമാവ് മാത്രേ ഉള്ളു അപ്പൊ രാധുമ്മ നല്ല സൂപ്പർനെയ്‌റോസ്‌റ്റ് ഉണ്ടാക്കി തന്നതാ , സൂപ്പർ ആണ് അമ്മക്ക് വേണോ ,,,, അവൾ ഒരു കൊഞ്ചലോടെ പറഞ്ഞു

അത് കേട്ടാപ്പോ തന്നെ ഗൗരിയുടെ കലിപൊക്കെ പോയിരുന്നു അവളുടെ മുഖത്തും ഒരു ചിരി വിരിഞ്ഞു

എന്ന എനിക്കൊരു 3 എണ്ണം പോരട്ടെ നല്ല വിശപ്പ്

പുറകിൽ നിന്നും ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി , കുട്ടിപ്പട്ടാളം പ്ലേറ്റെല്ലാം അവിടെ വെച്ച് ഓടിവന്ന് അവന്റെ മേലേക് ചാടി കയറി , എല്ലാം കൂടെ താഴെ വീണു ഒപ്പം കോറസ് പോലെ ഒരു വിളിയുംഅനുപ്പ

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.