രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

അതിനിടക്കും രാവിലെ കണ്ട സ്വപ്നം അച്ചുവിനെ വല്ലാതെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരുന്നു , എന്തെന്നില്ലാത്തഒരു വിഷമം അവനെ അലട്ടാൻ തുടങ്ങി , അതെ സമയമാണ് അവന്റെ ഫോൺ റിങ് ചെയ്തത് , ഡിസ്‌പ്ലേയിൽവിളിച്ച ആളുടെ പേരുകണ്ടതും അവന്റെ വിഷമങ്ങൾ എല്ലാം ഓടി ഒളിച്ചു .സങ്കടവും വിഷമവും നിറഞ്ഞു നിന്നമുഖം സന്തോഷം കൊണ്ട് നിറഞ്ഞു അവൻ ഒരു ചെറുചിരിയോടെ ഫോണിലേക്കു ഒന്നുകൂടി നോക്കി

  “ ‘അമ്മ കാളിങ്

അത്ര നേരം വിഷമത്തിലായിരുന്ന അച്ചുവിന്റെ നിമിഷ നേരം കൊണ്ടുള്ള മാറ്റം നോക്കി കാണുക ആയിരുന്നു റാംഅവനും ഡിസ്‌പ്ലേയിലേക് ഒന്ന് നോക്കി ”’അമ്മഎന്ന് കണ്ടതും അവനും ഒന്ന് പുഞ്ചിരിച്ചുകൊണ്ട്ഡ്രൈവിങ്ങിലേക് തിരിഞ്ഞു ,അച്ചു ഫോൺ ആൻസർ ചെയ്തു

അച്ചു : ‘അമ്മ ,,,,അവൻ അതീവ സ്നേഹത്തോടെ വിളിച്ചു

അമ്മ : അച്ചൂട്ടാ ,,,മോനെ ,, എവിടെയാ നീ ,,, അമ്മ വാത്സല്യത്തോടെ സംസാരിച്ചു

അച്ചു : ഞങ്ങൾ കമ്പനിയുടെ ഒരു വർക്കിന്റെ ഭാഗമായി മംഗളുരു പോയികൊണ്ടിരിക്കഅമ്മ , വണ്ടിയിൽ ആണ് , ‘അമ്മ പറഞ്ഞോ ഞാൻ ഫ്രീ ആണ്

അമ്മ : ,ഒന്നുല്ല മോനെ ,ഞാൻ നീ എന്ന വരുന്നേ എന്നറിയാൻ വിളിച്ചത,,,,

അത് കേട്ടതും അവൻ സൈലന്റ് ആയി ,അതിനൊരു മറുപടിയും അവൻ കൊടുത്തില്ല ,അത് മനസ്സിലാക്കിയഅമ്മ തന്നെ സംസാരം തുടങ്ങി

അമ്മ : അച്ചൂട്ടാ 2 വർഷം ആയി ഞങ്ങൾ നിന്നെ ഒന്ന് കണ്ടിട്ട്, ഇതിപ്പോ ഞാൻ നിന്നോട് പറയേണ്ട ആവശ്യംഇല്ലല്ലോ അവളുമാരുടെ ഫങ്ക്ഷനും കൂടി ഇതിന്റെ കൂടെ വെക്കാൻ തന്നെ കാരണം നിന്നെ വരുത്താൻ ആണ് , ഇപ്പൊ തന്നെ രണ്ടും എനിക്ക് സ്വസ്ഥത തരുന്നില്ല , നീ വന്നേ പറ്റു ,,,,, ഒരു കുഞ്ഞു പരിഭവത്തോടെ പറഞ്ഞു

അച്ചു : അമ്മക് എല്ലാം അറിയില്ലേ അമ്മേ , ഞാൻ വന്നാൽ എല്ലാരും കൂടി എന്റെ നെഞ്ചത് കയറും അതുകണ്ട്അവളുമാർ എന്തേലും പറയും പിന്നെ എന്തൊക്കെയാ നടക്ക എന്ന് തന്നെ പറയാൻ പറ്റില്ല ,അതിനൊക്കെ നല്ലത്ഞാൻ വരാതിരിക്കുക അല്ലേ ,,,,അവൻ വിഷമത്തോടെ പറഞ്ഞു

കുറച്ചു നേരം രണ്ടിടത്തും നിശബ്ദം ആയി

അമ്മ : ഇവരുടെ ഫങ്ക്ഷന് വെച്ചിരിക്കുന്നത് മറ്റന്നാൾ ആണ് , നാളത്തെ ദിവസത്തിന്റെ  പ്രേതെകത അറിയുമോനിനക്ക്

അമ്മ അത് ചോദിച്ചതും അവനൊന്നും മനസ്സിലാകാതെ നോക്കി നിന്നു

അച്ചു : എന്താഅമ്മ ,

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.