രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

Views : 38733

റൂമിൽ എത്തിയ കണ്ണനും അജുവും കാൾ എടുത്തു  അതൊരു കോൺഫെറെൻസ് കാൾ ആയിരുന്നു കണ്ണനുംഅജുവും അവരുടെ മുത്തശ്ശിയും

കണ്ണൻ & അജു: ഹലോ

മുത്തശ്ശി : വീണ്ടും സ്വപ്നം കണ്ടു അല്ലെ

കണ്ണൻ & അജു:മ്മ്

മുത്തശ്ശി : പേടിച്ചോ

കണ്ണൻ & അജു: മ്മ്

മുത്തശ്ശി : ഇതൊരു സൂചനയാണ് നമ്മുടെ ലക്ഷ്യങ്ങൾ തുടങ്ങിവെക്കാനുള്ള സൂചന ,, ഇനി നിങ്ങൾക്ക് വരാംവീട്ടിലേക്ക് , പലതും കണക്ക് ചോദിക്കാൻ ഇല്ലേ നിങ്ങൾക്ക് അതിനു നിങ്ങൾ പ്രാപ്തർ ആയെന്ന് എനിക്കറിയാം , വൈകാതെ വരണം ,,,,,

കണ്ണൻ & അജു:മ്മ് ,,,,

മുത്തശ്ശി പറഞ്ഞത് കേട്ടതും പല ഓർമ്മകൾ അവരിൽ വേദന നിറച്ചു വലിഞ്ഞു  മുറുകിയ മുഖത്തോടെ അവർ കാൾ കട്ട് ചെയ്ത് പരസ്പരം ഒന്ന് നോക്കിയ ശേഷം ബെഡിലേക്ക് വീണു

———————————————————

റൂമിലേക്കെത്തിയ മൈക്ക് തന്റെ ബാഗിൽ നിന്നും ഒരു സിം എടുത്ത് ഫോണിലേക്ക് ഇട്ടു ഒരു നമ്പറിലേക്ക് കാൾചെയ്തു , വല്ലാത്തൊരു പിടപ്പോടെ ആണ് അവൻ ഫോൺ ചെവിയോട് ചേർത്തത് , ആദ്യ റിങ്ങിൽ തന്നെകാൾ പ്രതീക്ഷിച്ചു നിന്നത്പോലെ കാൾ അൻസർ ചെയ്യപ്പെട്ടു , അവനിൽ അതൊരു ഞെട്ടൽ ഉണ്ടാക്കി ,

മൈക് : ,,ഹലോ ,,, പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചു

.. ഹാലോ “”   മറുപുറം ഒരു വിതുമ്പലോടെ ആണ് മറുപടി തന്നത് ,,, ശബ്ദം കേട്ടതും അവന്റെ ഹൃദയംശക്തിയായി മിടിക്കാൻ തുടങ്ങി , അവളുടെ വിതുമ്പിയുള്ള സംസാരം അവനിൽ വേദന നിറച്ചു

മൈക്ക് : മേരി ,,, ആർ യൂ ഒക്കെ ,,,, അവൻ വെപ്രാളത്തോടെ ചോദിച്ചു

മേരി : മ്മ് ,,, മറുപടി ആദ്യം ഒരു മൂളൽ ആയിരുന്നെങ്കിലും പിന്നീട് അതൊരു പൊട്ടിക്കരച്ചിൽ ആയി മാറി

അത് കേട്ടതും മൈക്ക് ആകെ വല്ലാതായി , എന്താ സംഭവം എന്നറിയാതെ അവൻ ആകെ അസ്വസ്ഥൻ ആയി,താൻ വിളിച്ചത് കൊണ്ടുള്ള പ്രശനമാണെന്ന് കരുതി അവൻ , വിളിക്കാൻ തോന്നിയ നിമിഷത്തെ പ്രാകി അവൻ , 7 വർഷങ്ങൾക്കിപ്പുറം ശബ്ദം ഒന്ന് കേൾക്കാൻ കൊതിച്ചു വിളിച്ചു പോയതാണ് ,,അവൻ ആകെവിഷമത്തിലായി

മൈക്ക്: മേരി ,, മേരി ,, എന്ന പറ്റി ,,, നീ ഇങ്ങനെ കരയല്ലേ കൊച്ചെ ,, ഞാൻ അറിയാതെ വിളിച്ചതാ , സോറി ,, ഇനി തന്നെ ബുദ്ധിമുട്ടിക്കില്ല ,, സോറി ,,, കരയാതെ കൊച്ചെ ,,, പ്ളീസ് ,,,,,അവൻ വെപ്രാളപ്പെട്ട് വെപ്രാളപ്പെട്ട്പറഞ്ഞുകൊണ്ട് ഇരുന്നെങ്കിലും അപ്പുറം അവളുടെ കരച്ചിൽ കൂടിയതല്ലാതെ കുറഞ്ഞില്ല ,,,,,

ഡാ ,, കൊച്ചേർക്ക ,,, കഴുവേറി “”

പെട്ടെന്ന് അപ്പുറത് നിന്നും ഗംഭീര്യമുള്ള ഒരു ശബ്ദം കേട്ടതും മൈക്ക് ഞെട്ടി

മൈക്ക് :അപ്പൻ ,,, അവൻ അറിയാതെ പറഞ്ഞുപോയി

ഓഹ് , അപ്പൊ നിനക്കെന്നെ ഓർമയുണ്ടല്ലെടാ കഴുവേറി

അപ്പന്റെ ശബ്ദം കേട്ടതും മൈക്കും ആകെ സങ്കടത്തിൽ ആയി , വർഷങ്ങൾക്ക് ശേഷമുള്ള സംസാരം

ഡാ , നീ പോയ

മൈക്ക് : ഇല്ല , അപ്പ

കൊച്ചിന് കൊഴപ്പം ഒന്നുല്ല , അവളെന്നാണ്ട് സ്വപ്നം കണ്ട് ഞെട്ടിയതാ , നീ പേടിക്കൊന്നും വേണ്ട

മൈക്ക് : മ്മ്

Recent Stories

The Author

PONMINS

13 Comments

  1. Nice 👍👍👍👍👍👏👏👏👏👏👏👌👌👌👌

  2. 🦋 നിതീഷേട്ടൻ 🦋

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും 😎🔥🔥🔥🔥🔥.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. 💓💓

  5. Lorem ipsum 123 789

  6. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  7. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  8. നീലകുറുക്കൻ

    അടിപൊളി. 👌

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. 😢

  9. ❤️

  10. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  11. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  12. Under rated story of this site🔥
    Anyway enikk ishtamaayi
    Nalla ezhuthh👏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com