* ഗൗരി – the mute girl * 19 [PONMINS] 317

ഗൗരി – the mute girl*-part 19

Author : PONMINS | Previous Part

 

ശിവ cctv  ഫുറ്റേജ് എല്ലാം ചെക്ക് ചെയ്ത് രണ്ടു വണ്ടികളും രണ്ട് ഭാഗത്തേക്കാണ് പോയിരിക്കുന്നത് എന്ന്മനസ്സിലാക്കി അവർ രണ്ടായി പിരിഞ്ഞു അത് ലക്ഷ്യമാക്കി തിരിച്ചു ഇഷാനി കണ്ട്രോൾ റൂമിൽ എത്തി വണ്ടികളുടെ റൂട്ട് മനസ്സിൽ ആക്കി ശിവയേയും രുദ്രനെയും ഇൻഫോം ചെയ്തു കൊണ്ടിരുന്നു

നിഹയെ കൊണ്ടുപോയ വണ്ടി എയർപോർട്ട് ഭാഗത്തേക്കു ആണ് പോകുന്നത് വണ്ടിയിൽ മുഖം മൂടി ധാരികൾആയ 6 പേരുണ്ട് അവർക്കിടയിൽ അവരുടെ തട്ടും മുട്ടും എല്ലാം ഏറ്റ് തന്റെ കുഞ്ഞിനെ മാറോട് ചേർത്ത്പേടിച്ചിരിക്കുക ആണ് നിഹ ,എന്ത് ചെയ്യും എന്നറിയാതെ ആകെ കരഞ്ഞു തളർന്നു പോയിരുന്നു അവൾ , വഴിയിൽ എവിടെയും നിർത്താതെ കുത്തിക്കുക ആണ് വണ്ടി

നിഹ : നിങ്ങൾ ഒക്കെ ആരാ എന്തിനാ എന്നെ കൊണ്ട് പോകുന്നത്

ഗുണ്ട : അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും ,,,

അയാൾ ഒരു പരിഹാസത്തോടെ പറഞ്ഞു

നിഹ : പ്ളീസ് നിങ്ങൾക് എന്ത് വേണമെങ്കിലും തരാം എന്നെ വെറുതെ വിടണം

ഗുണ്ട: നീ ഒന്നും തരേണ്ട നമ്മൾ എത്തേണ്ടിടത് എത്തിയാൽ ഞങ്ങൾക്കു വേണ്ടതെല്ലാം ഞങ്ങൾ തന്നെഎടുത്തോളം ഹഹഹ ,,,

അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവർ എല്ലാവരും ആർത്തു ചിരിച്ചു

വണ്ടി കുറച്ചൂടെ മുന്നോട്ട് പോയി ഒരു ആൾ ഒഴിഞ്ഞ ഇടത് നിർത്തി അവരെല്ലാം വസ്ത്രം മാറ്റി നിഹക് ഇരു പർദകൊടുത്തിട്ട് അതിടാൻ പറഞ്ഞു കൂടെ ഒരു ഹിജാബും അവൾ പറ്റില്ലെന്ന് പറഞ്ഞതും കുഞ്ഞിനെ അവർ ബലമായിപിടിച്ചു വാങ്ങി അത് കണ്ടതും വേറെ വഴി ഇല്ലാതെ അവൾ ഡ്രസ്സ് ഇട്ടു .അത് കഴിഞ്ഞു അവർ എല്ലാംവണ്ടിയിലേക് തന്നെ കയറി .

ഗുണ്ട : നിന്റെ മോനെ എന്റെ കയ്യിൽ തന്നെ വെച്ചോളാം , അത് നിനക്കുള്ള ഒരു വാണിംഗ് ആണ് , നീ എന്തേലുംകുരുത്തക്കേട് കാണിച്ചാൽ അപ്പൊ തീർക്കും ഞാൻ ഇവനെ ,,,

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.