* ഗൗരി – the mute girl * 19 [PONMINS] 317

ഡേവിഡ് : അപ്പൊ വിചാരിച്ച പോലെ അത്ര നിസ്സാരകാരികൾ അല്ല , കുറെ കാലം ആയി മേലാകെഒന്നനങ്ങിയിട്ട് നമുക്കൊന്ന് കോർത്ത് നോക്കാം അല്ലെ

നന്ദു : നിങ്ങടെ ബോഡി മൊത്തം ഇന്നനക്കി തരാമെടാ , വെറുതെ ഡയലോഗ് അടിച്ചു നിൽക്കാതെ വാടാ ,,,

അവൾ അവനെ ഒന്ന് പുച്ഛിച്ചികൊണ്ട് പറഞ്ഞു

ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി ഡേവിഡും ടീമും അവർക്കു നേരെ ചീറി അടുത്തു  അവർ അവരെനിസാരമായി തന്നെ കേറി മേഞ്ഞു മൂക്കിന് ആദ്യം തന്നെ പ്രതീക്ഷിക്കാതെ കിട്ടിയ പഞ്ചിൽ 2 പെണ്ണുങ്ങളുംഒന്നാനടിയിരിക്കുക ആയിരുന്നു അതിനു പുറമെ വീണ്ടും കിട്ടിയതോടെ അവർ ഉടനെ അടിയറവ് പറഞ്ഞുഡേവിഡ് ഗൗരിയോട് ഒന്ന് പൊരുതി നോക്കി എങ്കിലും ഗൗരി പെട്ടെന്ന് തന്നെ അവനെ കീഴ്പ്പെടുത്തി .

അപ്പോഴേക്ക് ജിത്തുവും ആര്യനും മറ്റുള്ളവരും അങ്ങോട്ട് എത്തിയിരുന്നു അവിടുത്തെ കാഴ്ച കണ്ട അവർ വേഗംവണ്ടി സൈഡ് ആക്കി മറ്റുള്ളവരോട് അതിൽ തന്നെ ഇരിക്കാൻ പറഞ്ഞു  ഗൗരിയുടെ അടുത്തേക് ഓടി , അവിടെഎത്തി അവരോട് എന്താ സംഭവിച്ചത് എന്ന് ചോദിച്ചു അവർ ഉണ്ടായത് പറഞ്ഞു  ജിത്തു ദേഷ്യത്തോടെഡേവിഡിന് നേരെ ചെന്ന്

ജിത്തു : നീ വെറും വാടക ആണെന്ന് അറിയാം നിന്നെ അയച്ചവൻ ആരാ അത് നീ പറഞ്ഞ നിന്നെ ജീവനോടെവിടാം ഞാൻ

അവൻ പറഞ്ഞത് കേട്ടതും ഞെട്ടിപ്പോയി ഡേവിഡ് അവൻ ഒന്നും പറയാതെ തല താഴ്ത്തി നിന്നതും രോഹന്റെകയ്യിൽ നിന്നും ഗൺ വാങ്ങി അവനു നേരെ ചൂണ്ടി വീണ്ടും ചോദിച്ചു അപ്പോഴും പഴയ പോലെ നിൽക്കുക ആണ്അവൻ പിന്നെ ജിത്തു ഒന്നും നോക്കിയില്ല അവന്റെ രണ്ടു കാലിലും ഷൂട്ട് ചെയ്തു എന്നൊരുഅലർച്ചയോടെ അവൻ താഴേക്കു വീണു അവന്റെ മുടിയിൽ കുത്തിപ്പിടിച്ചു അവൻ വീണ്ടും അതെ ചോദ്യംചോദിച്ചുആര്

“GOWDA BROTHERS”

മുഖത്തു വെള്ളം വീണപ്പോൾ ആണ് ഗായു കണ്ണുകൾ തുറന്നത്, പതിയെ ചുറ്റും ഒന്ന് കണ്ണോടിച്ചു ഏതോ ഒരുമുറിയിൽ ഒരു കസേരയിൽ കെട്ടിയിട്ട നിലയിൽ ആണ് താൻ എന്ന് അവൾക് മനസ്സിലായി കുറച്ചു മുൻപേ നടന്നകാര്യങ്ങൾ ഒന്ന് ഓർത്തെടുത്തു അവൾ ഹരിയെ ചവിട്ടി ഇട്ടതും തന്നെ വണ്ടിയിലേക് വലിച്ചു കയറ്റി എന്തോമണപ്പിച്ചതും മാത്രമേ ഓർമ ഉള്ളു പിന്നെ കണ്ണ് തുറക്കുന്നത് ഇപ്പോഴാണ് , അപ്പൊ ,,അപ്പൊ ,, കുഞ്ഞെവിടെഅവൾക് ആകെ തലകറങ്ങുന്നത് പോലെ തോന്നി അവൾ അവിടെ ഇരുന്ന് ഒച്ചയിട്ടു വിളിച്ചു , പെട്ടെന്ന് ഡോർതുറന്ന് ആരോ അകത്തേക്കു വന്നു അവളെ ഒന്ന് രൂക്ഷമായി നോക്കി

ഗുണ്ട: എന്താടി കിടന്ന് കാറുന്നെ,

അയാൾ ദേഷ്യത്തിൽ അലറിക്കൊണ്ട് ചോദിച്ചു

ഗായു : എന്റെ കുഞ്ഞെവിടെ ,,

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.