* ഗൗരി – the mute girl * 20 [PONMINS] 325

അതൊക്കെ കണ്ടു രാധു ഇതിപ്പോ എന്താ സംഭവം എന്നറിയാതെ അന്തം വിട്ടു നിന്നു ,ബാക്കി ഉള്ളവർ എല്ലാംചിരിച്ചു മറിയുന്നും ഉണ്ട് , ദിയ രാധുവിന് അനുവിനെ പരിചയപ്പെടുത്തി ,അപ്പോൾ തന്നെ അവിടേക്കു ശിവയുംഹരിയും ഋഷിയും വന്നു , അവിടുത്തെ രംഗം കണ്ടോന്ന് പകച്ചെങ്കിലും എല്ലാരും ചിരിയോടെ നിൽക്കുന്നത്  കണ്ടുആശ്വാസത്തോടെ അവരുടെ അടുത്തേക് ചെന്നു , അവർ എല്ലാം ഹാളിൽ തോമസിന്റെയും ജോസഫിന്റെയുംഅടുത് നിന്നു , അവരുടെ മുഖത്തേക് ജിത്തു ശക്തിയായി വെള്ളം ഒഴിച്ചു കണ്ണുകൾ പതിയെ തുറന്നു മുന്നിലേക്ക്നോക്കിയാ അവർ എല്ലാവരെയും കണ്ട് പേടിച്ചു കണ്ണ് തള്ളി നിന്നു

————————————————————-

ആദി സംശയം അടക്ക വയ്യാതെ അവരുടെ കൂടെ അകത്തു കയറി അവർ കാണാതെ അവരെ പുറകെ പോയിഅവർ പോകുന്നത് ഗോവ ഫ്ലൈറ്റിൽ ആണെന്ന് മനസ്സിലായ അവൻ ഉടൻ അതെ ഫ്ലൈറ്റിനു ടിക്കറ്റ് എടുത്ത്ബോര്ഡിങ് പാസ് വാങ്ങി അകത്തു കയറി അവരെ മാറി നിന്ന് നിരീക്ഷിച്ചു , പർദ്ദക്കാരിയുടെ കണ്ണുകൾനിറഞ്ഞൊഴുകി ഇരിക്കുക ആണ് , അവൾ ഒരു ഭാഗത്തേക്കു തന്നെ നോക്കി ഇരിക്കുന്നത് കണ്ട അവൻ അങ്ങോട്ട്നോക്കി അവിടെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുക ആണ് അയാൾ , കുഞ് അയാളുടെ കയ്യിൽകിടന്ന് കുതറുന്നണ്ട അവന്റെ അമ്മയെ നോക്കി കരയുന്നുണ്ട് മുഖം ഒന്ന് കാണാൻ  കഴിയുന്നില്ലായിരുന്നുമുഖം മറയുന്ന രീതിയിൽ ഉള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നെ ആദി അക്ഷമയോടെ നിന്നു കൂടെ ചുറ്റും നിരീക്ഷിച്ചുനിന്നു ,

ഫോൺ അടിച്ചതും ആദി ഉടൻ അത് അറ്റൻഡ് ചെയ്തു

രുദ്രൻ : ആദി നീ എവിടെയാ

ആദി : വല്യേട്ട ഞാൻ അകത്തുണ്ട് ഇവിടെ നിഹയും കുഞ്ഞും ആണോ എന്നറിയില്ല കുറച്ചു ആളുകളുടെ കൂടെമുഖം മറച്ചു പർദ്ദ ഇട്ട ഒരു പെണ്ണും ആളുകളുടെ കയ്യിൽ ഒരു കുഞ്ഞും ഉണ്ട് , മുഖം കാണാത്തത് കൊണ്ടുംഅടുത്ത് ചെന്ന് നോക്കിയാൽ എന്നെ മനസ്സിലായാൽ അവരെ വല്ലതും ചെയ്യുമോ എന്ന് പേടിയും ഉണ്ട് , അത്അവര് തന്നെ ആണോ എന്നറിയാൻ എന്താ ഒരു വഴി

രുദ്രൻ : അവരിപ്പോ നിന്റെ കൺമുന്നിൽ ഉണ്ടോ , എങ്ങോട്ടാ പോകുന്നെ അവർ

ആദി : ഉണ്ട് , ഗോവക്കാ

രുദ്രൻ : ഞാൻ ഇപ്പൊ വിളിക്ക നിനക്ക്

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.