* ഗൗരി – the mute girl * 23 [PONMINS] 343

ഗൗരി – the mute girl*-part 23

Author : PONMINS | Previous Part

 

ലിസിയും പോളും ഒന്ന് മുഖത്തോട് മുഖം നോക്കി രണ്ട് മുഖങ്ങളിലും ഞെട്ടൽ ആണ്

ഒബ്ജക്റ്റ്  മൈ ലോർഡ് ,,,, അഡ്വ ജയൻ അലറിക്കൊണ്ട് ചാടി എണീച്ചു

ജയൻ : കേസുമായി ഒരു ബന്ധവും ഇല്ലാത്ത ഇതുപോലുള്ള ചോദ്യങ്ങൾ അനുവദിക്കാൻ പാടില്ല , ഒരു സ്ത്രീകൂടി ആയ അഡ്വ സനീഷ മറ്റൊരു സ്ത്രീയെ ഇതുപോലെ പരസ്യമായി അപമാനിചത്തിൽ മാപ്പ് പറയണം ,,, അയാൾ പുച്ഛത്തോടെ പറഞ്ഞു നിർത്തി

സനീഷ നേരെ ജയന് നേരെ തിരിഞ്ഞു എന്നിട്ട് അവനെ നോക്കി ഒന്ന് ചിരിച്ചു

സുന്ദരേശൻ ജഡ്ജ്: അഡ്വ ജയൻ ഇരിക്ക് , അഡ്വ സനീഷ ചോദ്യം ഇവിടെ പ്രസക്തമാണോ അല്ലേൽനിങ്ങൾ ഇവരോട് മാപ്പ് പറയേണ്ടി വരും

സനീഷ: തെളിവില്ലാതെ കോടതിയിൽ വന്നു കണ്ടത് പറഞ്ഞു കേസ് ജയിക്കുന്നവൾ അല്ല സനീഷ , ഞാൻഒരു കാര്യം പറഞ്ഞിട്ടുണ്ടെൽ അത് അതിനു വ്യക്തമായ കാരണം ഉണ്ടായിരിക്കും ,,,

ജയനെ നോക്കി അത്രയും പറഞ്ഞു ജഡ്‌ജിന്‌ നേരെ തിരിഞ്ഞു

സനീഷ: മൈ ലോഡ് , പ്രസക്തം ആയത് കൊണ്ട് തന്നെ ആണ് ചോദിച്ചത് , എനിക്ക് മാപ്പ് പറയേണ്ടി വരില്ല സർ

സുന്ദരേശൻ ജഡ്ജ് : ഓക്കേ , തുടരാം

സനീഷ: mrs ലിസി പോൾ ഇടക്കുന്നേൽ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല

ലിസി : എന്റെ അച്ഛൻ മാധവൻ തന്നെ അണെന്നുള്ളതിൽ എനിക്ക് ഒരു സംശയവും ഇല്ല ,,,, അവൾവിറച്ചുകൊണ്ട് പറഞ്ഞു

സനീഷ ലിസിയെ നോക്കി ഒന്ന് ചിരിച്ചു

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.