ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20577

അതുകേട്ട ഇന്ദുചൂഡനും വൈജയന്തിക്കും സങ്കടമായി

ഇന്ദുചൂഡൻ : അയ്യോ , അവൻ അങ്ങനെ ഒന്നും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ , പിന്നെ ലാസ്റ്റ്ടൈംഞങ്ങൾ ചോദിച്ചിരുന്നു അവനോട് കല്യാണ കാര്യം അപ്പൊ നോക്കിക്കോളാൻ പറയുകയും ചെയ്തു,അതാഞാൻ ,,

മോനു : എന്തായാലും അവൻ വരട്ടെ നമുക്ക് അപ്പൊ നോക്കാം ,,,

അത്രയും പറഞ്ഞു അവർ കിടക്കാൻ പോയി .

രുദ്രനിൽ നിന്നുമറിഞ്ഞ കാര്യങ്ങളിൽ സന്തോഷത്തോടെ നിൽക്കുക ആണ് അവരെല്ലാം , പാറുവിന്റെകാര്യവുംകൂടെ ശെരിയായതും ഒന്നിച്ചാവുമല്ലോ എന്ന ആശ്വാസത്തിൽ അവരെല്ലാം സന്തോഷം കൊണ്ടു .

റൂമിലെത്തിയ ശേഷം ദേവുട്ടിയും പാറുവും ചിന്തിച്ചിരിക്കുന്നത് കണ്ട ദേവിക്ക് ചിരി പൊട്ടി

ദേവി : എന്താണ് മക്കൾസ് ഭാവി കണവനെ സ്വപ്നം കണ്ടിരിക്ക ആണോ , ,,,,,അവൾ അവരുടെതടിയിൽപിടിച്ചുകൊണ്ട് ചോദിച്ചു

പാറു : പിന്നെ ,, കണവനെ ചിന്തിച്ചിരിക്കാൻ മരമോന്ത കണ്ടിട്ട് പോലും ഇല്ല , ഏത് മരങ്ങോടൻആണോആവോ വരുന്നത് ,,, അവൾ മേലേക്ക് കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു

ദേവി : ദേവൂട്ടി നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ

ദേവൂട്ടി : ഹേയ് , പ്രശ്നം ഒന്നും ഇല്ല , ഹി ഈസ് ഹാൻഡ്‌സോം , പിന്നെ ഗുഡ് ജോബ് ,ഗുഡ് ഫാമിലി , പിന്നെനമ്മൾ എപ്പോഴും ഒന്നിച്ചുണ്ടാവുകയും ചെയ്യും ,എന്റെ പ്രോബ്ലം അതല്ല അയാളോട് എങ്ങനെ ഒന്ന്സംസാരിച്ചുതുടങ്ങ എന്ന ,,,,,

പാറു : അതിനു നീ എന്തിനാടി പേടിക്കുന്നെ , ഇവിടെ രണ്ട് ദിവസം കൂടി ഇല്ലേ നമ്മൾ ,പിന്നെഅവൻകോഴിക്കോട് ഡിസിപി ആണ് സൊ കാണാനും സംസാരിക്കാനും എല്ലാം ഇഷ്ടംപോലെ ടൈം ഉണ്ട് ,,,

ദേവൂട്ടി : ഉണ്ടല്ലേ ,,,,അവൾ ഇളിയോടെ പറഞ്ഞു

പതിയെ അവർ ഒരു ചിരിയോടെ മയക്കത്തിലേക്ക് വീണു .

ഹോസ്പിറ്റൽ icuവിന് മുന്നിൽ ഇരുന്നു കരയുന്ന സ്ത്രീക്കടുത്തേക്ക് മോഡേൺ വസ്ത്ര ധാരിയായഒരുപെൺകുട്ടി വന്ന് നിന്നു , അവളെ കണ്ട അമ്മ എന്നീച്ചു നിന്ന് അവളെ കെട്ടിപ്പിടിച്ചു

മോളെ അപ്പ , ഡോക്ടർ എന്നോട് ഒന്നും പറയുന്നില്ല നീ ഒന്ന് ചോദിക്കു മോളെ

അവർ അപേക്ഷ സ്വരത്തിൽ അവളോട് പറഞ്ഞു , അവർ സംസാരിച്ചിരിക്കെ വാതിൽ തുറന്ന്ഡോക്ടർപുറത്തേക്ക് വന്നു അയാളെ കണ്ടതും അവൾ അയാൾക്കടുത്തേക്ക് ചെന്ന്

ഡോക്ടർ അപ്പ

ഓഹ് , മിസ്

സുഹാസിനി

ഡോക്ടർ : മിസ് സുഹാസിനി , സദാശിവം ആൻഡ് പരമശിവം അവരെ ആരോ മനപൂർവംഅക്രമിച്ചതാണെന്ന്ഒറ്റ നോട്ടത്തിൽ തന്നെ പറയാം , രണ്ടുപേരെയും നല്ലപോലെ ടോർച്ചർ ചെയ്തിട്ടുണ്ട് , രണ്ടുപേരുടെയും മെയിൻഓർഗൻ അടിച്ചു തകർത്തിട്ടുണ്ട് , പരമശിവന്റെ രണ്ടു കയ്യും രണ്ടു കാലും വെട്ടിമാറ്റിയിട്ടുണ്ട് , സദാശിവത്തിന്റെനട്ടെല്ലിനും വാരിയെല്ലിനും കാര്യമായ കേടുപാടുകൾ ഉണ്ട് ,ഇനി എണീച്നടക്കാൻ പറ്റുമോ എന്നറിയില്ല ,പിന്നെആൾക്ക് ഒരു മൈനർ അറ്റാക് വന്നിട്ടുണ്ട് സൊ 24 മണിക്കൂർ കഴിഞ്ഞേഇനി എന്തേലും പറയാൻ പറ്റു , ഹോപ്പ്ഫോർ ദി ബെസ്റ്റ് “,,, അയാൾ അത്രയും പറഞ്ഞു അവിടുന്ന് പോയി

കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിന്നുപോയി അവൾ , ഒരു നിമിഷത്തെ സ്തബ്ധതക്ക്ശേഷംഞെട്ടൽ മാറിയതും കയ്യിലിരുന്ന ഫോണിൽ നിന്നും കാൾ പോയി , ഫോൺ കണക്ട് ആയതും അവളിൽനിന്നുംഒരു നെടുവീർപ്പുയർന്നു

“ THE MISSION FAILED”

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com