* ഗൗരി – the mute girl * 23 [PONMINS] 344

അതും പറഞ്ഞു അവൾ അവിടുന്ന് പോയി മറ്റുള്ളവർ ഒന്ന് പരസ്പരം നോക്കി അവരും അവരുടെ റൂമുകളിലേക്പോയി

———————————————————-

ഐസക്കിനെ കൊണ്ടുപോയ വണ്ടിക്ക് പുറകെ പോയവർ, അവനെ സ്റ്റേഷനിൽ വെച്ച് കാണാൻ പോലും പറ്റാതെപുറത്തു നിന്നു

പോൾ : ഡോ , വകീലെ എന്തേലും ഒന്ന് ചെയ്‌യാടോ , എന്റെ മോൻ ,,,

ത്രിലോഗ്: അച്ചായാ ഇന്ന് ഒന്നും നടക്കില്ല അവനെ ഇനി monday കോടതിയിൽ ഹാജരാക്കുമ്പോഴേ ജ്യാമാപേക്ഷകൊടുക്കാൻ പറ്റു , പക്ഷേ കേസിന്റെ ഡീറ്റെയിൽസ് കണ്ടിട്ട് ജ്യാമ്യം കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല , റിമാൻഡ്ചെയ്യാൻ ആണ് സാധ്യത

അവൻ അത് പറഞ്ഞതും കൊച്ചു അവന്റെ കവിളിൽ ശക്തിയായി അടിച്ചു , വീഴാൻ പോയ അവനെ താങ്ങിനിർത്തി കോളറിൽ കുത്തിപ്പിടിച്ചു

കൊച്ചു : പിന്നെ എന്ത് മലമറിക്കാൻ ആട തന്നെ ഒക്കെ തീറ്റിപൊറ്റുന്നെ, എന്റെ ഇച്ചായനെ എങ്ങാനുംപുറത്തിറക്കിയില്ലെങ്കിൽ ,,,,,,,

കൊച്ചു ത്രിലോഗിനെ നോക്കി ഒന്ന് നാവു കടിച്ചു വെട്ടിയതിരിഞ്ഞു പോയി , ആദം ആരെയൊക്കെയോ ഫോൺചെയ്ത് അവസാനം ഐസക്കിനെ കാണാൻ ഉള്ള പെർമിഷൻ വാങ്ങി എടുത്തു ,അവർ സ്റ്റേഷനകത്തേക് നടന്നു

ലോക്കപ്പിൽ വെറും തറയിൽ തല താഴ്ത്തി ഇരിക്കുന്ന ഐസക്കിനെ കണ്ടു ലിസി കരയാൻ തുടങ്ങി  അവർഅവനെ “മോനെ ” എന്ന് വിളിച്ചതും അവൻ തല പൊക്കി നോക്കി എന്നിട്ട് എണീച് മുന്നോട്ട് വന്നു നിന്നു

ഐസക് : പെട്ടെന്നൊന്നും ഊരിപ്പോരാൻ പറ്റാത്ത കുരുക്ക അവൻ ഇട്ടിരിക്കുന്നെ , നിങ്ങൾ എല്ലാരുംസൂക്ഷിക്കണം , കൊച്ചു നീ എടുത്ത് ചാടി ഒന്നും ചെയ്യരുത്  ഞാൻ ഇല്ലെന്ന് ഓർമ്മ വേണം , കമ്പനിയിലെകാര്യങ്ങൾ എല്ലാം എന്താ ,,,,

ആദം : എല്ലാം സീൽ ചെയ്തു ,അക്കൗണ്ടുകൾ എല്ലാം ഫ്രീസ് ചെയ്തു , ഗോഡൗണും വേർഹൗസുകളും എല്ലാംപൂട്ടിച്ചു

കൊച്ചു : എങ്ങനെ ഇച്ഛയാ , അതെല്ലാം അത്രക്ക് സീക്രെട് ആയല്ലേ ഉണ്ടായിരുന്നത്

ഐസക് : ആ ഓഫീസർ മീഡിയയോട് പറഞ്ഞത് നീ കേട്ടില്ലേ കൂട്ടത്തിൽ ഒരുത്തൻ മാപ്പുസാക്ഷി ആയെന്ന് , അയാളിൽ നിന്ന് കിട്ടിയ വിവരങ്ങൾ ആവും

കൊച്ചു : അതാരാ എന്ന് വല്ല ഇൻഫൊർമേഷനും കിട്ടിയോ ,,,,

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.