* ഗൗരി – the mute girl * 20 [PONMINS] 328

അവന്‍  അതെ എന്ന രീതിയിൽ തലയാട്ടി , അവൾ അപ്പൊ തന്നെ ആ കർചീഫ് അവന്റെ കയ്യിൽ നിന്നും വാങ്ങിഒറ്റ ഓട്ടം ആയിരുന്നു നിഹക് അരികിൽ എത്തി അവളുടെ മുഖത്തേക് അതേറിഞ്ഞു കൊടുത്തു അവൾ ഉടൻതന്നെ തിരിച്ചും ഓടി ,

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗന്ധം നാസികയിൽ കിട്ടിയപ്പോൾ ആണ് നിഹ കണ്ണുകൾ വലിച്ചു തുറന്നത് മുന്നിൽആരെയും കാണാഞ്ഞത് കൊണ്ട് ഒന്ന് നിരാശ ആയെങ്കിലും ആ ഗന്ധം തന്റെ തൊട്ടടുത്ത് തന്നെ ഉണ്ടെന്ന്കണ്ടതും അവൾ പതിയെ തല തിരിച്ചു ,തന്റെ മാറിൽ തങ്ങി നിൽക്കുന്ന ഒരു കർചീഫ് അത് തന്റെ പ്രിയപ്പെട്ടവന്റെആണെന്ന് മനസ്സിലാക്കാൻ അവൾക് അതികം സമയം വേണ്ടി വന്നില്ല അവൾ ഉടൻ അതെടുത്തു ആ ഗന്ധംആഞ്ഞു വലിച്ചു , മനസ്സിൽ സന്തോഷം വന്നു നിറയുന്നത് അവൾ അറിഞ്ഞു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിവിരിഞ്ഞു , അവന്റെ ഗന്ധത്തോടൊപ്പം മറ്റെന്തോ മണം കൂടി അടിച്ചതും അവൾ ആ ഗുണ്ടകളെ ഒന്ന് നോക്കിഅവരുടെ ശ്രെധ തനിക്ക് നേരെ അല്ലെന്ന് ഉറപ്പ്  ശേഷം അത് നിവർത്തി നോക്കി അതിൽ എഴുതിയത് കണ്ടതുംഅവൾക്കൊരുപാട് സന്തോഷം ആയി

“ നിഹ , ഒന്നും പേടിക്കണ്ട നീ ഇപ്പൊ ഇരിക്കുന്ന പോലെ തന്നെ ഇരുന്നാൽ മതി എന്നെ കണ്ടതായി ഭവിക്കണ്ട,മോൻ ഇപ്പോഴും അവരുടെ കയ്യിൽ ആണ് , എന്തേലും പറഞ്ഞു അവനെ വാങ്ങി വാ , ഞാൻ ഇവിടെ ഈ കോഫിഷോപ്പിൽ ഉണ്ട് ,ടെൻഷൻ അടിക്കേണ്ട മോനെ നിന്റെ കയ്യിൽ കിട്ടിയാൽ ഉടൻ അവരുടെ കാര്യത്തിൽ തീരുമാനംആക്കം ,

അവൾ പതിയെ തലയാട്ടി എണീച് അവരുടെ അടുത്തേക് നടന്നു , അവിടെ അയാളുടെ കയ്യിൽ കിടന്നുകരയുന്ന മോനെ എടുക്കാൻ അവൾ കൈ നീട്ടി  , അയാൾ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി

നിഹ : അവന് പാൽ കൊടുക്കണം എന്നാലേ ഉറങ്ങു ,അല്ലേൽ ഇങ്ങനെ കരഞ്ഞോണ്ടിരിക്കും ,,,

അവൾ വളരെ സാവധാനത്തിൽ അവരോട് പറഞ്ഞു ,, അവരിൽ പ്രധാനി അവളെ ഒന്ന് നോക്കി പിന്നെകൂട്ടാളിയോട് കൊടുത്തോളാൻ പറഞ്ഞു അയാൾ കുഞിനെ അവളുടെ കയ്യിലേക് കൊടുത്തു , കുഞ്ഞിനെ കയ്യിൽകിട്ടിയതും അവൾ തുരു തുര ഉമ്മ വെച്ചു എന്നിട്ട് പതിയെ അവളുടെ സീറ്റിലേക് തന്നെ നടന്നു , അവരെല്ലാംഅവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു അവൾ പതിയെ നടത്തത്തിന്റെ സ്പീഡ് കൂട്ടി പിന്നെ കോഫിഷോപ് ലക്‌ഷ്യം വെച് ഓടി , അവൾ ഓടുന്നത് കണ്ടതും അവരെല്ലാം അവൾക് പിന്നാലെ ഓടി , അവരെപിന്തിരിഞ്ഞു നോക്കി കോഫി ഷോപ്പിനു മുന്നിൽ എത്തിയതും അവൾ

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.