* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 423

അനു : പിന്നെ എന്തിനു നീ ഇപ്പോഴും കാത്തിരിക്കുന്നു , നീ ഡയറി വായിച്ചതല്ലേ എന്റെ മനസ്സെല്ലാംഅറിഞ്ഞതല്ലേ എന്നിട്ടും ഞാൻ നിന്നെ സ്നേഹിക്കുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടോ ,,അവൻ ചോദ്യഭാവത്തിൽനിർത്തി

ആമി : അന്ന് നടന്ന കല്യാണം എന്ത് സാഹചര്യത്തിൽ തന്നെ ആവട്ടെ , എന്റെ കഴുത്തിൽ താലികെട്ടിയത് ഞാൻആദ്യമായും അവസാനമായും സ്നേഹിച്ച പുരുഷൻ ആണ് , അതുകൊണ്ട് എനിക്ക് അത് എന്റെ ജീവൻ തന്നെആണ് ,,എന്റെ കഴുത്തിൽ കിടക്കുന്ന താലി എന്റെ മരണം കൊണ്ടല്ലാതെ ഞാൻ ഊരി വെക്കില്ല ,,,,അവൾഒരു വിതുമ്പലോടെ പറഞ്ഞു നിർത്തി , അതുകണ്ട അനു അവളുടെ മുഖത്തേക് ഒന്ന് തല ചെരിച്ചു നോക്കി പിന്നെവീണ്ടും പഴയപോലെ കിടന്നു , കുറച്ചു സമയം രണ്ടുപേരും നിശബ്ദരായി , തണുത്ത കാറ്റ് അടിച്ചു ആമിവിറക്കാൻ തുടങ്ങിയിരുന്നു

അനു : ഇവിടെ കിടക്ക് എന്നോട് ചേർന്ന് , നല്ല തണുപ്പുണ്ട് പനി പിടിക്കേണ്ട

അവന്റെ കരുതലോടെ ഉള്ള സംസാരം കേട്ടതും ഒരു എതിരും പറയാതെ അവനോട് ചേർന്ന് കിടന്നു അവൾ ,

അനു : നിനക്ക് അറിയുമോ ആമി , ഞാനും അതുവും പരസ്പരം ഞങ്ങളുടെ സ്നേഹം തുറന്ന് പറഞ്ഞുപ്രണയിച്ചവർ ആണ് , അവളുടെ വിയോഗം എന്നെ ആകെ തളർത്തിയിരുന്നു ,പിന്നെ ഗൗരിയുടെ ഇടപെടലുകൾആണ് എന്നെ ഇന്നി കാണുന്ന രീതിയിൽ ആക്കിയത് , അതുവിനെ കൊന്നവരുടെ ഉന്മൂലനം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് ആണ് ഞാൻ പിന്നീട് ജീവിച്ചത് , അതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ ആണ് നമ്മളുടെ ഇടയിൽസംഭവിച്ചത് എല്ലാം അരങ്ങേറിയത് ,അന്നത് നിന്റെ കളി ആണെന്ന് ഞാൻ വിചാരിച്ചിരുന്നു , എന്നാൽ അത് ഒരുട്രാപ് ആയിരുന്നു എന്നറിഞ്ഞത് മുതൽ ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു , നിന്നെ ഞാൻ കൂടെ കൂട്ടിയാൽഅത് എന്റെ ലക്ഷ്യങ്ങൾക് തടസം ആവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ നിന്നെ ഇത്രയും നാൾ തഴഞ്ഞത് , ഞാൻ കാരണം നീ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നറിയാം വിഷമങ്ങൾ എല്ലാം സ്നേഹംകൊണ്ട് പകരം വീട്ടാൻഒരു ചാൻസ് നിനക്ക് തരാൻ പറ്റുമോ ,,,,,,,

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.