ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

മിഴി : എന്നെ അവിടെ പണ്ട് മുതലേ ഒരാൾ ശല്യം ചെയ്യുമായിരുന്നു , ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു , മുഖം മറച്ച എപ്പോഴും എന്റെ അടുത്ത് വന്നിരുന്നത് ,ഒരു വട്ടം അത് മിത്ര കണ്ടു അതിനു ശേഷം ഞങ്ങൾ അങ്ങോട്ട് പോവാറില്ലായിരുന്നു , ഇപ്രാവശ്യം പിന്നെ വേറെ വഴിയല്ലായിരുന്നല്ലോ , എന്നാലും ആരെങ്കിലും ഒക്കെ കൂടെയുള്ളത് കൊണ്ട് ഒന്നും കുഴപ്പം ഇല്ലായിരുന്നു , ഇന്ന് ലാസ്റ്റ് ഞാനും ദേവിച്ചേച്ചിയും ആണല്ലോ പാക്കിങ് , അത് എല്ലാം കഴിഞ്ഞു ദേവിച്ചേച്ചി ബാത്‌റൂമിൽ കയറി ഞാൻ ബാഗ് എല്ലാം അടക്കുക ആയിരുന്നു പെട്ടെന്ന് ഒരാൾ അകത്തേക്ക് കയറി വന്നു വാതിൽ ലോക്ക് ചെയ്തു , എന്റെ ഷാൾ വലിച്ചെടുത്തു എന്നെ ബെഡിലേക്ക് തള്ളി , മുഖം മറച്ചത് കൊണ്ട് തന്നെ എനിക്ക് ആളെ മനസ്സിലായില്ല , അയാൾ അയാളുടെ ഷർട്ട് അഴിച്ചുകൊണ്ട് എനിക്ക് നേരെ വന്നു ,ഞാൻ പേടിച്ചുപോയി ,ഉറക്കെ ദേവിച്ചേച്ചിയെ വിളിച്ചു , എന്നിട്ടും അയാൾ എന്റെ നേരെ വന്നു , എന്നെ തൊടാൻ നിന്നതും ദേവിച്ചേച്ചി അയാളെ ചവിട്ടി തെറിപ്പിച്ചു , താഴെ വീണ ആളുടെ കയ്യും കാലും ഓടിച്ചു , അയാളുടെ ഷർട്ട് കൊണ്ട് തന്നെ അവിടെ കെട്ടിയിട്ടു , പിന്നെ എന്നെയും കൂട്ടി ബാഗും എടുത്തു അവിടുന്ന് ഇറങ്ങി മുറി പുറത്തൂന് പൂട്ടി എന്നെ ഒന്ന് നോക്കി

ദേവി : ഇവൻ കുറെ ആയോ ശല്യം തുടങ്ങിയിട്ട് ,,

മിഴി /:മ്മ്

ദേവി : ദിവി ഇവനെ പറ്റി ചോദിച്ചോ നിന്നോട്

മിഴി :മ്മ്

ദേവി : നീ അവനോട് പറഞ്ഞോ

മിഴി : ഇല്ല ,,,

ദേവി : ഒന്നും ആരോടും പറയരുത് , എല്ലാം ഇങ്ങനെ മനസ്സിൽ ഇട്ട് നടക്കണം , സ്വന്തമായി പ്രതികരിക്കാൻ പോലുമുള്ള കഴിവില്ല , എന്ന കൂടെയുള്ളവരെ എങ്കിലും ഒന്ന് അറിയിച്ചൂടെ , നിന്നെപ്പോലെ ഉള്ളവരെയൊക്കെ എന്ത് ചെയ്താലും പ്രതികരിക്കില്ല എന്ന ഉറപ്പുള്ളത് കൊണ്ട അവന്മാർ ദൈര്യതോടെ ഇതെല്ലം ചെയ്ത് കൂട്ടുന്നത് , നീ ഇപ്പൊ മുന്നത്തെപോലെ ആണോ ,നിനക്ക് ഇപ്പൊ എന്തേലും സംഭവിച്ചാൽ അത് ദിവിയെ എത്രമാത്രം ബാധിക്കുമെന്നറിയോ ,സ്വന്തം ഭാര്യയെ കാക്കാൻ കഴിവില്ലാത്തവൻ നാടെങ്ങനെ കാക്കും , നിന്നിൽ വിശ്വാസം ഉള്ളത് കൊണ്ടല്ലേ നിന്റെ മനസ്സ് മനസ്സിലാക്കിയ പോലെ അവൻ നിന്നോട് വന്ന് ചോദിച്ചത് , ഇങ്ങനെ ഉള്ള കാര്യമൊക്കെ നീ അങ്ങോട്ട് പറയേണ്ടത് എന്നിട്ടും അവൻ ഇങ്ങോട്ട് വന്ന് ചോദിച്ചിട്ട് പോലും പറഞ്ഞില്ലെങ്കിൽ നീ ഞങ്ങടെ ദിവിയെ അത്രയേ വിലകല്പിക്കുന്നുള്ളു എന്നല്ലേ മനസ്സിലാക്കേണ്ടത് , അവന്റെ സ്നേഹം പോലും മനസ്സിലാക്കാൻ പറ്റാത്ത നീയൊക്കെ എന്ത് ഭാര്യ ആടി , ഒരു പോലീസുകാരന്റെ ഭാര്യ ധൈര്യമുള്ളവൾ ആയിരിക്കണം എന്നൊന്നും പറയുന്നില്ല ,പക്ഷേ നിന്റെ പ്രശ്നങ്ങൾ അവനോട് പറഞ്ഞാൽ അതിനൊരു പ്രതിവിധി അവനുണ്ടാക്കുമെന്ന് കോമൺ സെൻസ് ഉള്ള ഏതൊരു ആൾക്കും അറിയാം , നിന്നോടുന്നും പറഞ്ഞിട്ട് കാര്യമില്ല , പേടിച്ചിരുന്നോ അവിടെ വല്ലവരും വന്ന് വേണ്ടാത്തത് ഒക്കെ ചെയ്യുമ്പോൾ കാണാം നാട്ടുകാരുടെ പഴിയും കേട്ട് ചങ്കും തകർന്ന് നിന്റെ കൂടെ ഇരിക്കുന്ന നിന്റെ ഭർത്താവിനെ ,,,,, ദേഷ്യത്തിൽ അത്രയും പറഞ്ഞു അവിടുന്ന് ഇറങ്ങി പോയി ,,,, പിന്നാലെ തന്നെ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി അവളും , അവൾ പറഞ്ഞു നിർത്തിയതും കണ്ണുനീർ ഒഴുകി ഇറങ്ങി

മിഴി : സോറി ,, സോറി , ഇനി ഞാൻ ഒന്നും മറച്ചു വെക്കില്ല , നിക്ക് പേടിയായിട്ട , ഞാൻ കാരണം അവിടെ ഒരു പ്രശ്നം വന്നാൽ അത് ദേവയ്യക്കും കൂട്ടർക്കും ഒരു പ്രശ്നമാവുമെന്ന് കരുതി ,, അല്ലാതെ ഞാൻ മറ്റൊന്നും അപ്പോൾ ആലോചിച്ചില്ല , സോറി ,,സോറി ,,

അവൾ അവന്റെ നെഞ്ചിൽ കിടന്ന് കണ്ണീർ വാർത്തുകൊണ്ടേ ഇരുന്നു , എന്നാൽ ഒന്നും മറുപടി പറയാതെ അവളെ ചേർത്ത് പിടിച്ചിരുന്നു ദിവി ,,പതിയെ അവൾ വീണ്ടും മയക്കത്തിലേക്ക് വീണു .

രാത്രിയോടെ അവർ ദേവർമഠത്തിൽ എത്തി ,എല്ലാവരും അവരവരുടെ മുറികളിലേക്ക് ചേക്കേറി കയലിനും പ്രവീണക്കും ഒരു മുറി റെഡി ആക്കി ഇട്ടിരുന്നു , മിഴിയും മിത്രയും ദിവിക്കും ദ്രുവിക്കും ഒപ്പം അവരുടെ റൂമിൽ തന്നെ നിന്നു .യാത്ര ക്ഷീണം കൊണ്ട് അവരെല്ലാം പെട്ടെന്ന് തന്നെ ഉറങ്ങി പോയി .

പിന്നീടുള്ള രണ്ടു ദിവസങ്ങൾ കോഴിക്കോട് മൊത്തം കറങ്ങി നടന്നു പിള്ളേർ , കളിയും ചിരിയുമായി അവർ ഉല്ലസിച്ചു , കയലിന്റെ സുഹൃത്ത് ശ്രുതി വന്നതും അവളുടെ കൂടെ ദീക്ഷി റെഡി ആക്കി കൊടുത്ത ഫ്ലാറ്റിലേക്ക് മാറി ശ്രുതിയും കയലും പ്രവീണയും ,,

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.