ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

Views : 24729

മിഴി : അല്ല , വേറെ കുറച്ചു കാര്യങ്ങൾ ആണ് , എന്നെ കുറിച്ചുള്ള എനിക്കറിയാവുന്ന കാര്യങ്ങൾ

ഇവിടുന്ന് കുറച്ചു പോയാൽ ഒരു സ്ഥലമുണ്ട് അണ്ണാ പുരം ,അവിടുത്തെ ഒരു വലിയ കുടുംബത്തിൽ ഉള്ള 3 പെൺമക്കൾ ആയിരുന്നു രാച്ചിയമ്മയും മീനാക്ഷിയമ്മാളും കസ്തുരിയമ്മാളും ,ഇതിലെ കസ്തൂരിയമ്മാൾ ആണ്ഏറ്റവും ചെറുത് ,ഇവർക്കെല്ലാം 2 സഹോദരന്മാരും ഉണ്ടായിരുന്നു ,മണിക്ക്യവേലും ശക്തിവേലും ,,, കസ്തുരിപഠിത്തത്തിൽ മികച്ചവൾ ആയത് കൊണ്ട് അവരെ dr പഠനത്തിന് വിട്ടു , പഠിത്തം കഴിഞ്ഞു തിരിച്ചു വന്നകസ്തുരിയുടെ കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു , എന്തോ ആക്സിഡൻറ് പറ്റി ഓർമ്മകൾ എല്ലാംനഷ്ട്ടപെട്ട ഒരാൾ , കസ്തുരി അയാളെ അവരുടെ പേഷ്യൻറ്റ് ആണെന്നും ചികിത്സയുടെ ഭാഗമായി കൊണ്ട്വന്നതാണെന്നും അയാൾക് പോകാൻ വേറെ ഇടമില്ലാത്തത് കൊണ്ട് ഇവിടെ നിർത്തണം എന്നും പറഞ്ഞപ്പോൾഒരെതിർപ്പും ഇല്ലാതെ എല്ലാവരും അയാളെ സ്വീകരിച്ചു , അതികം വൈകാതെ തന്നെ കുടുംബത്തിലെഒരംഗത്തെപോലെ അയാൾ മാറി ,ഒപ്പം തന്നെ രാച്ചിയമ്മയുടെയും കസ്തുരിയമ്മയുടെയും മനസ്സിലും അയാൾഒരുപോലെ സ്ഥാനം പിടിച്ചു ,കസ്തൂരി അയാളോട് തൻറെ പ്രണയം തുറന്നു പറഞ്ഞു അയാൾക്കും സമ്മതംആയത്കൊണ്ട് അവർ പ്രണയം ആരും അറിയാതെ മുന്നോട്ട് കൊണ്ടുപോയി , എന്നാൽ രാച്ചിയമ്മ അപ്പ വഴിപ്രൊപോസൽ ആയിട്ടാണ് പോയത് , മക്കളുടെ ഇഷ്ടത്തിന് എതിർ നിൽക്കാത്ത ആളായത് കൊണ്ട്രാച്ചിയമ്മയോട് സമ്മതം അറിയിച്ചു , അയാളുടെ സമ്മതം ചോദിക്കാതെ തന്നെ കല്യാണത്തിന് ഏർപ്പാടുകൾചെയ്തു എന്നാൽ ഇതൊന്നും അറിയാതെ കസ്തുരിയും അയാളും പ്രണയിച്ചു നടന്നു .

കല്യാണ കാര്യം അറിഞ്ഞ കസ്തുരിയും അയാളും ആകെ ഞെട്ടി , കസ്തുരിക്കും വേറെ ഒരു കല്യാണം റെഡിആക്കിയിരുന്നു , മൂന്ന് മക്കളുടെ കല്യാണവും ഒരു ദിവസം ഒന്നിച്ചു നടത്താൻ അദ്ദേഹവും ആണ്മക്കളും ഓടിനടന്നു , എന്നാൽ കല്യാണത്തിന് തലേ ദിവസം രാത്രി കസ്തൂരിയും അയാളും ഒളിച്ചോടി, അതിൻറെ ഫലമായികസ്തുരിയമ്മക്ക് ഉറപ്പിച്ച ശരവണൻ രാച്ചിയമ്മയെ കെട്ടി , അതോടെ കസ്തൂരിയമ്മയോടും അയാളോടുംഎല്ലാവർക്കും പകയായി ,അവരെ തേടി ഒരുപാട് അലഞ്ഞു എല്ലാവരും , എന്നാൽ അവരെ കിട്ടിയില്ല .

വർഷങ്ങൾ കഴിഞ്ഞുപോയി ഇവരുടെയൊന്നും പക ഒടുങ്ങിയില്ല , എങ്ങനെയോ അവരെ കണ്ടെത്തി ആരോ , അവരുടെ മകൾ എൻറെഅമ്മ കല്യാണിയെ ചതിയിൽപെടുത്തി ശരവണനും അയാളുടെ ബന്ധുവും കൂടിപിടിച്ചുകൊണ്ട് വന്നു , എന്നാൽ എങ്ങനെയോ അവരുടെ കയ്യിൽ നിന്നും രക്ഷപെട്ട എൻറെഅമ്മ ദേവയ്യയുടെഅടുത്തെത്തി അദ്ദേഹം ആരെന്നു പോലും അന്നറിയില്ലായിരുന്നു അമ്മക്ക് , ദേവയ്യ അമ്മയെ അദ്ദേഹത്തിൻറെഅനിയൻറെ കുടുംബത്തോടൊപ്പം കേരളത്തിൽ അയച്ചു , അവിടെ വെച്ച്അമ്മ അവരുടെ മകനുമായിപ്രണയത്തിലാവുകയും എല്ലാവരുടെയും സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു , സന്തോഷത്തോടെപോയിക്കൊണ്ടിരുന്നു കുടുംബത്തിലേക്ക് ഞാനും പിറന്നു വീണു , എനിക്ക് 15 വയസ്സുള്ളപ്പോൾ ആണ് , അമ്മക്ക് ദേവയ്യ ആരെന്നും എന്താണ് തമ്മിലുള്ള ബന്ധമെന്നെല്ലാം അറിയുന്നത് , അതോടെ ഇവരെ കാണാൻതിരിച്ചു വന്നു ഇവിടെ തന്നെ താമസം തുടങ്ങി ഞങ്ങൾ , എന്നാൽ ഒരു ദിവസം മിത്ര വാശിപിടിച്ചത് കൊണ്ട്അവളുടെ കൂടെ അവരുടെ വീട്ടിൽ നിന്ന ഞാൻ പിറ്റേന്ന് രാവിലെ അറിയുന്നത് എൻറെ കുടുംബത്തെ മുഴുവൻആരോ കൊലപ്പെടുത്തിയ വാർത്തയാണ് , പൂർണമായും തകർന്ന് പോയി ഞാൻ , അതിൽ നിന്നും എന്നെകരകയറ്റിയത് മിത്രയും അഗ്ന്നിയേട്ടനും ആണ് , പിന്നെ പഠിത്തത്തിൽ മാത്രം ശ്രേദ്ധിച്ചു ഞാൻ ,എന്നാൽഅപ്പോൾ അടുത്ത പ്രശനവുമായി അഭിമന്യുവിൻറെ രംഗപ്രവേശനം , അവൻറെ ശല്യം സഹിക്കാവുന്നതിലുംഅപ്പുറമായപ്പോഴാണ് ഞാൻ പഠിക്കാൻ വേണ്ടി ഡൽഹിക്ക് മിത്രയുടെ കൂടെ പോയത് , നാട്ടിൽ ഞാൻ എത്തിയാൽവീട്ടിൽ ആയിരുന്നു പോയി നിക്കാർ , എന്നാൽ അവിടെ അയാൾ വന്നു ശല്യം ഉണ്ടാക്കിയപ്പോൾ ദേവയ്യയുടെകൂടെ താമസം തുടങ്ങി .

Recent Stories

The Author

PONMINS

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹❤️🌹❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ 🙏🙏🙏🙏❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് 💥 എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️🔥. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️🥰🥰🥰🥰

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang🔥🔥🔥🔥🔥

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕💕💕💕💕💕

  16. 😍😍😍😍😍

  17. രാജേഷ്‌

    Welcome back bro,

  18. ❤❤❤

  19. Much awaited story, thanks

  20. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  21. Haii after a long time please check (pl)

  22. 👍👍

  23. Thanks for coming

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com